Advanced Search
Please provide search keyword(s)- Search results for putin
Image | Title | |
---|---|---|
![]() | ഹമാസിന്റെ പിടിയിലായ 200 ലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളില്‍2014ലെ സൈനിക ഓപ്പറേഷനിലാണ് ഹമാസ് തുരങ്കങ്ങളുടെ വ്യാപ്തി ഇസ്രായേല്‍ സൈന്യം കണ്ടെത്തിയത്. | |
![]() | ഹമാസിനെ പുടിനോട് ഉപമിച്ച് ജോ ബൈഡന്‍, ഇസ്രയേലിന് വ്യോമ സഹായം ഉറപ്പാക്കി, യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടുംഹമാസും പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു. അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്നും ജോ ബൈഡന്‍ | |
![]() | സ്വകാര്യ ട്രെയിനില്‍ കിം ജോങ് ഉന്‍ റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച, ആയുധ കച്ചവടം മുഖ്യ അജണ്ടഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന്‍ വിദേശപര്യടനത്തിന് ഒരുങ്ങുന്നു | |
![]() | സൈനിക ടാങ്കുകള്‍ കൊണ്ട് നിറഞ്ഞ് റഷ്യന്‍ നഗരം; പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ പുടിന്റെ 'ഷെഫ്', എന്തിനും മടിക്കാത്ത 'ചെകുത്താന്‍ സേന'വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിന് നേര്‍ക്ക് തിരിഞ്ഞതിന് പിന്നാലെ, ദക്ഷിണ റഷ്യയിലെ റൊസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് | |
![]() | ഷിയുടെ 'ഫോര്‍മുലയില്‍' കണ്ണുനട്ട് ലോകം; യുക്രൈന്‍ യുദ്ധത്തിന് അറുതിവരുമോ?, പുടിനുമായി നിര്‍ണായക കൂടിക്കാഴ്ചചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ന് റഷ്യയിലെത്തും | |
![]() | വിമാനാപകടം; റഷ്യൻ കൂലിപ്പട്ടാള തലവൻ പ്രിഗോഷിൻ മരിച്ചു?പ്രിഗോഷനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ഒൻപത് പേരും മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലെ പത്ത് യാത്രക്കാരിൽ പ്രിഗോഷിന്റെ പേരുമുണ്ട് | |
വാഗ്നര്‍ മേധാവിയുമായി പുടിന്‍ ചര്‍ച്ച നടത്തി; വെളിപ്പെടുത്തി റഷ്യജൂണ് 29ന് പുടിന്‍ പ്രിഗോഷിനുമായി സംസാരിച്ചു എന്നാണ് വെളിപ്പെടുത്തല്‍ | ||
വാഗ്നര്‍ തലവന്‍ എങ്ങോട്ടുപോയി?; അന്വേഷണം അവസാനിപ്പിച്ചെന്ന് റഷ്യവാഗ്നര് ഗ്രൂപ്പ് നടത്തിയ സൈനിക അട്ടിമറി നീക്കത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായി റഷ്യ | ||
![]() | വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക്: പുടിന്‍ റഷ്യ വിട്ടെന്ന് റിപ്പോര്ട്ട്വാഗ്നര് ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട് | |
![]() | വന്‍മതില്‍ ഇടിച്ചുനിരത്തി!; ചൈനയില്‍ സ്ത്രീയും യുവാവും അറസ്റ്റില്ചൈനയിലെ വന്‍മതില്‍ ഇടിച്ചുനിരത്തിയതിന് രണ്ടുപേര്‍ അറസ്റ്റില്‍ | |
റഷ്യയില്‍ സൈനിക അട്ടിമറിക്ക് നീക്കം, പട്ടാള കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് വാഗ്നര്‍ ഗ്രൂപ്പ്; കൂലിപ്പട്ടാളം തിരിഞ്ഞുകൊത്തിറഷ്യയില് സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ് | ||
![]() | യുദ്ധക്കുറ്റകൃത്യങ്ങൾ; പുടിനെതിനെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയത് തടഞ്ഞില്ലെന്ന് കണ്ടെത്തൽ | |
![]() | യുക്രൈന്‍ യുദ്ധത്തിന്റെ ഒരാണ്ട്; റഷ്യ എന്തുനേടി? (വീഡിയോ)ഒരാഴ്ചകൊണ്ട് യുക്രൈന്‍ പിടിച്ചെടുക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു | |
![]() | മോദി ഈജിപ്തില്‍; 26 വര്‍ഷത്തിന് ശേഷം എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തി | |
![]() | മിലന്‍ കുന്ദേര അന്തരിച്ചുദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് |
Search results 1 - 15 of 56