Advanced Search
Please provide search keyword(s)- Search results for rain in kerala
Image | Title | |
---|---|---|
![]() | ന്യൂനമര്‍ദ്ദം; ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് പ്രവചനം | |
![]() | ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചു; കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ, ജാഗ്രതബംഗാള് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | ഇന്നും പരക്കെ മഴ; ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ട്കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും | |
![]() | ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴകേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല | |
![]() | ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | മുന്നറിയിപ്പ് പിൻവലിച്ചു; നേരിയ മഴയ്ക്ക് മാത്രം സാധ്യത, കടലിൽ പോകരുത്സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിൻവലിച്ചു | |
![]() | വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴ; അഞ്ചിടത്ത് യെല്ലോ അലര്ട്ട്മറ്റന്നാള് മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല | |
![]() | മഴ: നാല് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി, കാസർകോട് രണ്ട് താലൂക്കുകളിൽ അവധി; പരീക്ഷകൾക്ക് മാറ്റമില്ലകാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ അവധി | |
![]() | മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിമുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല | |
![]() | പുതിയ ന്യൂനമർദ്ദ സാധ്യത, ഒരുമിച്ച് മൂന്ന് ചക്രവാതചുഴി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ, അലർട്ട്തിങ്കളാഴ്ച്യോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത | |
![]() | ഇന്നും നാളെയും വ്യാപക മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുത്കേരളത്തില് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത | |
![]() | മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത | |
![]() | 'ദുരിതപ്പെയ്ത്ത്'; രണ്ടുമരണം കൂടി, കൊച്ചി-ധനുഷ്‌കോടി പാതയില്‍ മണ്ണിടിഞ്ഞു, മൂന്നാറിലും കോഴിക്കോടും വീട് തകര്ന്നുസംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം പെയ്ത കനത്തമഴയില്‍ ദുരിതം ഒഴിയുന്നില്ല | |
![]() | ന്യൂനമര്‍ദ പാത്തി; 24 മണിക്കൂര്‍ സംസ്ഥാനത്ത് വ്യാപകമഴ; ജാഗ്രതന്യൂനമര്ദ പാത്തി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. | |
![]() | മഴ കുറയുമോ?, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർകോട്മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത് |
Search results 1 - 15 of 91