• Search results for rape attempt
Image Title
jobin

തടി നോക്കാനെന്ന വ്യാജേന വീട്ടില്‍ കയറി; വീട്ടമ്മയെ കയറി പിടിച്ചു, പ്രതി അറസ്റ്റില്‍

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കഞ്ഞിക്കുഴി പൊലീസ് ജോബിനെതിരെ കേസെടുക്കുകയായിരുന്നു

Published on 20th November 2022
arrest

വീട്ടില്‍ അതിക്രമിച്ചു കയറി 91കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മാലപൊട്ടിച്ച് രക്ഷപ്പെട്ടു, പ്രതി പിടിയില്‍

ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Published on 7th August 2022
rape_arrest
ksrtc

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്

Published on 20th April 2022
ksrtc_bus_1

ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനി; പരാതി 

പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്

Published on 20th April 2022
ksrtc_bus

'ശനിയാഴ്ച ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല'; പീഡന പരാതി വ്യാജമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍  

ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Published on 20th April 2022
arrest

അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കി, പതിന്നാലുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി കടന്നുപിടിച്ചെന്നാണ് കേസ്

Published on 15th November 2021
doctor rapes 25-year-old patient

അക്ഷയ സെന്ററിലെ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം; ഉടമ അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം

അക്ഷയ സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 12th November 2021
6-Year-Old Girl Raped

അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി, എട്ടു വയസുകാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞു, മണിക്കൂറുകള്‍ക്കകം പിടിയില്‍

അഭയകേന്ദ്രത്തിനു സഹായം അഭ്യർഥിച്ച് നോട്ടിസുമായി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്

Published on 29th October 2021
14-year-old raped

പിറകിലൂടെ വന്ന് വലിച്ചിട്ട് അജ്ഞാതന്‍; വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു

തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം

Published on 26th October 2021
Attempt to molest 83-year-old woman

83കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം, 39 കാരൻ അറസ്റ്റിൽ

മദ്യലഹരിയിലായിരുന്ന അജിത് കുമാർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published on 11th October 2021
Minor girl raped by inebriated guest in UP

വായില്‍ ഷാള്‍ തിരുകി, കയ്യും കാലും കെട്ടിയിട്ടു; കുളിക്കാന്‍ പോയ യുവതിക്ക് നേരെ പീഡനശ്രമം

വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് യുവതിയെ ഉപ്രദവിക്കുകയായിരുന്നു

Published on 3rd October 2021
court
criminals arrest

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു വീട്ടമ്മയ്ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

Published on 25th August 2021
Man arrested for assaulting student in Palakkad

വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ 

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Published on 18th August 2021

Search results 1 - 15 of 24