• Search results for rigorous imprisonment
Image Title
He abused his daughter for six years

ആറ് വർഷത്തോളം മകളെ പീഡിപ്പിച്ചു; പിതാവിന് 97 വർഷം കഠിന തടവ്, 1,10,000 രൂപ പിഴ

കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള കഠിന തടവും 25,000 രൂപയുമാണ് കൂടിയ ശിക്ഷ

Published on 14th September 2023
Court1

ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 97 വര്‍ഷം കഠിനതടവ്; എട്ടരലക്ഷം രൂപ പിഴ 

പിഴ അടച്ചില്ലെങ്കില്‍ എട്ടരവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു

Published on 18th August 2023
court

അശ്ലീല വീഡിയോ കാണിച്ച് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 83 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും

ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ

Published on 14th August 2023
binitha

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 30 വര്‍ഷം കഠിന തടവ്; മൂന്നുലക്ഷം രൂപ പിഴ

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ

Published on 20th July 2023
pocso_case_arrest_copy

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ് 

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

Published on 10th March 2023
priest

കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83കാരനായ പൂജാരിക്ക് 45 വർഷം കഠിന തടവും പിഴയും 

ഉദയംപേരൂർ സ്വദേശി പുരുഷോത്തമനെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി ശിക്ഷിച്ചത്

Published on 13th February 2023
seven years rigorous imprisonment

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു; 66 കാരന് ഏഴുവര്‍ഷം കഠിന തടവ്; 25,000 രൂപ പിഴ

പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം

Published on 8th February 2023

Search results 1 - 7 of 7