• Search results for putin
Image Title
harry_and_william

''ഞാനാണോ അച്ഛനെന്ന് ആര്‍ക്കറിയാം?'; ചാള്‍സിന്റെ ക്രൂരമായ തമാശ, ഡയാനയുടെ പ്രണയം; ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദത്തില്‍ മുക്കി ഹാരി'

ഡയാന രാജകുമാരിയുടെ വിവാദമായ ബിബിസി ഇന്റര്‍വ്യൂവിനു സമാനമാണ് ഹാരിയുടെ ആത്മകഥ സ്‌പെയര്‍

Published on 6th January 2023
JACK MA MISSING

'അജ്ഞാതവാസം' അവസാനിച്ചു; ചൈനയില്‍ തിരിച്ചെത്തി ജാക്ക് മാ

പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

Published on 27th March 2023
zelensky and putin

'അടുത്ത അനുയായികള്‍ തന്നെ പുടിനെ കൊല്ലും'; സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ അദ്ദേഹത്തിന്റെ അനുയായികളാല്‍ തന്നെ കൊല്ലപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി

Published on 27th February 2023
roman_yarem_benfica

'ഇത് യുക്രൈന് വേണ്ടി'; യുദ്ധ മുഖത്ത് നില്‍ക്കുന്ന രാജ്യത്തിന് പിന്തുണയുമായി റോമന്‍ യാരെംചുക്കിന്റെ ഗോള്‍ ആഘോഷം

തന്റെ നാട് യുദ്ധ മുഖത്ത് നില്‍ക്കെ ഗോള്‍ വല കുലുക്കി രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ബെന്‍ഫിക്കയുടെ യുക്രൈന്‍ താരം

Published on 24th February 2022
PUTIN

'കാഴ്ചക്കുറവ്, നാവ് കുഴയുന്നു, വലത് കൈക്കും കാലിനും ബലക്ഷയം; പുടിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍'

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്

Published on 12th April 2023
Donald Trump

'ഞാന്‍ തിരിച്ചെത്തി!'; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും വീണ്ടും ട്രംപ്, പങ്കുവച്ചത് തെരഞ്ഞെടുപ്പ് വിജയത്തിലെ വീഡിയോ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തിരിച്ചെത്തി

Published on 18th March 2023
taiwan

'പണം അങ്ങോട്ട് തരാം', വിനോദസഞ്ചാരികളെ തായ്‌വാനിലേക്ക് ക്ഷണിച്ച് സർക്കാർ  

ടൂറിസ്റ്റുകളെ തായ്‌വാനിലേക്ക് എത്തിക്കുന്നതിന് ട്രാവൽ ഏജൻസികൾക്കും ഓഫർ നൽകുന്നുണ്ട് സർക്കാർ.

Published on 26th February 2023
russia

'പുടിന്‍ എവിടേയും പോയിട്ടില്ല'; വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയ്ക്ക് 360 കിലോമീറ്റര്‍ അകലെ, പിന്തുണയുമായി റഷ്യന്‍ സൈനികരും

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ റഷ്യ വിട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ്

Published on 24th June 2023
Kim_Yo_Jong

'പ്രത്യേക സാമ്പത്തിക മേഖലയില്‍ യുഎസ് ചാര വിമാനങ്ങള്‍'; എട്ടു തവണ കടന്നുകയറിയെന്ന് കിമ്മിന്റെ സഹോദരി, തിരിച്ചടിക്കുമെന്ന് ഭീഷണി

അമേരിക്കയുടെ ചാര വിമാനങ്ങള്‍ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ എട്ടുതവണ കടന്നുകയറിയെന്ന് ഉത്തര കൊറിയാന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്

Published on 11th July 2023
modi-putin-bieden

'മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെങ്കില്‍ സന്തോഷം'; സ്വാഗതം ചെയ്ത് അമേരിക്ക

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക

Published on 11th February 2023
modi-opposition

'മോദിക്കും പുടിന്റെ അവസ്ഥ വരും, പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ വാഗ്നര്‍ ഗ്രൂപ്പ്'

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ സഖ്യ നീക്കത്തെ, റഷ്യയില്‍ വാഗ്നര്‍ ഗ്രൂപ്പ് നടത്തിയ അട്ടിമറി നീക്കവുമായി താരതമ്യപ്പെടുത്തി ശിവസേന ഉദ്ദവ് താക്കറെ പക്ഷം

Published on 26th June 2023
us_russia

അമേരിക്കയ്ക്ക് പുടിന്റെ തിരിച്ചടി; ആണവായുധ കരാറിൽ നിന്ന് പിന്മാറി

യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും നടത്തുമെന്നു പുട്ടിൻ‌‌‌‌‌‌‌ മുന്നറിയിപ്പു നൽകി

Published on 22nd February 2023
vladimir putin

അറസ്റ്റ് ചെയ്യുമോ എന്ന് ആശങ്ക?; ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കില്ല

ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല

Published on 25th August 2023
pulkov_airport

ആകാശത്ത് 'അജ്ഞാത വസ്തു';  സര്‍വീസുകള്‍ നിര്‍ത്തി റഷ്യന്‍ വിമാനത്താവളം, തെരച്ചിലിന് ഫൈറ്റര്‍ ജെറ്റുകള്‍

റഷ്യയിയെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ പുല്‍കോവോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published on 28th February 2023
nepal_heli

ആറുപേരുമായി  ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്‍ന്നുവീണു

ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 

 

Published on 11th July 2023

Search results 1 - 15 of 51