• Search results for review meeting
Image Title
pinarayi vijayan

തിയേറ്ററുകള്‍ തുറക്കുമോ ?; കോവിഡ് അവലോകനയോഗം ഇന്ന് ; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും

Published on 2nd October 2021
cm pinarayi vijayan

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം; കോവിഡ് അവലോകനയോ​ഗം ഇന്ന്

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്

Published on 25th September 2021
government doorstep service starts

കോവിഡ് അവലോകന യോഗം ഇന്ന് ചേരും; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനടക്കം ഇളവിന് സാധ്യത

വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും

Published on 18th September 2021
police

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ?; കോവിഡ് അവലോകനയോഗം ഇന്ന്

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ അവലോകന യോഗത്തില്‍ പരിഗണിക്കും

Published on 15th September 2021
police

ഞായര്‍ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുമോ ?  ; ഉന്നതതല അവലോകനയോഗം ഇന്ന് 

കോവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുത്തണോ എന്നതും യോഗം ചര്‍ച്ച ചെയ്യും

Published on 4th September 2021
Review meeting today

നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? അവലോകന യോ​ഗം ഇന്ന്

വരും ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു സാധ്യത

Published on 28th August 2021
cm pinarayi vijayan

പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം ഇന്ന് അവലോകന യോ​ഗം വിലയിരുത്തും

Published on 24th August 2021
police_checking

കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകനയോ​ഗം; മാനദണ്ഡങ്ങളിലെ എതിർപ്പ് ചർച്ചയാകും

കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ എതി‍ർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം

Published on 7th August 2021
police checking

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ബദല്‍ എന്ത് ?; അവലോകനയോഗം ഇന്ന്

ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനമുണ്ടായേക്കും

Published on 3rd August 2021
no weekend lockdown FROM THIS WEEK

വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നു?, ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് സൂചന

Published on 20th July 2021
lockdown concession in kerala

ടിപിആര്‍ ഉയരുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ ?; അവലോകന യോഗം ഇന്ന്

വാരാന്ത്യ ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും

Published on 20th July 2021
pinarayi vijayan

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നറിയാം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

നിലവിൽ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ ശക്തമാവുന്നതിന് ഇടയിലാണ് യോഗം

Published on 13th July 2021
YAAS CYCLONE

മോദി കാത്തുനിന്നത് അര മണിക്കൂര്‍, മമത യോഗത്തില്‍ പങ്കെടുത്തില്ല; വിശദീകരണം ഇങ്ങനെ 

വീശിയടിച്ച യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തില്‍ നിന്ന് വിട്ട് നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Published on 28th May 2021

'തോറ്റിട്ടും പഠിയ്ക്കുന്നില്ല'; കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും ( വീഡിയോ)

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും

Published on 11th June 2019

കോണ്‍ഗ്രസ് വനിത എംഎല്‍എ വനിത കോണ്‍സ്റ്റബിളിനെ തല്ലി: കിട്ടിയ അടി തിരിച്ചുകൊടുത്ത് വനിത കോണ്‍സ്റ്റബിള്‍

വനിത കോണ്‍സ്റ്റബിളിനെ തല്ലി കോണ്‍ഗ്രസ് വനിതാ എംഎല്‍എ. എന്നാല്‍ അടികൊണ്ട കോണ്‍സ്റ്റബിള്‍ എംഎല്‍എയെ തിരിച്ചു തല്ലി

Published on 29th December 2017

Search results 1 - 15 of 15