• Search results for r ashwin
Image Title
ashwin

ആർ അശ്വിൻ ഏകദിന ലോകകപ്പ് ടീമിൽ, അക്ഷർ പട്ടേലിനെ ഒഴിവാക്കി

പരുക്കേറ്റ അക്ഷർ പട്ടേലിനു പകരമാണ് അശ്വിനെ ടീമിലുൾപ്പെടുത്തിയത്

Published on 28th September 2023
ashwin

അശ്വിന്‍ ലോകകപ്പിന്, അക്ഷര്‍ പുറത്ത്? സഞ്ജുവിന്റെ പ്രതീക്ഷയും തീര്‍ന്നു

ഇന്ത്യ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലുമുണ്ട്. എന്നാല്‍ പരിക്കേറ്റ് അക്ഷര്‍ പട്ടേല്‍ പുറത്തു നില്‍ക്കുകയാണ്

Published on 26th September 2023
ashwin

'ഇന്ത്യൻ ടീമിൽ സൗഹൃദമുണ്ടാക്കുക എളുപ്പമല്ല, എല്ലാർക്കും മത്സരബുദ്ധി'- വീണ്ടും ഞെട്ടിച്ച് അശ്വിൻ

ഇക്കാര്യത്തിൽ തന്റെ വാക്കുകൾ ചില തെറ്റായ രീതിയിലാണ് എടുത്തതെന്നും താൻ അന്ന് പറഞ്ഞതിൽ നെ​ഗറ്റീവായി ഒരു കാര്യവുമില്ലെന്നും അശ്വിൻ ഇപ്പോൾ വ്യക്തമാക്കി

Published on 18th August 2023
aswinf58

അച്ഛന്റെയും മകന്റെയും വിക്കറ്റ് വീഴ്ത്തി; വിന്‍ഡീസില്‍ ആദ്യദിനത്തില്‍ അശ്വിന് 'റെക്കോര്‍ഡ് മഴ'

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബെഞ്ചിലിരുത്തിയതിന്റെ മധുരപ്രതികാരമാണ് ഈ ലോകത്തര സ്പിന്നര്‍ ഇന്നലെ കളിക്കളത്തിലൂടെ മറുപടി നല്‍കിയത്.
 

Published on 13th July 2023
R_Ashwin

'സുഹൃത്തുക്കളല്ല, സഹ പ്രവർത്തകർ മാത്രം; പരസ്പരം ചവിട്ടിത്താഴ്ത്തി മുന്നേറുന്നു'- ഇന്ത്യൻ ടീമിൽ സംഭവിക്കുന്നത് തുറന്നു പറഞ്ഞ് അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിനെ ഒഴിവാക്കിയത് വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തുറന്നിരുന്നു

Published on 19th June 2023
train_balasore

51 മണിക്കൂര്‍ നീണ്ട പ്രയത്‌നം; തകര്‍ന്ന ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു; ട്രെയിനുകള്‍ കടത്തിവിട്ടു ( വീഡിയോ)

മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്

Published on 5th June 2023
train_accident_odisha

ട്രെയിന്‍ ദുരന്തം: വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണം; സുപ്രീംകോടതിയില്‍ ഹര്‍ജി

പരിക്കേറ്റ നൂറോളം പേരുടെ നില ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു

Published on 4th June 2023
modi_odisha

ദുരന്തഭൂമിയില്‍ കണ്ണീരൊപ്പാന്‍ പ്രധാനമന്ത്രി എത്തി; വീഡിയോ

വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറില്‍ എത്തിയത്.

Published on 3rd June 2023
train

'ഞെട്ടി എഴുന്നേറ്റപ്പോള്‍ മുകളില്‍ പത്തു പതിനഞ്ചുപേര്‍; ചിതറിയ കൈകാലുകള്‍, വികൃതമായ മൃതദേഹങ്ങള്‍, കൂട്ട നിലവിളി...'

പെട്ടെന്നാണ് അപകടമുണ്ടായത്. ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ഒരുവശത്തേക്ക് മറിഞ്ഞു...

Published on 3rd June 2023
out

ഒരു ബോൾ ഒരു റൺ ഒരു വിക്കറ്റ്; മങ്കാദിങിൽ കളി പിടിക്കാൻ നോക്കി; ഔട്ട് വിളിക്കാതെ അമ്പയർ; ​ഹർഷലിന് സംഭവിച്ചത് (വീഡിയോ)

താരത്തെ റണ്ണൗട്ടാക്കാനും ഹർഷൽ ശ്രമിച്ചു. സ്റ്റംപും തെറിപ്പിച്ചു. എന്നാൽ അമ്പയർ പന്ത് മാറ്റിയെറിയാൻ ആവശ്യപ്പടുകയായിരുന്നു

Published on 11th April 2023
ashwini_vaishnav

'മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും നന്ദി'; പ്രതി പിടിയിലായത് സ്ഥിരീകരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി ( വീഡിയോ)

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്

Published on 5th April 2023
ashwini_vaishnav

'രാജ്യഭരണം ജന്മാവകാശമാണെന്ന് ധരിച്ചു; കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'

'താന്‍ പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ ഭരണഘടനയ്ക്കും കോടതിക്കും പാര്‍ലമെന്റിനും മുകളിലാണെന്ന് അദ്ദേഹം കരുതുന്നു'

Published on 29th March 2023
r_aswin_

12 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍; ഓസ്‌ട്രേലിയ 197ന് പുറത്ത്; 88 റണ്‍സ് ലീഡ്  

12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായത്


 

Published on 2nd March 2023
r_ashwin

വീണ്ടും അഞ്ച് വിക്കറ്റുകള്‍; കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പം ഇനി അശ്വിനും

ഒന്നാം ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റെടുത്ത് അശ്വിന്‍ ഓസീസിന്റെ അന്തകനായി മാറുന്ന കാഴ്ചയായിരുന്നു നാഗ്പുരില്‍

Published on 11th February 2023
aswinf58

അതിവേഗം അശ്വിന്‍; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റ് നേട്ടം

മത്സരത്തില്‍ തന്റെ പതിനൊന്നാം ഓവറില്‍ അലക്‌സ് കാരിയെ പുറത്താക്കിയാണ് 450 വിക്കറ്റുകള്‍ തികച്ചത്.

Published on 9th February 2023

Search results 1 - 15 of 20