• Search results for rape case
Image Title

ബിഷപ്പിനെതിരെ മൊഴി നൽകിയതിന് നേരിടുന്നത് കടുത്ത മാനസിക പീഡനം ; മനോരോ​ഗിയാക്കാനും ശ്രമം നടന്നു : വെളിപ്പെടുത്തലുമായി സാക്ഷി

അഭിഷേകം കിട്ടിയ മെത്രാനെതിരെ പറഞ്ഞാൽ വിശ്വാസികൾ ഒന്നടങ്കം നശിക്കുമെന്നാണ് പറയുന്നത്

Published on 16th March 2019
pk_sasi

പികെ ശശിക്കെതിരായ പരാതിയില്‍ തീരുമാനം വീണ്ടും നീട്ടി ; 26 ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും

തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശി ആരോപിക്കുന്നത്

Published on 23rd November 2018

'നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു'; 'മീ ടൂ' വില്‍  ബോളിവുഡ് താരം അലോക്‌നാഥിനെതിരെ കേസ്

 അലോക്‌നാഥിന്റെ വീട്ടില്‍വച്ച് നടത്തിയ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും അവശനിലയിലായ തന്നെ വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിക്കൊണ്ടു പോയ ശേഷം ബോധം കെടുത്തി

Published on 21st November 2018
rape

ലേസ് വെച്ച അടിവസ്ത്രം ധരിച്ചു, 17 കാരിയെ പീഡിപ്പിച്ചയാളെ വെറുതെവിട്ടു; കോടതി വിധിക്കെതിരേ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം

വസ്ത്രധാരണം പീഡിപ്പിക്കാനുള്ള അനുവാദമല്ല എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം ശക്തമാകുന്നത്

Published on 16th November 2018

'മറ്റേ പ്രശ്‌നം' ഒന്നുമല്ലെന്ന് എ കെ ബാലന്‍ ;  ആരോപണ വിധേയനായ പി കെ ശശിക്കൊപ്പം വേദി പങ്കിട്ടു

പീഡന ആരോപണ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തും മുൻപാണ് ഇവർ ഒരുമിച്ചു പരിപാടിയിൽ പങ്കെടുത്തത്

Published on 27th October 2018
ummen_saritha

ലൈംഗിക പീഡനം : സരിത ഇന്ന് മൊഴി നല്‍കിയേക്കും

ലൈംഗിക പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എംപി  എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച്  കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Published on 26th October 2018

ബലാത്സംഗക്കേസില്‍ പ്രതിയായിരുന്നയാള്‍ക്ക് ജഡ്ജിയായി നിയമനം ; തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി  

ന്യായാധിപന്‍മാര്‍ക്ക് സ്വഭാവഗുണം വേണമെന്ന സര്‍ക്കാര്‍ വാദത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ധാര്‍മ്മികതയുടെയും സാങ്കേതിക കാര്യങ്ങളുടെയും പേരില്‍ തൊഴില്‍ നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

Published on 20th October 2018
pk_sasi

ശശിക്കെതിരായ പരാതി ​ഗൂഢാലോചനയെന്ന് വരുത്തി തീർക്കാൻ കരുനീക്കം ; അനുകൂല മൊഴി നൽകാൻ 14 ലക്ഷം വാ​ഗ്ദാനമെന്ന് വെളിപ്പെടുത്തൽ, പുതിയ വിവാദം

സിപിഎം നേതാക്കളുമായി ബന്ധമുള്ള ജില്ലയിലെ ഒരു വ്യവസായിയാണു തന്നെ സമീപിച്ചതെന്ന് ലോക്കൽ സെക്രട്ടറി വെളിപ്പെടുത്തി

Published on 12th October 2018

ബിഷപ്പ് ജയിലില്‍ തന്നെ ; ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെയാണ് നീട്ടിയത്

Published on 6th October 2018

പൊലീസ് അന്വേഷണം തൃപ്തികരമല്ല ; ആള്‍ദൈവം ദാത്തി മഹാരാജിനെതിരായ ബലാല്‍സംഗ കേസ് സിബിഐക്ക് 

25 കാരിയായ ഭക്തയെ ബലാല്‍സംഗം ചെയ്തു എന്ന കേസിലാണ് കോടതി ഉത്തരവ്

Published on 3rd October 2018

യേശുക്രിസ്തുവിനെ കുരിശ്ശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ ? ; ഫ്രാങ്കോയെ കാണാന്‍ മെത്രാന്മാര്‍ ജയിലില്‍

ബിഷപ്പ് കുറ്റക്കാരനാണെന്ന് കോടതി ഇതുവരെ വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്ന്  മാര്‍ മാത്യു അറയ്ക്കല്‍

Published on 1st October 2018

ബിഷപ്പ് പരാതിക്കാരിയുടെ വീട്ടിലെത്തിയ ദൃശ്യം പിസി ജോര്‍ജ്ജിന്റെ കയ്യില്‍ ; ദുരുപയോഗത്തിന് സാധ്യതയെന്ന് കന്യാസ്ത്രീയുടെ സഹോദരി

ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കന്യാസ്ത്രീയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കി

Published on 27th September 2018
franco_court

ബിഷപ്പ് ജയിലില്‍ തുടരും ; ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ചത്തേക്ക് മാറ്റി

ബിഷപ്പും കന്യാസ്ത്രീയും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിഷപ്പ് കോടതിയില്‍ ഹാജരാക്കി

Published on 27th September 2018
franco_court

ഫ്രാങ്കോയ്ക്ക് ഇന്ന് നിർണായകം , ജാമ്യാപേക്ഷ ഹൈക്കോടതിയിൽ, പൊലീസ് നിലപാട് അറിയിക്കും

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പരി​ഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ബിഷപ്പിന്റെ വാദം

Published on 27th September 2018

ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാല സഹായമെത്രാന്‍ ജയിലിലെത്തി  

വക്താവ് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും സഹായമെത്രാനൊപ്പം ഉണ്ടായിരുന്നു

Published on 25th September 2018

Search results 1 - 15 of 113