• Search results for rape case
Image Title
khushbu
COURT

'ലൈംഗിക ആനന്ദം ഇല്ലാതായി'; പതിനായിരം കോടി നഷ്ടപരിഹാരം വേണം; ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ യുവാവ് കോടതിയില്‍

മനുഷ്യനു ദൈവം നല്‍കിയ വരദാനമായ ലൈംഗികാനന്ദം  ഇല്ലാതാക്കിയതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു

Published on 4th January 2023
sunu

സുനുവിനെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങി, കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി 

15 പ്രാവശ്യമാണ് സുനു വകുപ്പുതല നടപടിക്കു വിധേയനായിട്ടുള്ളത്

Published on 19th December 2022
rape_case

ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനം; ’സ്ഫടികം’ വിഷ്ണു പിടിയിൽ 

വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്

Published on 14th November 2022
lihu_krishna_wcc

'ലിജു കൃഷ്ണയ്ക്ക് മറുപടി പറയാതിരുന്നത് നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്'; ഡബ്ല്യൂസിസി

ലിജുവിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഡബ്ല്യൂസിസി ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 11th November 2022
SupremeCourtofIndia

'തെരുവില്‍ അലയുന്ന ഇരപിടിയന്‍മാരെന്ന്' ഹൈക്കോടതി;19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെറുതേവിട്ട് സുപ്രീംകോടതി

ഈ സംഭവം നടന്ന് പത്തുമാസത്തിന് ശേഷമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ കേസ് സംഭവിച്ചത്

Published on 7th November 2022
drunk_women

കുടിച്ചു കൂത്താടി യുവതികള്‍; നടുറോഡില്‍ സ്ത്രീക്ക് യുവതികളുടെ ക്രൂരമര്‍ദനം; കേസ്; വീഡിയോ

മദ്യപിച്ചെത്തിയ നാലുപേര്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ട ശേഷം മുഖത്ത് അടിക്കുകയും ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതും വിഡീയോയില്‍ കാണാം

Published on 7th November 2022
dhanushka

ലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ 

ധനുഷ്‌ക ഗുണതിലക ഇല്ലാതെയാണ് ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്

Published on 6th November 2022
Eldose_P_Kunnapillil

പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ വീണ്ടും കേസ്

കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചെന്ന് യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്

Published on 26th October 2022
eldhose_kunnappilly

പീഡനക്കേസ്: വിശദീകരണം തൃപ്തികരമല്ല, എല്‍ദോസിനെ സസ്‌പെന്റ് ചെയ്ത് കെപിസിസി

പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു

Published on 22nd October 2022
qasi_kozhikode

കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി, പൊലീസ് കേസെടുത്തു

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി

Published on 15th October 2022
eldos

ഫോണുകൾ ഓഫ്, നാട്ടിലും ഇല്ല; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെ; തെരഞ്ഞ് പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എൽദോസിനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്

Published on 14th October 2022
eldos

എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; കൂടുതൽ വകുപ്പുകൾ ചുമത്തും, അറസ്റ്റിന് നീക്കം

കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും

Published on 13th October 2022
Binoy-Kodiyeri

80 ലക്ഷമല്ല, കൊടുത്തത് വലിയ തുക; ബിനോയിയുടെ സ്വത്തിൽ കുട്ടി അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ

ബിനോയിയുടെ സ്വത്തിലും  പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നാണ് വ്യവസ്ഥയിലുള്ളത്

Published on 30th September 2022
binoy kodiyeri

ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീർപ്പായി, യുവതിക്ക് 80 ലക്ഷം കൈമാറി

ഇരുവരും ചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു

Published on 29th September 2022

Search results 1 - 15 of 211