Advanced Search
Please provide search keyword(s)- Search results for ramesh chennithala
Image | Title | |
---|---|---|
'വെളിച്ചത്തിലേക്ക് കേരള ജനതയെ നയിച്ച ജനനായകൻ, ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രം'കരുണാനിധിയുടെ ഭരണത്തിന് എതിരെയുള്ള എംജിആറിന്റെ പോരാട്ടം പോലെയായിരുന്നു ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ | ||
![]() | കാര്യം കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി, വിഷുക്കിറ്റ് വിതരണം നിര്‍ത്തി സര്‍ക്കാര്‍ ജനവഞ്ചന തെളിയിച്ചെന്ന് ചെന്നിത്തലവോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ സർക്കാരിന് വലിയ ഉത്സാഹമായിരുന്നു | |
കണികണ്ടുണര്‍ന്ന് മലയാളികള്‍; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു ; ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയുംമുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു | ||
ഒരു ധാര്‍മ്മികതയുമില്ല, ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് രമേശ് ചെന്നിത്തല ; സ്വാഗതാര്‍ഹമെന്ന് വിജയരാഘവന്പിടിച്ചു നില്ക്കാന് എല്ലാ വഴികളും നോക്കി. എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് രാജി വെച്ചത് | ||
85 സീറ്റു വരെ നേടി തുടര്‍ഭരണമെന്ന് സിപിഎം; യുഡിഎഫിന് മികച്ച വിജയമെന്ന് ചെന്നിത്തല; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് എ വിജയരാഘവന് പറഞ്ഞു | ||
നിരീശ്വരവാദിയായ പിണറായി വിജയന് അയ്യപ്പന്റെ കാല് പിടിക്കുന്നു; യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് രമേശ് ചെന്നിത്തലമുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല | ||
![]() | പ്രതിപക്ഷത്തെ ജീവനോടെ നിലനിർത്തുന്ന 'ക്യാപ്റ്റൻ' രമേശ് ബ്രാൻഡ്തെളിവുകൾ നിരത്തിയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളെ നേരിടാനാണ് സി.പി.എമ്മും സർക്കാരും ഇക്കാലമത്രയും സമയവും അദ്ധ്വാനവും ചെലവിട്ടിരുന്നത് | |
പ്രളയകാലത്ത് തന്ന അരിക്ക് 'അണപൈ' കണക്കുപറഞ്ഞ് കാശുവാങ്ങി ; പടിക്ക് പുറത്ത് നിര്‍ത്തേണ്ടവരെ ജനം പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രികേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോയെന്നാണ് യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി | ||
അദാനിയുമായി കരാര്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍; മറ്റൊരു കരാര്‍ കൂടി കെഎസ്ഇബി ഒപ്പിട്ടുവെന്ന് ചെന്നിത്തലമോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് കേസുകള്‍ എല്ലാം മുക്കുന്നത് | ||
സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി ; അദാനി കരാറില്‍ ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയികേരളത്തെ ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു | ||
![]() | 'എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു ?'നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലേ അവര്‍ ചെയ്യേണ്ടത്? | |
ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയില്‍ 'ഇരട്ടകളും' ; നിയമനടപടിക്കൊരുങ്ങുന്നുപ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും അരുണ്‍ പറഞ്ഞു | ||
ചെന്നിത്തല ഡാറ്റ ചോര്‍ത്തി ; വിവരങ്ങള്‍ നല്‍കിയത് സിംഗപ്പൂര്‍ സെര്‍വറില്‍ : സിപിഎംവ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ടെന്ന് എംഎ ബേബി കുറ്റപ്പെടുത്തി | ||
4,34,000 ഇരട്ടവോട്ടുകളുടെ പൂര്‍ണവിവരങ്ങള്‍ രാത്രി പുറത്തുവിടും; ആര്‍ക്കും പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തലസംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. | ||
![]() | മോദിയും പിണറായിയും ഭായി ഭായി ; ആഴക്കടല്‍ ധാരണാപത്രം റദ്ദാക്കാത്തത് കള്ളക്കളിയെന്നും ചെന്നിത്തല38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത് അതിശയിപ്പിക്കുന്നതാണ് |
Search results 1 - 15 of 156