• Search results for real madrid
Image Title
vinicies_jr

'ഡ്രിബിള്‍ ചെയ്യു, നൃത്തം വെയ്ക്കു, നീ നീയായിരിക്കൂ'; വംശിയാധിക്ഷേപം നേരിട്ട വിനിഷ്യസിനോട് നെയ്മര്‍

'ഡ്രിബിള്‍ ചെയ്യൂ, ഡാന്‍സ് ചെയ്യൂ, നീ നീയായിരിക്കൂ. നീ എന്താണോ അതില്‍ സന്തോഷിക്കുക'

Published on 17th September 2022
messi_modric

2005ന് ശേഷം മെസി ഇല്ലാത്ത ആദ്യ ബാലണ്‍ ദി ഓര്‍;  പോരില്‍ മുന്‍പില്‍ ക്വാര്‍ട്ടുവയും ബെന്‍സെമയും

30 കളിക്കാരുടെ പേരുകളാണ് ബാലണ്‍ ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്

Published on 13th August 2022
karim_benzema

ഇനി മുന്‍പില്‍ ക്രിസ്റ്റ്യാനോ മാത്രം; റയലിന്റെ ഗോള്‍വേട്ടയില്‍ റൗളിനെ മറികടന്ന് ബെന്‍സെമ 

റയല്‍ മാഡ്രിഡിന്റെ ഗോള്‍വേട്ടക്കാരില്‍ ഇനി കരിം ബെന്‍സെമക്ക് മുന്‍പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം

Published on 11th August 2022
barca_vs_real

റാഫിഞ്ഞയുടെ ഗോളില്‍ ബാഴ്‌സ; എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് വീണു

അവസാന 10 മിനിറ്റില്‍ കോര്‍ട്ടുവയുടെ ഗോള്‍ വലക്ക് മുന്‍പിലെ ചെറുത്ത് നില്‍പ്പാണ് റയലിനെ കൂടുതല്‍ നാണക്കേടിലേക്ക് വീഴുന്നതില്‍ നിന്ന് രക്ഷിച്ചത്

Published on 24th July 2022
neymar

'10-ാം നമ്പര്‍ ജേഴ്‌സി ഇനി നിനക്കുള്ളതാണ്'; നെയ്മര്‍ വിരമിക്കാനൊരുങ്ങുന്നെന്ന് റോഡ്രിഗോ 

ലോകകപ്പ് രാജ്യത്തിന് വേണ്ടിയുള്ള അവസാന മത്സരമായിരിക്കുമെന്ന് താരം സൂചിപ്പിച്ചതായി റോഡ്രിഗോ

Published on 20th June 2022
marcelo

16 വർഷങ്ങൾ, 25 കിരീടങ്ങൾ! കളത്തിൽ സർവവ്യാപി; മാഴ്സലോ റയൽ മാഡ്രിഡിന്റെ പടിയിറങ്ങി

റയലിനൊപ്പം ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങളിൽ പങ്കാളിയായ താരമാണ് മാഴ്സലോ

Published on 13th June 2022
real_madrid_win

ഉരുക്കു കോട്ടയായി ക്വാര്‍ട്ടുവ; 14ാം വട്ടം യൂറോപ്പിന്റെ രാജാക്കന്മാരായി റയല്‍ മാഡ്രിഡ്

സലയും മനേയും അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും ക്വാര്‍ട്ടുവയെ മറികടന്ന് വല കുലുക്കാനായില്ല

Published on 29th May 2022
salah_benzema

2018ലെ കണക്ക് തീര്‍ക്കാന്‍ ലിവര്‍പൂള്‍; തിരിച്ചു വരവുകളുടെ കരുത്തില്‍ റയല്‍; ഇന്ന് തീപാറും പോര്‌

ചാമ്പ്യന്‍സ് ലീഗില്‍ പല മത്സരങ്ങളിലും വിസ്മയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തി നില്‍ക്കുന്നത്

Published on 28th May 2022
mbappe123

പണമെറിഞ്ഞ് എംബാപ്പെയുടെ മനസ് മാറ്റി പിഎസ്ജി? പ്രതിമാസം 4 മില്യണ്‍ പൗണ്ട് പ്രതിഫലം

റയല്‍ മാഡ്രിഡിലേക്ക് എംബാപ്പെ എത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശക്തമാവുന്നത്

Published on 21st May 2022
sold 832.000 T-shirts of Messi in a day

5 മിനിറ്റില്‍ 3 ഗോളടിച്ച റയല്‍ മാജിക്; മെസിയും ഞെട്ടി; സന്ദേശം വെളിപ്പെടുത്തി അഗ്യുറോ

റയലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട് ഞെട്ടിയവരുടെ കൂട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം മെസിയുമുണ്ട്

Published on 6th May 2022
real_madrid_jersey

14ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് റയല്‍ താരങ്ങളുടെ ആഘോഷം; കാരണം തിരഞ്ഞ്‌ ആരാധകര്‍

14ാം നമ്പര്‍ ജേഴ്‌സിയില്‍ 'ഓള്‍ ഔട്ട് ഫോര്‍' എന്ന് സ്പാനീഷ് ഭാഷയിലാണ് എഴുതിയിരുന്നത്

Published on 5th May 2022
real_madrid

5 മിനിറ്റില്‍ 3 ഗോള്‍; അവിശ്വസനീയ തിരിച്ചുവരവുമായി റയല്‍; കലാശപ്പോരില്‍ 2018ന്റെ ആവര്‍ത്തനം 

5-3 എന്ന ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുമെന്ന് തോന്നിച്ചു

Published on 5th May 2022
marcelo

ലോസ് ബ്ലാങ്കോസിനൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍; റയലില്‍ ചരിത്രമെഴുതി മാഴ്‌സെലോ

16 സീസണുകളായി റയല്‍ കുപ്പായത്തില്‍ കളിക്കുന്ന മാഴ്‌സെലോ റയലിനൊപ്പമുള്ള തന്റെ 24ാമത്തെ കിരീടമാണ് ഉയര്‍ത്തിയത്

Published on 1st May 2022
manchester_city_reald_madrid

7 ഗോള്‍ പിറന്ന ത്രില്ലര്‍, ബെന്‍സെമയുടെ ഇരട്ട പ്രഹരവും തുണച്ചില്ല; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ഏഴ് ഗോള്‍ പിറന്ന ത്രില്ലറില്‍ റയല്‍ മാഡ്രിഡിനെ 4-3നാണ് മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തിയത്

Published on 27th April 2022
real_madrid

പെപിന്റെ തന്ത്രങ്ങളില്‍ ബെന്‍സമ കുരുങ്ങുമോ? എത്തിഹാദില്‍ കാണാം ക്ലാസിക്ക് സെമി

ലാലിഗയില്‍ കിരീടം ഏതാണ്ട് ഉറപ്പിച്ച റയല്‍ മാഡ്രിഡ് ലീഗ് പോരാട്ടത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ എല്ലാം സ്‌പെയിനില്‍ ഉപേക്ഷിച്ചാകും മാഞ്ചസ്റ്ററില്‍ എത്തുന്നത്

Published on 26th April 2022

Search results 1 - 15 of 87