• Search results for rape case
Image Title
hareesh_peradi_amma

'അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട, അമ്മയുടെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണം'; ഹരീഷ് പേരടി

'ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം'

Published on 4th May 2022
Sumesh moor apologized

'അത് എന്റെ ആൺബോധത്തിൽ നിന്നുണ്ടായ പരാമർശം, ഒരിക്കലും പറയാൻ പാടില്ലായിരുന്നു'; മാപ്പു പറഞ്ഞ് സുമേഷ് മൂർ

'സിനിമ പോകുമോ, വിജയ് ബാബുവിന്റെ സിനിമ കിട്ടില്ലേ ഇതൊന്നും എന്റെ വിഷയമല്ല. അങ്ങനെ വിചാരിച്ചിട്ടല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞത് എന്റെ ഒരു ആണ്‍ബോധത്തില്‍ നിന്നുള്ള കാര്യമാണ്'

Published on 29th May 2022
Vijay Babu on bail plea

'അസമയങ്ങളിൽ അസഭ്യ സന്ദേശങ്ങൾ അയക്കും, ഫോൺ വിളിക്കും, പരാതിക്കാരിക്ക് എന്റെ കുടുംബത്തെക്കുറിച്ച് അറിയാം'; ജാമ്യ ഹർജിയിൽ വിജയ് ബാബു

നടി അയച്ചു തന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു

Published on 30th April 2022
kerala-nuns-protest-759

'അ​വ​ർ വ​ല്ല ക​ടും​കൈ​യും ചെ​യ്യു​മോ എ​ന്ന പേ​ടിയുണ്ട്'; മ​ഠ​ത്തി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ കണ്ട് പ്രോസിക്യൂട്ടർ

'എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന​റി​യി​ല്ല. ശി​ക്ഷ ല​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​രു​തി​യി​രു​ന്ന​ത്'

Published on 15th January 2022

'ഇത് നവോത്ഥാന നാന്ദി, വിപ്ലവത്തിന്റെ തുടക്കം;  സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിച്ചു'വെന്നും ശാരദക്കുട്ടി

സിസ്റ്റര്‍ ലൂസിയുടെ സന്യാസജീവിതത്തിലെ ഈ അഭിമാന മുഹൂര്‍ത്തം ഒരു വലിയ വിപ്ലവത്തിന്റെ ശുഭകരമായ തുടക്കമാണ്. പുതിയ നവോത്ഥാനത്തിന്റെ നാന്ദിയാണ്. സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിക്കുക

Published on 24th September 2018
pc_georges_wife

'ഇത് പിണറായിയുടെ കളിയാണ്; അങ്ങനെയൊന്നും ഒതുക്കാന്‍ പറ്റില്ല': പി സി ജോര്‍ജിന്റെ ഭാര്യ

ലൈംഗിക പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ

Published on 2nd July 2022
kuldeep-singh-sengar-pti

'ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കഥ'; ഉന്നാവ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; കുല്‍ദീപ് സെന്‍ഗാറിന് കോടതിയുടെ ക്ലീന്‍ ചിറ്റ്

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് ഡല്‍ഹി സിബിഐ കോടതി

Published on 1st August 2021
pc8073921

'എന്നാല്‍ നിങ്ങളുടെ പേര് പറയാം'; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെ ചോദ്യം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പിസി ജോര്‍ജ്

Published on 2nd July 2022
amma_vijay_babu
FAKE RAPE CASE

'ചേട്ടൻ എന്നോട് തെറ്റ് ചെയ്തില്ല, എല്ലാം കലാമ്മ പറഞ്ഞിട്ട്'; 14 കാരിക്കു നേരെയുണ്ടായ പീഡനം കള്ളക്കഥ, യുവതിക്കെതിരെ കേസ്

വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി

Published on 18th June 2021
sumesh_moor_vijay_babu_case

'ഞാന്‍ അവൾക്കൊപ്പമല്ല, അവനൊപ്പമാണ്, ആണുങ്ങൾ മിണ്ടിയാൽ റേപ്പായി മീടൂവായി'; വിജയ് ബാബു കേസിൽ സുമേഷ് മൂർ

'അഞ്ചാറ് വട്ടം ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ'

Published on 29th May 2022
SupremeCourtofIndia

'തെരുവില്‍ അലയുന്ന ഇരപിടിയന്‍മാരെന്ന്' ഹൈക്കോടതി;19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെറുതേവിട്ട് സുപ്രീംകോടതി

ഈ സംഭവം നടന്ന് പത്തുമാസത്തിന് ശേഷമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ കേസ് സംഭവിച്ചത്

Published on 7th November 2022

'നടന്‍ ദീലീപിനോട് ചെയ്തത് തന്നെയാണ് ഫ്രാങ്കോയോട് ചെയ്തതും'  

അറസ്റ്റിന് കാലതാമസം നേരിട്ടു എന്ന് സാധാരണക്കാരന് തോന്നുന്നത് സ്വാഭാവികമാണ്

Published on 22nd September 2018

'നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു'; 'മീ ടൂ' വില്‍  ബോളിവുഡ് താരം അലോക്‌നാഥിനെതിരെ കേസ്

 അലോക്‌നാഥിന്റെ വീട്ടില്‍വച്ച് നടത്തിയ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും അവശനിലയിലായ തന്നെ വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിക്കൊണ്ടു പോയ ശേഷം ബോധം കെടുത്തി

Published on 21st November 2018
harisanker

'നീതിന്യായ വ്യവസ്ഥയിലെ അത്ഭുത വിധി'; രൂക്ഷ വിമര്‍ശനവുമായി കോട്ടയം മുന്‍ എസ്പി

അതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത്

Published on 14th January 2022

Search results 1 - 15 of 210