• Search results for rain update
Image Title
train

ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്ആപ്പിലും തത്സമയം 

ട്രെയിന്‍ സമയം, ബുക്കിങ് സ്റ്റാറ്റസ്, കാന്‍സലേഷന്‍, പ്ലാറ്റ്‌ഫോം നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇനി വാട്‌സാപ്പിലൂടെയും അറിയാന്‍ കഴിയും

Published on 24th July 2018
chellanam1

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് വീടുകളില്‍ വെള്ളം കയറി, ആലപ്പുഴയിലും തിരുവനന്തപുരത്തും നാശനഷ്ടം

മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം

Published on 13th May 2021
kerala rain updates

നിന്ന നില്‍പ്പില്‍ ഇരുനില വീട് നിലംപൊത്തി; കടലാക്രമണം രൂക്ഷം, ടൗട്ടെ ഭീഷണിയില്‍ കേരളം (വിഡിയോ)

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്

Published on 15th May 2021
aruvikkara

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

നെയ്യാര്‍, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു

Published on 26th May 2021
rain_damage
kochi_3

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴയും കാറ്റും ശക്തമാകും

ഇടുക്കിയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്

Published on 13th July 2021
kerala rain

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ മഴ; മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറില്‍  കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 

Published on 13th July 2021
mumbai_rain

നിലയ്ക്കാത്ത മഴ; മുംബൈയില്‍ പ്രളയസമാന സാഹചര്യം; റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനടിയില്‍ (വീഡിയോ)

വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published on 16th July 2021
mumbai_rain

ദുരന്തം വിതച്ച് കനത്ത മഴ; മുംബൈ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23ആയി, രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

Published on 18th July 2021
Kerala-rains-EPS_2

മലപ്പുറത്ത് കനത്ത മഴ; ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; ഗതാഗത നിരോധനം

ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു

Published on 22nd July 2021
kerala rain

ശക്തമായ മഴ തുടരും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 25th July 2021
rajasthan_flood

ആറും റോഡും അറിയാന്‍ വയ്യ; കുത്തിയൊലിച്ചു വെള്ളം, ബസ് കുടുങ്ങി; യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി (വീഡിയോ)

രാജസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നാല്‍പ്പതോളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

Published on 4th August 2021
Kerala_rain_EPS11

മലപ്പുറത്ത് പരക്കെ നാശനഷ്ടം; ആശുപത്രിയില്‍ വെള്ളം കയറി,രോഗികളെ ഒഴിപ്പിച്ചു

മലപ്പുറത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 12th October 2021
Amit Shah

സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; 'സാധ്യമായ എല്ലാ സഹായവും ചെയ്യും'

സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 17th October 2021
koottikkal_2

കൊക്കയാറില്‍ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി

Published on 17th October 2021

Search results 1 - 15 of 61