• Search results for relationship
Image Title
kangana
anushka
neha

'അതെ, ഞങ്ങൾ പ്രണയത്തിലാണ്' സമ്മതിച്ച് നേഹയും രോഹൻപ്രീതും; പ്രിയ​ഗായകരുടെ വിവാഹം ഈ മാസം? 

പ്രണയത്തെക്കുറിച്ച് നേഹ ഔദ്യോഗികമായി ആരാധകരെ അറിയിച്ചു 

Published on 12th October 2020
nawazuddine

'അനുരാഗോ ഞാനോ പെണ്ണായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹം കഴിക്കുമായിരുന്നു'; തുറന്നു പറഞ്ഞ് നവാസുദ്ദീന്‍

2004 ല്‍ ബ്ലാക്ക് ഫ്രൈഡേയിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദം ഇപ്പോഴും തുടരുകയാണ്

Published on 10th September 2020
amala_paul

'അമ്മ വിഷാദത്തിൽ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു'; വികാരനിർഭരമായ കുറിപ്പുമായി അമലപോൾ; വൈറൽ

അച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്

Published on 2nd April 2020
deepika

'അയാൾ കേണപേക്ഷിച്ചപ്പോൾ രണ്ടാമതൊരു അവസരം നൽകി, എന്നിട്ടും വഞ്ചിച്ചു': മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ

തന്റെ ചുറ്റുമുള്ളവർ അയാൾ വഞ്ചിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും അവസാനം കയ്യോടെ പിടിച്ചു എന്നുമാണ് താരം പറയുന്നത്

Published on 13th March 2020
amala

'ആ നിയമം ഞാൻ തെറ്റിക്കുകയാണ്', ലോക്ക്ഡൗണിൽ പഴയ ബന്ധങ്ങളിലേക്ക് മടങ്ങി അമല പോൾ; ചിത്രങ്ങൾ

താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും കുടുംബബന്ധത്തിന്റെ ആഴത്തെക്കുറിച്ചുമെല്ലാം അമല കുറിക്കുന്നുണ്ട്

Published on 7th August 2020
sushant

'ആ രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു...', സുശാന്തിനായി പ്രതികരിച്ച് നടി ഭൂമിക 

നടന്റെ മരണത്തിന് കാരണം ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതമാണെന്ന തരത്തിൽ ചർച്ചകൾ സജീവമാകുന്നതിനാലാണ് ഭൂമിക പ്രതികര‌ണവുമായി എത്തിയിരിക്കുന്നത

Published on 23rd June 2020
juhi

'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി'; തുറന്നുപറഞ്ഞ് ജൂഹി 

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി

Published on 20th August 2019
tapsee

'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മവെച്ചത്...'; തുറന്നുപറഞ്ഞ് തപ്‌സി പന്നു 

ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നതെന്നും തപ്‌സി

Published on 11th September 2019
supriya

'ഇവരാണ് മാതൃകാ ദമ്പതികള്‍, ഡയറക്ടര്‍ സാര്‍ കണ്ടു പഠിക്കൂ'; വീഡിയോ പങ്കുവെച്ച് സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ പഞ്ചാബി ദമ്പതികളുടെ മനോഹരമായ ഡാന്‍സ് വീഡിയോ ആണ് സുപ്രിയ പങ്കുവെച്ചത്

Published on 30th March 2019
vanitha

'എന്നോട് പ്രണയം ഇല്ലായിരുന്നുവെങ്കില്‍ എന്തിന് എന്റെ പേര് പച്ചകുത്തി, റോബര്‍ട്ട് പറയുന്നത് പച്ചക്കള്ളം'; നൃത്തസംവിധായകനെതിരെ നടി 

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം  നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം

Published on 21st July 2019
taapsee-panu

'എന്റെ കാമുകനെക്കുറിച്ച് വീട്ടുകാർ എന്തുപറയുമെന്ന് ചിന്തിച്ചിരുന്നു, അവർ സമ്മതിച്ചില്ലായിരുന്നെങ്കിൽ വേർപിരിഞ്ഞേനെ'

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി പ്രണയത്തിലാണ്

Published on 12th May 2020

'ഒരു വർഷം മുൻപ് പ്രണയം അവസാനിപ്പിച്ചു, ഫോൺ വിളി തുടർന്നത് സൗഹൃദത്തിന്റെ പേരിൽ'; അർച്ചനയുടെ ആത്മഹത്യയിൽ യുവാവ്

കേസിൽ അകപ്പെട്ടതോടെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും പൊലീസ് പറഞ്ഞു

Published on 19th September 2020
milinth

Search results 1 - 15 of 61