Advanced Search
Please provide search keyword(s)- Search results for rain alert
Image | Title | |
---|---|---|
![]() | ന്യൂനമർദ്ദം, പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് | |
![]() | ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് | |
![]() | റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ടു ജില്ലകളില്‍ ഓറഞ്ച്; നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല | |
വരും ദിവസങ്ങളിലും മഴ തുടരും: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിമഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്രമഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | ||
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; മുന്നറിയിപ്പ്ബംഗാള് ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് | ||
![]() | മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്, അതിതീവ്രമഴ 3 ദിവസം തുടരുംഅതിതീവ്രമഴ 3 ദിവസം തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം | |
![]() | കൂടുതല്‍ മഴ തൃശൂരില്‍; നാലിടത്ത് പെയ്തത് അതിതീവ്ര മഴ; മുന്നറിയിപ്പില്‍ മാറ്റംവെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം | |
കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവില്‍ കാട്ടാന; ഒഴുക്കിനെ തോല്‍പ്പിച്ച് മറുകരയിലേക്ക് - വിഡിയോപുഴയില് ദീർഘനേരം കുടുങ്ങി കിടന്ന ആന ഒടുവിൽ സ്വയം നീന്തിക്കയറുകയായിരുന്നു | ||
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്ദേശംചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് പെരിങ്ങൽക്കൂത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാൽവും തുറന്നത് | ||
ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി; കാലടിയില്‍ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നുഎറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയ | ||
സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴിടത്തും മറ്റന്നാള്‍ എട്ടിടത്തും ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
രണ്ടുദിവസം കൂടി ശക്തമായ മഴ; നാളെ ഒന്‍പത് ഇടത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. | ||
![]() | ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; വടക്കൻ കേരളത്തിൽ മഴ കനക്കും22ാം തീയതി വരെ മഴ സാധ്യത തുടരുമെന്നു കാലാവസ്ഥ വകുപ്പ് പറയുന്നു | |
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും | ||
![]() | അടുത്ത അഞ്ച് ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് |
Search results 1 - 15 of 179