Advanced Search
Please provide search keyword(s)- Search results for putin
Image | Title | |
---|---|---|
'ഇത് യുക്രൈന് വേണ്ടി'; യുദ്ധ മുഖത്ത് നില്‍ക്കുന്ന രാജ്യത്തിന് പിന്തുണയുമായി റോമന്‍ യാരെംചുക്കിന്റെ ഗോള്‍ ആഘോഷംതന്റെ നാട് യുദ്ധ മുഖത്ത് നില്‍ക്കെ ഗോള്‍ വല കുലുക്കി രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ബെന്‍ഫിക്കയുടെ യുക്രൈന്‍ താരം | ||
ക്രിസ്മസ് ആഘോഷം: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽറഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായി യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിന്‍ | ||
![]() | ''ഞാനാണോ അച്ഛനെന്ന് ആര്‍ക്കറിയാം?'; ചാള്‍സിന്റെ ക്രൂരമായ തമാശ, ഡയാനയുടെ പ്രണയം; ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദത്തില്‍ മുക്കി ഹാരി'ഡയാന രാജകുമാരിയുടെ വിവാദമായ ബിബിസി ഇന്റര്‍വ്യൂവിനു സമാനമാണ് ഹാരിയുടെ ആത്മകഥ സ്‌പെയര്‍ | |
![]() | 'മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെങ്കില്‍ സന്തോഷം'; സ്വാഗതം ചെയ്ത് അമേരിക്കറഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക | |
ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോബ്സ് വെടിയേറ്റ് മരിച്ചുവെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വച്ചാണ് ആക്രമണം | ||
![]() | അമേരിക്കയ്ക്ക് പുടിന്റെ തിരിച്ചടി; ആണവായുധ കരാറിൽ നിന്ന് പിന്മാറിയുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും നടത്തുമെന്നു പുട്ടിൻ മുന്നറിയിപ്പു നൽകി | |
![]() | യുക്രൈന്‍ യുദ്ധത്തിന്റെ ഒരാണ്ട്; റഷ്യ എന്തുനേടി? (വീഡിയോ)ഒരാഴ്ചകൊണ്ട് യുക്രൈന്‍ പിടിച്ചെടുക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു | |
![]() | ചെവിയിൽ നൂഡിൽസ്, 'മണ്ടനായിരുന്ന്' പുടിന്റെ പ്രസംഗം കണ്ട് എംപി, വിഡിയോ വൈറൽ, അന്വേഷണംപുടിന്റെ പ്രസംഗത്തെ പരിഹസിച്ച റഷ്യൻ എംപിക്കെതിരെ അന്വേഷണം | |
![]() | 'പണം അങ്ങോട്ട് തരാം', വിനോദസഞ്ചാരികളെ തായ്‌വാനിലേക്ക് ക്ഷണിച്ച് സർക്കാർടൂറിസ്റ്റുകളെ തായ്‌വാനിലേക്ക് എത്തിക്കുന്നതിന് ട്രാവൽ ഏജൻസികൾക്കും ഓഫർ നൽകുന്നുണ്ട് സർക്കാർ. | |
![]() | 'അടുത്ത അനുയായികള്‍ തന്നെ പുടിനെ കൊല്ലും'; സെലന്സ്കിറഷ്യന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ അദ്ദേഹത്തിന്റെ അനുയായികളാല്‍ തന്നെ കൊല്ലപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി | |
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ നാടകം; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മുന്‍ പ്രധാനമന്ത്രിനേപ്പാളില് വീണ്ടും ഭരണപ്രതിസന്ധി | ||
![]() | തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; 5.6 തീവ്രതതുര്ക്കിയില് വീണ്ടും ഭൂചലനം | |
ആകാശത്ത് 'അജ്ഞാത വസ്തു'; സര്‍വീസുകള്‍ നിര്‍ത്തി റഷ്യന്‍ വിമാനത്താവളം, തെരച്ചിലിന് ഫൈറ്റര്‍ ജെറ്റുകള്റഷ്യയിയെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ പുല്‍കോവോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | ||
![]() | ചെറുത്തുനില്‍പ്പിന്റെ പുതിയ അദ്ധ്യായമായി യുക്രൈന്സൈനികതന്ത്രങ്ങളില് തിരിച്ചടി നേരിട്ട പുടിന്‍ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദി എന്ന പേരില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു | |
![]() | പുടിനും സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്താന്‍ ഷി; 'സമാധാന പദ്ധതിയുമായി' ചൈനറഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി ചൈന |
Search results 1 - 15 of 51