• Search results for rpf
Image Title

'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം

Published on 4th March 2019

'വിവാഹസമ്മാനങ്ങളെല്ലാം പുല്‍വാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക്' 

രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ സിആര്‍പിഎഫ് സബ് ഇന്‍സ്പക്ടര്‍ വികാസ് ഖഡ്ഗാവത്ത് ആണു സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു ലക്ഷ്യവും കൂടി കണ്ടത്.

Published on 4th April 2019

'വീരമൃത്യുവിന്റെ മുന്‍പില്‍ പ്രണാമം', ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷുറന്‍സ് തുക കൈമാറി എല്‍ഐസി, ബിഗ് സല്യൂട്ട്

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ ഇന്‍ഷുറന്‍സ് തുക കൈമാറി എല്‍ഐസി

Published on 16th February 2019

1980ന് ശേഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം: നാല്‍പ്പത് സൈനികര്‍ക്ക് വീരമൃത്യു; മരണ സംഖ്യ ഉയരാന്‍ സാധ്യത, എന്‍ഐഎ അന്വേഷണം ആരംഭിച്ചു

പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്.

Published on 14th February 2019

കശ്മീരില്‍ നടന്നത് മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണം: മുപ്പത് സൈനികര്‍ക്ക് വീരമൃത്യു; നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ വ്യാഴാഴ്ച നടന്നത് മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം.

Published on 14th February 2019

കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുക; കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കും: ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭീകരര്‍ക്ക് അവസാന മുന്നറിയിപ്പുമായി സൈന്യം

Published on 19th February 2019

അവധിയിലായിരുന്ന സൈനികനെ ഭീകരര്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തി  

ജമ്മു കശ്മീരില്‍ അവധിയിലായിരുന്ന സൈനികനെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു.

Published on 30th July 2018
woman-molestationererfs

അവസാന ശ്വാസത്തിനു വേണ്ടി പിടയുമ്പോഴും രക്ഷയില്ല: എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതി ലൈംഗികചൂഷണത്തിന് വിധേയമായതിന്റെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

Published on 2nd October 2017
indasdf

ഇത് സച്ചിനാണോ? ഇമ്രാന്‍ ഖാനാണോ? ഇമ്രാന്റെ അസിസ്റ്റന്റിന് ഇത് പഴയ ഇമ്രാനാണ്‌

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പഴയ കാല ചിത്രം ട്വീറ്റ് ചെയ്യാനായിരുന്നു ഇമ്രാന്റെ അസിസ്റ്റന്റ് നയീം ഉള്‍ ഹഖിന്റെ ശ്രമം

Published on 23rd June 2019
scholarship

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍  

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്

Published on 18th May 2019

എനിക്ക് അദ്ദേഹത്തോട് അവസാനമായി സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യം അതിന് അനുവദിച്ചില്ല; പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ പറയുന്നു

തന്റെ ഭര്‍ത്താവിനെ കൊന്നത് എങ്ങനെയാണോ അതുപോലെ തന്നെ പുല്‍വാമയില്‍ ആക്രമണം നടത്തിയതിന് പിന്നിലെ ഭീകരരെയും കൊല്ലണമെന്ന് വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ
 

Published on 15th February 2019
sehwag-1541264976

എന്ത് ചെയ്താലും അധികമാകില്ല; വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ ഒരുക്കമെന്ന് സെവാ​ഗ്

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണർ വീരേന്ദര്‍ സെവാഗ്

Published on 16th February 2019
CRP

ഏറ്റുമുട്ടല്‍; കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

ഏറ്റുമുട്ടല്‍; കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

Published on 27th August 2019

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കാല്‍തെറ്റി; വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ രക്ഷപ്പെടുത്തി റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ (വീഡിയോ)

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 30th August 2019

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു; സൈനികനടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു

സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു

Published on 15th December 2018

Search results 1 - 15 of 46