• Search results for rain update
Image Title
aliyar_dam

ആളിയാര്‍ ഡാമിന്റെ 9 ഷട്ടറുകള്‍ തുറന്നു; ചിറ്റൂര്‍ പുഴയില്‍ ജാഗ്രതാ നിര്‍ദേശം

മണിക്കൂറില്‍ 2,500ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്.

Published on 17th October 2022
flash-flood-kannur-kozhikode
kochi_rain1

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. ശക്തമായ കാറ്റില്‍ കൊല്ലത്ത് വന്‍ നാശനഷ്ടം

Published on 5th September 2022
kochi_rain1
kerala rain update

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്ന ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 22nd August 2022
rain

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നീരൊഴുക്ക് ശക്തമായ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് നാളെ രാവിലെ എട്ടുമണിക്ക് തുറക്കും

Published on 7th August 2022
house_collaps

കനത്ത മഴ; കോഴിക്കോട് വീട് ഇടിഞ്ഞ് താഴ്ന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്

Published on 7th August 2022
Heavy rain

എറണാകുളം, ഇടുക്കി, തൃശൂര്‍; ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നേരത്തെ, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു

Published on 7th August 2022
mullaperiyar opened
kerala rain update

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 

ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published on 6th August 2022
Mullaperiyar dam

രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമീകരിക്കണം, തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു

Published on 4th August 2022
Mullaperiyar dam
alapuzha rain

മൂന്നു നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Published on 4th August 2022
palakkad_river
kerala rain

മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം, കോട്ടയത്ത് നാളെ അവധി

തിതീവ്ര മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

Published on 4th August 2022

Search results 1 - 15 of 38