Advanced Search
Please provide search keyword(s)- Search results for royal challengers banglore
Image | Title | |
---|---|---|
'ഐപിഎല്‍ ഒഴിവാക്കു, അല്‍പ്പം വിശ്രമിക്കു'- കോഹ്ലിയോട് രവി ശാസ്ത്രിനടപ്പ് സീസണില്‍ കോഹ്ലി ബാറ്റിങില്‍ അമ്പേ പരാജയമാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സാണ് സാമ്പാദ്യം | ||
ഒരു കണ്ണ് വെച്ച് എനിക്ക് കളിക്കാനാവില്ല; 2023ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും, ക്ഷമ ചോദിക്കാന്‍: ഡിവില്ലിയേഴ്സ്ഇനി ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് കഴിയില്ല. എന്റെ വലത് കണ്ണില്‍ ശസ്ത്രക്രിയ വേണ്ടിവന്നു | ||
'കന്നി സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍'; ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ കന്നി ഏകദിന സെഞ്ചുറി ശുഭ്മാന്‍ ഗില്ലിന്റെ മുന്പില് നില്‍ക്കെയാണ് മഴ വില്ലനായത് | ||
‘ജോസ് ഭായ് എന്തു തോന്നുന്നു?’... ചഹലിന്റെ ട്രേഡ് മാർക്ക് ആഘോഷം ഏറ്റെടുത്ത് സഞ്ജുവും ബട്ലറും (വീഡിയോ)ആർസിബിക്കെതിരായ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ യുസ്വേന്ദ്ര ചഹലിന്റെ ട്രേഡ് മാർക്ക് ആഘോഷപ്രകടനം പുനരാവിഷ്കരിച്ച് സഞ്ജുവും ജോസ് ബടലറും | ||
'നിങ്ങളെ നോക്കി വോണ്‍ ചിരിക്കുകയാണ്'; ബാംഗ്ലൂരിന്റെ ഹൃദയം തൊടുന്ന ട്വീറ്റ്രാജസ്ഥാന് റോയല്‍സിനോട് പ്ലേഓഫില്‍ തോറ്റതിന് പിന്നാലെ വന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വീറ്റിന് ആരാധകരുടെ കയ്യടി | ||
ഗുജറാത്തിന്റെ എതിരാളിയെ ഇന്ന് അറിയാം; ഫൈനല്‍ ടിക്കറ്റിനായി ബാംഗ്ലൂരും രാജസ്ഥാനും ഇറങ്ങുന്നുഅഹമ്മദാബാദില് നടന്ന കഴിഞ്ഞ ആറ് ഐപിഎല്‍ മത്സരങ്ങളില്‍ നാലിലും ജയം പിടിച്ചത് ചെയ്സ് ചെയ്ത ടീമാണ് | ||
സഞ്ജുവിന് കഴിയാതിരുന്നതാണ് രജത് കാണിച്ചു തന്നത്: മാത്യു ഹെയ്ഡന്ഗുജറാത്തിന് എതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും സ്കോര്‍ ഉയര്‍ത്തുന്നതില്‍ സഞ്ജു ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരുന്നു | ||
2022ലെ താര ലേലത്തില്‍ അണ്‍സോള്‍ഡ്; ബാംഗ്ലൂരിലേക്ക് എത്തിയത് ഭാഗ്യത്തിന്റെ ബലത്തില്‍; ഒടുവില്‍ പ്ലേഓഫിലേക്ക് ബാംഗ്ലൂരിന് വഴികാട്ടി10ാം ഓവറില്‍ 86-3 എന്ന നിലയില്‍ നിന്നാണ് 207-4 എന്ന ടോട്ടലിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എത്തിയത് | ||
ആദ്യം രജത്, പിന്നാലെ ഹെയ്സല്‍വുഡും ഹര്‍ഷലും; ബാംഗ്ലൂര്‍ രണ്ടാം പ്ലേഓഫില്‍, ലഖ്നൗവിനെ 14 റണ്‍സിന് വീഴ്ത്തി208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് ആണ് കണ്ടെത്താനായത് | ||
ഇന്ന് തകരുക ആരുടെ കിരീട സ്വപ്നങ്ങള്‍? എലിമിനേറ്ററില്‍ ലഖ്നൗവിന് മുന്പില് ബാംഗ്ലൂര്ഡല്ഹിയെ മുംബൈ തോല്‍പ്പിച്ചതോടെയാണ് ബാംഗ്ലൂരിന് പ്ലേഓഫിലെത്താനായത്. | ||
രമണ്‍ദീപ് സിങ്ങിന്റെ ഫോര്‍; പൊട്ടിത്തെറിച്ച് ബാംഗ്ലൂര്‍ ക്യാംപ്; ആഘോഷം പൊടിപൊടിച്ച് കോഹ്ലിയുംഡല്ഹി ക്യാപിറ്റല്‍സിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു ബാംഗ്ലൂര്‍ | ||
ഡല്‍ഹിയുടെ വഴി മുടക്കി മുംബൈ ഇന്ത്യന്‍സ്; 5 വിക്കറ്റ് ജയം; ബാംഗ്ലൂര്‍ പ്ലേഓഫില്നിര്ണായക മത്സരത്തില്‍ 160 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി മുംബൈക്ക് മുന്പില് വെച്ചത് | ||
'നമ്മളൊന്നല്ലേ, ജയിച്ച് വാ'; മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ച് ബാംഗ്ലൂര്ഐപിഎല്ലില് ഡല്‍ഹിക്ക് എതിരെ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ | ||
![]() | '2014ല്‍ നേരിട്ട പ്രശ്നം അല്ല ഇപ്പോള്‍'; താരതമ്യം ചെയ്ത് കോഹ്ലി2014ല്‍ ബാറ്റിങ്ങില്‍ നേരിട്ടത് പോലെയൊരു സാഹചര്യമല്ല ഇപ്പോള്‍ താന്‍ നേരിടുന്നതെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി | |
ഡിആര്‍എസ് വിവാദം; ഹെല്‍മറ്റ് എറിഞ്ഞുടച്ച് മാത്യു വേഡ്, താക്കീത്ഹെല്മറ്റ് ചുമരിലേക്ക് എറിഞ്ഞതുള്‍പ്പെടെയുള്ള മോശം പെരുമാറ്റത്തിനാണ് താക്കീത് നല്‍കിയത് |
Search results 1 - 15 of 97