• Search results for ravi shankar
Image Title

ബീഹാറില്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം; രവി ശങ്കര്‍ പ്രസാദിനെ വരവേറ്റത് 'ഗോ ബാക്ക്' വിളികള്‍ ( വിഡിയോ) 

ബിസിനസ്സുകാരനും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് തിരിച്ചുപോകാനും ആവശ്യപ്പെട്ടു

Published on 26th March 2019
rahul-_masood

ജെയ്‌ഷെ തലവൻ മസൂദ് അസറിനെ 'മസൂദ് ജി' എന്ന് രാഹുൽ; രൂക്ഷവിമർശനവുമായി ബിജെപി (വിഡിയോ) 

പ്രസംഗത്തിൽ മസൂദ് അസർ ജി എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം

Published on 12th March 2019
Parliament

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; വനിതാക്ഷേമത്തിനെന്ന് മന്ത്രി, ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍

സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നും വനിതാക്ഷേമം മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

Published on 17th December 2018

സര്‍ക്കാര്‍ രൂപീകരണം : കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കര്‍ പ്രസാദും ബംഗലൂരുവിലേക്ക്

2103-ലേതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ 40 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയിരുന്നത്

Published on 15th May 2018

കെ എം ജോസഫിന്റെ നിയമനം: പ്രാദേശിക സംതുലനത്തെ താളം തെറ്റിക്കുമെന്ന് കേന്ദ്രം 

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ സുപ്രീംകോടതി ജഡ്ജി നിയമന ശുപാര്‍ശ മടക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

Published on 26th April 2018

ദലിതരോടൊപ്പം കഴിയാന്‍ മോദിയുടെ ആഹ്വാനം; ദലിതരെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിച്ച് സദ്യയുണ്ട് കേന്ദ്രമന്ത്രി 

അംബേദ്കറിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ദലിത് വിഭാഗത്തോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കേന്ദ്രമന്ത്രി വിവാദത്തില്‍.

Published on 16th April 2018

'ബിജെപിയുടെ അടുത്തലക്ഷ്യം കേരളം' ; ഇടത് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ബിജെപി ആദ്യം പറഞ്ഞിരുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ്. ഇനി വാംപന്ത് മുക്ത് ഭാരതിന്റെ ( ലെഫ്റ്റ് ഫ്രീ ഇന്ത്യ) സമയമാണെന്ന് രവിശങ്കര്‍ പ്രസാദ്

Published on 3rd March 2018

ഹിന്ദു തീവ്രവാദ പരാമര്‍ശം: രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്ന് വെല്ലുവിളിച്ച് ബിജെപി 

ലഷ്‌കറെ തോയ്ബയെക്കാള്‍ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദുതീവ്രവാദമാണ് എന്ന നിലയില്‍ പഴയ യുഎസ് നയതന്ത്ര കേബിളിനെ ഉദ്ധരിച്ചുളള രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പ്രചരണായുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Published on 28th November 2017

അയോധ്യയെ ചൊല്ലി തര്‍ക്കം മൂക്കുന്നു; വിഎച്ച്പിയുടെ പരിപാടി ബഹിഷ്‌ക്കരിച്ച് ശ്രീ ശ്രീ രവിശങ്കര്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിമര്‍ശനത്തിന് പിന്നാലെ വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടി ബഹിഷ്‌കരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍

Published on 25th November 2017

രാഹുല്‍ ഗാന്ധിയെ പോലെ മന്‍മോഹനും മറ്റുളളവര്‍ എഴുതിയ തിരക്കഥ വായിക്കുന്നു: രവിശങ്കര്‍ പ്രസാദ്  

നോട്ടുഅസാധുവാക്കലിനെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ എതിര്‍ത്ത് അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തുവന്നു

Published on 7th November 2017
Parliament

ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കേന്ദ്രം; സര്‍വകക്ഷിയോഗം വിളിക്കും

നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും ബന്ധപ്പെട്ട മറ്റുള്ളവരുമായി കൂടിയാലോചനകള്‍ നടത്തുമെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്

Published on 23rd August 2017

ശ്രീശ്രീ രവിശങ്കറിനെതിരെ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്

മെയ് 9ന് മുമ്പ് മറുപടി നല്‍കാനാണ് ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യതക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്

Published on 27th April 2017
Dhoni

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എന്റോള്‍മെന്റ് കേന്ദ്രത്തിന് വിലക്ക്

ധോണിയുടെ വിരലടയാളം, അപേക്ഷാഫോമില്‍ നല്‍കിയ മറ്റു വിവരങ്ങള്‍ എന്നിവയാണ് കേന്ദ്രം ട്വീറ്റ് ചെയ്തത്.

Published on 29th March 2017

Search results 1 - 13 of 13