• Search results for rbi governor
Image Title
rbi

ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

2000  രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം

Published on 22nd May 2023
saktikanta_das

യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: ആര്‍ബിഐ ഗവര്‍ണര്‍

ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലനില്‍ക്കുമെന്നതിനാല്‍, നമ്മുടെ ഊര്‍ജ ആവശ്യങ്ങളും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു

Published on 18th March 2023
Shaktikanta Das

മുഴുവന്‍ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കണം: ആവര്‍ത്തിച്ച് ആര്‍ബിഐ ഗവര്‍ണര്‍

സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ വീണ്ടും റിസര്‍വ് ബാങ്ക്

Published on 13th January 2023
Shaktikanta Das

ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി തുടരും

ആര്‍ബിഐ ഗവര്‍ണര്‍ണറായി ശക്തികാന്ത ദാസിനെ വീണ്ടും നിയമിച്ചു

Published on 29th October 2021

'ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അഭിമാന നിമിഷം';എം എ ഹിസ്റ്ററി ബിരുദധാരി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ശക്തികാന്ത ദാസിനെ ട്രോളി സോഷ്യല്‍മീഡിയ 

അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് പിന്നാലെ ശക്തികാന്ത ദാസിന്റെ മുന്‍ വാര്‍ത്താസമ്മേളനങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ

Published on 12th December 2018

ശക്തികാന്തദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവച്ച മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒഴിവിലേക്കാണ് നിയമനം

Published on 11th December 2018
raghuram_rajan

യുഎസ് ഫെഡറല്‍ റിസര്‍വ് നയിക്കാന്‍ യോഗ്യന്‍ രഘുറാം രാജന്‍, ബാറോണ്‍സ്  

നാണയപ്പെരുപ്പം, കറന്‍സിയുടെ സ്ഥിരത, സ്റ്റോക് വിലയിലെ 50ശതമാനം കുതിപ്പ് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരാള്‍ പോലുള്ള രഘുറാം രാജന്റെ യോഗ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

Published on 1st November 2017

ബാങ്കുകള്‍ സാധാരണക്കാരെ ആട്ടിയോടിക്കുന്നു; വിമര്‍ശനവുമായി ആര്‍ബിഐ

എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ജനങ്ങളെ വലക്കുന്ന തരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിനെ ശക്തായ ഭാഷയില്‍ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്ര

Published on 31st May 2017

Search results 1 - 8 of 8