• Search results for railway track
Image Title
railway track

കുട ട്രെയിനില്‍ ഉടക്കി; റെയില്‍ പാളം മുറിച്ചുകടന്ന 72കാരന്‍ വീണുമരിച്ചു

ട്രെയിന്‍ വരുന്നതറിയാതെ പാളം മുറിച്ചുകടന്ന വയോധികന്‍ കുട ട്രെയിനില്‍ ഉടക്കി വീണു മരിച്ചു

Published on 13th October 2021
maharashtra cop saves woman

ട്രെയിന്‍ അതിവേഗം സ്റ്റേഷനിലേക്ക്, ട്രാക്കിന് നടുവില്‍ യുവതി; പിന്നെ സംഭവിച്ചത്- വീഡിയോ 

ട്രെയിന്‍ അതിവേഗത്തില്‍ സ്റ്റേഷനിലേക്ക് വരുന്ന സമയത്ത് റെയില്‍വേ ട്രാക്കിനു നടുവില്‍ നിന്ന യുവതിയെ രക്ഷിച്ച് പൊലീസുകാരന്‍

Published on 12th September 2021
death

തുമ്പയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ; അന്വേഷണം

തുമ്പയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ; അന്വേഷണം

Published on 7th September 2021
track456

റെയില്‍പാളത്തിലെ സ്‌ഫോടക വസ്തു വിവാഹാഘോഷത്തിനിടെ വീണ പടക്കം?; വരന്റെ സഹോദരന്‍ അറസ്റ്റില്‍ 

വരനേയും മറ്റൊരു സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയും ചെയ്തു

Published on 31st July 2021
railway

കോഴിക്കോട് റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു 

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്

Published on 30th July 2021
45-year-old arrested for 16-year-old suicide

കാമുകന്റെ സഹായത്തോടെ അമ്മായി അമ്മയെ കഴുത്തു ഞെരിച്ചുകൊന്നു; റെയില്‍വെ ട്രാക്കില്‍ തള്ളി; യുവതിയും ഡ്രൈവറും അറസ്റ്റില്‍

ഡ്രൈവറുമായി രജനിക്കുള്ള അടുപ്പം ഭര്‍തൃമാതാവ് അറിഞ്ഞു. ഇതേ കുറിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി
 

 

Published on 16th July 2021
mumbai_rain

നിലയ്ക്കാത്ത മഴ; മുംബൈയില്‍ പ്രളയസമാന സാഹചര്യം; റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനടിയില്‍ (വീഡിയോ)

വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published on 16th July 2021
TRAIN

ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരൻ എൻജിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക് 

രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ എന്‍ജിന്‍ ഇടിച്ചത്

Published on 15th June 2021
TRAIN ACCIDENT IN INDIA

ട്രാക്കില്‍ സ്‌കൂട്ടര്‍ കുടുങ്ങി, പാഞ്ഞെത്തി ട്രെയിന്‍; പിന്നെ സംഭവിച്ചത്, വീഡിയോ വൈറല്‍ 

ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published on 11th June 2021
A pointsman saves life of a child

പ്ലാറ്റ്‌ഫോമില്‍ നിന്ന് കുഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക്; പാഞ്ഞെത്തി ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published on 19th April 2021
loco pilots halt train to allow wild elephants to pass

പാഞ്ഞെത്തുന്ന ട്രെയിനിന് മുന്നില്‍ കാട്ടാന; ലോക്കോ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം ( വീഡിയോ)

റെയില്‍പാളത്തിലൂടെ നടന്ന് പോകുന്ന ആനയെ കണ്ട് ട്രെയിന്‍ നിര്‍ത്തി രക്ഷിച്ച ലോക്കോ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം

Published on 11th April 2021
dinoy cristo

'നായക്ക് എത്രനേരം മണം കിട്ടും...?'; സംശയം കുരുക്കായി ; സിസിടിവി ദൃശ്യങ്ങളിലും 'തെളിവ്'

ഒന്നുമറിയാത്ത പോലെ നിന്ന ഡിനോയ് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ ചോദിച്ച ചോദ്യമാണ് കുരുക്കായത്

Published on 29th January 2021
dead body kochi

ട്രാക്കിലേക്ക് തലവെച്ച നിലയില്‍;  റെയില്‍വേ പാളത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം, ദുരൂഹത

കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്

Published on 27th January 2021
Crime news

16കാരിയെ തട്ടിക്കൊണ്ടുപോയി; ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍; അശ്ലീല വീഡിയോ പ്രചരിക്കും; കൂട്ടബലാത്സംഗത്തിന് ശേഷം മൃതദേഹം റെയില്‍വെ ട്രാക്കില്‍ 

കുട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വെ ട്രാക്കില്‍ കണ്ടെത്തി

Published on 12th January 2021
passenger in track

ഊരിപ്പോയ ചെരിപ്പ് ഇട്ട് തിരിയുമ്പോള്‍ തൊട്ടുമുന്നില്‍ ചീറിപ്പാഞ്ഞ് ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

തലനാരിഴ വ്യത്യാസത്തിലാണ് ഇയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്

Published on 2nd January 2021

Search results 1 - 15 of 25