• Search results for rahul gandhi
Image Title
rahul

'ഒടുവില്‍ നിങ്ങള്‍ വിജയിക്കും' : രാഹുല്‍ഗാന്ധി  

വിദേശ വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കണമെന്ന് രാഹുല്‍ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

Published on 14th April 2021
rahul

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം ; കയറ്റുമതി അടിയന്തരമായി നിര്‍ത്തിവെക്കണം ; പ്രധാനമന്ത്രിയോട് രാഹുല്‍ഗാന്ധി

രാജ്യത്തിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ന്യായീകരിക്കാവുന്നതല്ല

Published on 9th April 2021
2

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം രാഹുലിന്റെ ഉച്ചഭക്ഷണം; വീഡിയോ കോളില്‍ പ്രിയങ്ക, ഹൃദ്യം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചത് കല്‍പ്പറ്റയിലെ ജീവന്‍ ജ്യോതി ചീല്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു

Published on 4th April 2021
joyce

ആ പരാമര്‍ശത്തോടു യോജിപ്പില്ല; ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം

Published on 30th March 2021
pinarayi and joice

വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഇടതു രീതിയല്ല ; ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി

'രാഹുല്‍ഗാന്ധി പെണ്‍കുട്ടികളുടെ കോളേജില്‍ മാത്രമേ പോകുകയുള്ളൂ. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്'

Published on 30th March 2021
insulting Congress leader Rahul Gandhi

'രാഹുൽ ​ഗാന്ധിക്ക് മുന്നിൽ വളഞ്ഞും കുനിഞ്ഞുമൊന്നും നിൽക്കരുത്, അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല'- അധിക്ഷേപിച്ച് ജോയ്സ് ജോർജ്

'രാഹുൽ ​ഗാന്ധിക്ക് മുന്നിൽ വളഞ്ഞും കുനിഞ്ഞുമൊന്നും നിൽക്കരുത്, അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല'- അധിക്ഷേപിച്ച് ജോയ്സ് ജോർജ്

Published on 30th March 2021
rahul gandhi

കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട; രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് രാഹുല്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം വിഘടനവാദത്തിനുള്ള സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി

Published on 24th March 2021
rahul

മാണി സി കാപ്പന്റെ സ്മാഷുകള്‍ ജോസ് കെ മാണിക്ക് തടുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

മാണി സി കാപ്പന്‍ വീണ്ടും ജയിക്കുന്നതിലൂടെ പാലയ്ക്കായി വലിയ സേവനമാണ് ഇനിയും ചെയ്യാന്‍ പോകുന്നത്.

Published on 23rd March 2021
rahul_gandhi

'കരാർ കള്ളൻ മോഷ്ടിച്ചിട്ടില്ലെന്ന് പറയുന്നപോലെ'; പിണറായി സർക്കാർ മത്സ്യതൊഴിലാളികളെ വഞ്ചിച്ചു; രാഹുൽ ഗാന്ധി (വീഡിയോ)

എന്തുകൊണ്ട്​ കരാർ രഹസ്യമാക്കി വെച്ചെന്ന്​ സിപിഎം വി​ശദീകരിക്കണം

Published on 22nd March 2021
rahul gandhi

യുഡിഎഫിന് ആവേശം പകരാൻ രാഹുൽ​ഗാന്ധി ഇന്നെത്തും ; തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുക്കും

എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പൊതുയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക

Published on 22nd March 2021
The campaign started in Vypin

മത്സ്യത്തൊഴിലാളികളെ ഇളക്കി മറിക്കാൻ രാഹുൽ; പ്രചാരണത്തിന് തുടക്കം വൈപ്പിനിൽ

മത്സ്യത്തൊഴിലാളികളെ ഇളക്കി മറിക്കാൻ രാഹുൽ; പ്രചാരണത്തിന് തുടക്കം വൈപ്പിനിൽ

Published on 21st March 2021
rahul

അടിയന്തരാവസ്ഥ തെറ്റു തന്നെ ; ഇന്ദിരാഗാന്ധി ഇത് മനസ്സിലാക്കിയിരുന്നുവെന്ന് രാഹുല്‍ഗാന്ധി

രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്

Published on 3rd March 2021
rahul gandhi

രാഹുലിന് കടലില്‍ പോകാന്‍ വിലക്ക്;  ഉത്തരവുമായി ജില്ലാ കലക്ടര്‍ 

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി കന്യാകുമാരി ജില്ലാ ഭരണകൂടം

Published on 1st March 2021
Rahul Gandhi wows netizens with push-ups

ഞൊടിയിടയില്‍ ഒന്നൊന്നായി പുഷ് അപ്പുകള്‍, അമ്പരന്ന് കുട്ടികള്‍, കൂട്ടിന് ഐക്കിഡോ; വീണ്ടും വിസ്മയിപ്പിച്ച് രാഹുല്‍ ( വീഡിയോ)

കടലില്‍ നീന്തി വിസ്മയിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയയെ ഒരിക്കല്‍ കൂടി അമ്പരിപ്പിച്ച് മറ്റൊരു അഭ്യാസപ്രകടനം

Published on 1st March 2021
amit_shah

'രാഹുൽ ഭയ്യാ നിങ്ങളന്ന് അവധിയായിരുന്നു'; ഫിഷറിസ് വകുപ്പുണ്ട്; പരിഹസിച്ച് അമിത് ഷാ

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു.

Published on 28th February 2021

Search results 1 - 15 of 442