Advanced Search
Please provide search keyword(s)- Search results for ruled out
Image | Title | |
---|---|---|
ബുമ്ര ലോകകപ്പിനില്ല; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരൻ ഉടൻബുമ്രയ്ക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി | ||
പാകിസ്ഥാന് വീണ്ടും തിരിച്ചടി; അഫ്രീദിക്ക് പിന്നാലെ മറ്റൊരു പേസർ കൂടി പുറത്ത്; ഒഴിവാക്കിയ ഹസന് അലി പകരക്കാരൻ!ടൂര്‍ണമെന്റില്‍ ഞായറാഴ്ചയാണ് ഇന്ത്യക്കെതിരായ പോരാട്ടം. മത്സരത്തിനിറങ്ങും മുൻപാണ് പാകിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത് | ||
ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ഷഹീന് അഫ്രീദി പുറത്ത്; പാകിസ്ഥാന് കനത്ത തിരിച്ചടികാല് മുട്ടിനാണ് ഷഹീന് അഫ്രീദിക്ക് പരിക്കേറ്റത്. നാല് മുതല്‍ ആറ് ആഴ്ച വരെയുള്ള പരിപൂര്‍ണ വിശ്രമമാണ് താരത്തിന് പാകിസ്ഥാന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത് | ||
ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ് മെസി തട്ടിയെടുക്കുമെന്ന ഭയം? ക്രിസ്റ്റ്യാനോയുടെ സമ്മര്‍ദത്തിന് പിന്നിലെ കാരണംചാമ്പ്യന്സ് ലീഗിലെ ഗോള്‍ വേട്ടയില്‍ നിലവില്‍ 140 ഗോളുകളോടെ ഒന്നാമതാണ് ക്രിസ്റ്റിയാനോ | ||
'ലണ്ടനില്‍ കറങ്ങി നടക്കുകയാണ്'; കോഹ്ലിക്ക് പരിക്കെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കലിപ്പിച്ച് ആരാധകര്ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം കോഹ് ലിക്ക് നഷ്ടമാവും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ താരത്തിനെതിരെ ആരാധകര്‍ | ||
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന് മുന്‍പ് തിരിച്ചടി; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ്വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ശ്രീലങ്ക തോല്‍വി തൊട്ടത് | ||
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പരിക്കു മൂലം ഒരു താരം കൂടി പുറത്ത്; മായങ്കിനെ ടീമിൽ ഉൾപ്പെടുത്തിആദ്യ ട്വന്റി20 ജയിച്ച ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ് | ||
ഇന്ത്യക്ക് ഇരട്ട പ്രഹരം, സൂര്യകുമാറും ദീപക് ചഹറും പരിക്കേറ്റ് പുറത്ത്; ലങ്കക്കെതിരായ പരമ്പര നഷ്ടംസൂര്യകുമാര് യാദവിനും പേസര്‍ ദീപക് ചഹറിനും പരിക്കിനെ തുടര്‍ന്ന് ലങ്കയ്ക്കെതിരായ പരമ്പര നഷ്ടമാവും | ||
വിൻഡീസിനെതിരായ ടി20; രാഹുലും അക്ഷറും പുറത്ത്; റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ ടീമിൽവിൻഡീസിനെതിരായ ടി20; രാഹുലും അക്ഷറും പുറത്ത്; റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ ടീമിൽ | ||
![]() | ക്വാര്‍ട്ടര്‍ ജയിച്ചതിന്റെ ആഘോഷത്തിനിടെ അടിതെറ്റി, കാലിന് പരിക്ക്; ഐറിഷ് ബോക്സിങ് താരത്തിന് ഒളിംപിക്സ് നഷ്ടംവാള്ഷിന്റെ ചാടിയുള്ള ആഘോഷത്തില്‍ കണങ്കാലിനാണ് പരിക്കേറ്റത്. വീല്‍ചെയറിലാണ് വാള്‍ഷ് മത്സര വേദി വിട്ടത് | |
മുന്നിൽ പോർച്ചുഗലിനെതിരായ നിർണായക പോരാട്ടം; ഫ്രാൻസിന് കനത്ത തിരിച്ചടി; മുന്നേറ്റ താരം പുറത്ത്മുന്നിൽ പോർച്ചുഗലിനെതിരായ നിർണായക പോരാട്ടം; ഫ്രാൻസിന് കനത്ത തിരിച്ചടി; മുന്നേറ്റ താരം പുറത്ത് | ||
![]() | പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് ഐപിഎല്‍ നഷ്ടം; പകരക്കാരനായി ജാസന്‍ ഹോള്‍ഡര്‍ സണ്റൈസേഴ്സില്റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിന് ഇടയിലാണ് മാര്‍ഷിന് പരിക്കേറ്റത് | |
![]() | ഇന്ത്യക്ക് കനത്ത തിരിച്ചടി; പരുക്കേറ്റ് ബുമ്റ പുറത്ത്; ടെസ്റ്റ് പരമ്പരയ്ക്കില്ലദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി | |
![]() | കത്തുവ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഹിന്ദി പത്രം; വാര്‍ത്ത ഏറ്റെടുത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്കത്തുവ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഹിന്ദി പത്രം; വാര്‍ത്ത ഏറ്റെടുത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ | |
![]() | ഗുജറാത്തില്‍ ബിജെപി തോറ്റമ്പും; യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെഗ്രാമീണ, ഇടത്തര നഗര മേഖലകളിലായിരിക്കും ബിജെപി ഏറ്റവുമധികം തിരിച്ചടിയേറ്റു വാങ്ങാന്‍ പോകുന്നതെന്നും യോഗേന്ദ്ര യാദവിന്റെ പ്രവചനകണക്കുകളില്‍ സൂചിപ്പിക്കുന്നു. |
Search results 1 - 15 of 15