Advanced Search
Please provide search keyword(s)- Search results for ring
Image | Title | |
---|---|---|
![]() | കൂട്ടബലാല്‍സംഗവും കൊലപാതകവുമെല്ലാം സമൂഹത്തിന്റെ ഭാഗം ; പൊലീസ് മേധാവിയുടെ പ്രസ്താവന വിവാദത്തില്ഹരിയാന എഡിജിപി ആര്‍സി മിശ്രയാണ് വിവാദപ്രസ്താവന നടത്തിയത്. | |
![]() | പരിശീലകര്‍ വാഴാതെ ഐഎസ്എല്‍ ; എടികെ കോച്ച് ടെഡി ഷെറിംഗ്ഹാമും പുറത്ത്സീസണ് പാതിവഴിയിലെത്തി നില്‍ക്കെ, ടീമിന് പുറത്താകുന്ന മൂന്നാമത്തെ പരിശീലകനാണ് ടെഡി ഷെറിംഗ്ഹാം | |
![]() | പദ്മാവതിനെതിരെ പ്രതിഷേധം ; ഉത്തരേന്ത്യയില്‍ വ്യാപക അക്രമം ; കര്‍ണിസേനയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്ആക്രമണ ഭീഷണി ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് | |
![]() | കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്?കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? | |
![]() | ഒഡിഷ മുഖ്യമന്ത്രിയ്ക്ക് നേരെ ചീമുട്ടയേറ്; ക്യാച്ചെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥന്തലനാരിഴയുടെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയുടെ ദേഹത്ത് പതിക്കാതെ സുരക്ഷയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പിടിച്ചത്. | |
![]() | മോദിയുടെത് ടൂത്ത്‌പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ്മോദി 2014ല്‍ നല്‍കിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ് | |
![]() | സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് മന്ത്രിസെല്ഫിയെടുക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയും നേതാവുമായി ഡികെ ശിവകുമാര്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് സെല്‍ഫോണ്‍ താഴെ വീഴുകയും ചെയ്തു | |
![]() | കശ്മീരില്‍ ആശുപത്രിയില്‍ ഭീകരാക്രമണം ; പൊലീസുകാരനെ വധിച്ച് ലഷ്‌കര്‍ ഭീകരന്‍ രക്ഷപ്പെട്ടുലഷ്കര് ഭീകരന്‍ നവീദ് ജട്ട് ആണ് പൊലീസുകാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടത് | |
![]() | എയര്‍സെല്‍-മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യറിപ്പോര്‍ട്ട് മുന്‍കേന്ദ്രമന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തുസിബിഐ രഹസ്യറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഒപ്പുവെക്കാത്ത പകര്‍പ്പാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് | |
![]() | ബിജെപി നേതാവ് രാംമാധവ് അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ അപ്രത്യക്ഷമായിരണ്ട് നാഗാ യുവതികള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലില്‍ നിന്ന് രാം മാധവിനെ പിടികൂടുകയായിരുന്നു എന്നാണ് വാര്‍ത്ത നല്‍കിയത് | |
![]() | സാമ്പത്തിക തട്ടിപ്പിന് ഊര്‍ജ്ജം പകര്‍ന്നത് നോട്ട് അസാധുവാക്കല്‍ : മമത ബാനര്ജിഇപ്പോള് പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മുഴുവന്‍ സത്യവും പുറത്തുവരുമെന്നും മമത ബാനര്‍ജി | |
ബിഎംഡബ്ലൂ കാര്‍ ഡ്രൈവര്‍ മറാത്തി നടിക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്ത് അപമാനിച്ചതായി പരാതിആഡംബര കാറായ ബിഎംഡബ്ലുവിന്റെ കാര്‍ ഡ്രൈവറില്‍ നിന്നും ദുരനുഭവമുണ്ടായതായി പ്രമുഖ മറാത്തി നടി ചിന്മയി സുര്‍വി രാഘവന്റെ പരാതി. | ||
'മോന്ത അടിച്ച് പൊളിക്കും'; തന്റെ മുന്നിലെത്തിയ ട്രോളന് നേരെ കൈയോങ്ങി സറീന്‍ ഖാന്എംടിവിയിലെ ട്രോള്‍ പൊലീസ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു നടിയുടെ രോക്ഷ പ്രകടനം | ||
കത്രിക കിട്ടിയില്ല;കൈ ഉപയോഗിച്ച് നാട മുറിച്ച് മുരളി മനോഹര്‍ ജോഷിയുടെ ഉദ്ഘാടന പ്രതിഷേധംകൈ ഉപയോഗിച്ച് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതിഷേധം. | ||
വിമാനത്തിനുള്ളിലെ ബാഗിന് പവര്‍ ബാങ്കില്‍ നിന്ന് തീപിടിച്ചു; വെള്ളവും ജ്യൂസും ഉപയോഗിച്ച് തീകെടുത്തി വിമാനജീവനക്കാര്സീറ്റിന് മുകളില്‍ ഇരുന്നിരുന്ന ബാഗിന് പവര്‍ ബാങ്കില്‍ നിന്ന് തീ പിടിക്കുകയായിരുന്നു |
Search results 1 - 15 of 2730