• Search results for release
Image Title
lipstick-under-my-burkha-shetheppl

ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റില്ല

ആവിഷ്‌കാര സ്വാതന്ത്രത്തിന് കത്തിവെക്കുന്ന സെന്‍സര്‍ ബോര്‍ഡ്

Published on 23rd February 2017

മിഷന്‍ ഇംപോസിബിള്‍ 6ന്റെ ചിത്രീകരണത്തിനായി ടോം ക്രൂസ് ഇന്ത്യയിലെത്തുന്നു

ലണ്ടന്‍, പാരീസ്, ന്യൂസിലാന്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് - ചിത്രം ജൂലായ് 27 ന് തീയേറ്ററുകളിലെത്തും

Published on 30th March 2017
samsung-galaxy-s8-010
jhon

ഇങ്ങനെയും ഒരു പുസ്തക പ്രകാശനം

ഒരുപാട് സമയവും പണവും ചെലവാക്കി ഒരുപാട് മനുഷ്യരെ വിളിച്ച് ബോറടിപ്പിക്കേണ്ട എന്നകരുതിയാണ് ഇത്തരത്തിലൊരു സാഹസത്തിന്‌
തയ്യാറായതെന്ന് നടന്‍ ജോയ് മാത്യു
 

Published on 17th May 2017
ramante

രാമന്റെ ഏദന്‍തോട്ടത്തില്‍ വിരിഞ്ഞത് മാലിനിയുടെ പൂക്കള്‍! രാമന്റെ ഏദന്‍തോട്ടം സിനിമാറിവ്യൂ

പറിച്ചെടുത്ത വിത്തുമായി സ്വന്തമായൊരു പൂന്തോട്ടം സൃഷ്ടിക്കപ്പെടുന്നതോടെയാണ് രാമന്റെ ഏദന്‍തോട്ടം അവസാനിക്കുന്നത്

Published on 21st May 2017
melle65675

കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ല പൂവേ; മെല്ലെ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ ഡൊണാള്‍ഡ് മാത്യുവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Published on 3rd June 2017
congress-booklet_650x400_41496509538
lipstick-under-my-burkha_article-image
_1726434c-4b4f-11e7-942b-1b07039b2a8c

ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

മൂന്ന് പേരാണ് തെഹ്‌റാനിലെ പാര്‍ലമെന്റ് മന്ദിരത്തിന് അകത്ത്‌ ആക്രമണം നടത്തിയതെന്നാണ് സൂചന

Published on 7th June 2017
thondi_muthal

ഫഹദ് ഫാസില്‍ നിങ്ങളൊരു പഠിച്ച കള്ളനാണ്! തൊണ്ടിമുതലിന് ദൃക്‌സാക്ഷിയായപ്പോള്‍ തോന്നിയത്!!

ദിലീഷ് പോത്തന്‍, രാജീവ് രവി, കിരണ്‍ദാസ്, ശ്യാംപുഷ്‌കരന്‍, സജീവ് പാഴൂര്‍ തുടങ്ങിയവര്‍ കള്ളനു കഞ്ഞി വെച്ചുകൊടുത്തവരോ?

Published on 4th July 2017
FDF
film

പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്

Published on 12th August 2017

മോദിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്‍

വത്തിക്കാനില്‍ നിന്നും ടോം ഉഴുന്നാലില്‍  ഫോണ്‍ വിളിച്ചതായും പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചതായും സുഷമാ സ്വരാജിന്റെ ട്വീറ്റ്. മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്

Published on 13th September 2017

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017

സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിനെ പുകഴ്ത്തി മാത്രമേ സിനിമയെടുക്കാവൂ എന്ന് വൈകാതെ നിയമം വരും; പി.ചിദംബംരം

മെര്‍സലിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം
 

Published on 21st October 2017

Search results 1 - 15 of 132