Advanced Search
Please provide search keyword(s)- Search results for rat poison
Image | Title | |
---|---|---|
![]() | അഞ്ജുശ്രീ മരിച്ചത് എലിവിഷം ഉള്ളിൽ ചെന്ന്, അന്തിമ പരിശോധന ഫലം പുറത്ത്കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. | |
![]() | അഞ്ജുശ്രീയുടെ മരണ കാരണം എലിവിഷം?; പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷാംശ സാന്നിധ്യം കണ്ടെത്തി; ദുരൂഹതഅഞ്ജുവിന്റെ ശരീരത്തില്‍ വിഷം എങ്ങനെ ചെന്നു എന്നു കണ്ടെത്താനുള്ള ശ്രത്തിലാണ് പൊലീസ് സംഘം | |
ടിവി കണ്ടുകൊണ്ട് പാചകം, നൂഡില്‍സില്‍ ചേര്‍ത്തത് എലിവിഷം പുരണ്ട തക്കാളി; 27കാരി മരിച്ചുനൂഡില്സ് കഴിച്ച് ഏതാനും സമയത്തിനകം ഇവര്‍ക്കു ഛര്‍ദില്‍ ഉണ്ടായി | ||
വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റ് വായില്‍ തേച്ചു; മൂന്നു വയസുകാരന്‍ മരിച്ചുവലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായില്‍ തേയ്ക്കുകയായിരുന്നു. | ||
ടൂത്ത്‌പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; 17കാരിക്ക് ദാരുണാന്ത്യംമംഗളുരുവിലെ സുള്ള്യയിലാണ് സംഭവം. മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ ആണ് മരിച്ചത് | ||
എലിക്ക് വെച്ച വിഷം കഴിച്ചു; രണ്ടര വയസുകാരൻ മരിച്ചുരണ്ടര വയസ്സ് പ്രായമുള്ള ഷയ്യാഹ് ആണ് മരിച്ചത് | ||
![]() | മൂന്ന് മക്കള്‍ക്ക് എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി; അഞ്ച് വയസുകാരന്‍ മരിച്ചു, അച്ഛന്‍ അറസ്റ്റില്ഏഴ് വയസുള്ള അലീനയും രണ്ട് വയസുകാരന്‍ അര്‍മാനും ചികിത്സയിലാണ് |
Search results 1 - 7 of 7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT