• Search results for russia ukraine war
Image Title
war

ചെർണോബിൽ കനത്ത ഏറ്റുമുട്ടൽ; ആണവ മേഖലയിലേക്ക് കടന്നു; വിറങ്ങലിച്ച് യുക്രൈൻ

ചെർണോബിൽ കനത്ത ഏറ്റുമുട്ടൽ; ആണവ മേഖലയിലേക്ക് കടന്നു; വിറങ്ങലിച്ച് യുക്രൈൻ

Published on 24th February 2022
russia-_ukraine

ചർച്ചയിൽ കണ്ണും നട്ട് ലോകം; ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ബെലാറൂസിൽ; ഉപാധികൾ ഇല്ലെന്ന് റഷ്യ 

കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചർച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്

Published on 28th February 2022
zelensky

'രാജ്യത്തെ സംബന്ധിച്ച് അടുത്ത 24 മണിക്കൂർ നിർണായകം'- യുക്രൈൻ പ്രസിഡന്റ് 

റഷ്യൻ ആക്രമണത്തെ ചെറുക്കുന്ന സെലൻസ്‌കിയുടെ നേൃത്വപാടവത്തെ ജോൺസൺ പ്രകീർത്തിച്ചു

Published on 28th February 2022
ukraine war

റഷ്യക്കെതിരായ യുക്രൈന്റെ വംശഹത്യ പരാതി; അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

റഷ്യക്കെതിരെ വംശഹത്യ ആരോപിച്ച് യുക്രൈന്‍ നല്‍കിയ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച പരിഗണിക്കും

Published on 2nd March 2022
samsung

റഷ്യയിൽ വിതരണം നിർത്തി സാംസങ്; യുക്രെയ്ന് 46 കോടിയോളം രൂപയുടെ സഹായം 

ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചു

Published on 5th March 2022
jithina

ദുരിതപർവം താണ്ടി ജിതിന ആശ്വാസ തീരത്ത്; ഇനി ജീവന്റെ പാതിക്കായി കാത്തിരിപ്പ്

കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം

Published on 7th March 2022
Ukraine_Boy_journey_to_Slovakia

'ഇവനെ ഏറ്റെടുക്കുന്നതിനു നന്ദി'; അമ്മയുടെ കുറിപ്പുമായി 11കാരന്‍ യുദ്ധഭൂമി താണ്ടി; ആയിരം കിലോമീറ്റര്‍ തനിച്ച്‌

ഒരു പ്ലാസ്റ്റിക് ബാ​ഗും പാസ്പോർട്ടും ഒരു പേപ്പറിൽ കുറിപ്പും എഴുതി നൽകിയാണ് ആ അമ്മ മകനെ അയച്ചത്

Published on 7th March 2022
leonid_stanislavsky

"ജീവിച്ചിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ"; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം, യുക്രൈൻ സ്വദേശി പറയുന്നു 

റഷ്യയുടെ ആക്രമണം മൂലം യുക്രൈനിൽ കുടുങ്ങിയിരിക്കുകയാണ് സ്റ്റാനിസ്ലാവ്‌സ്‌കി

Published on 8th March 2022
AP18165569343841

റഷ്യ, യുക്രൈൻ ക്ലബ്ബുകളിലെ കളിക്കാർക്കും പരിശീലകർക്കും രാജ്യം വിടാം; കരാർ റദ്ദാക്കാൻ അനുവദിച്ച് ഫിഫ 

കരാർ താത്കാലികമായി റദ്ദാക്കി ഇവർക്ക് മറ്റെവിടേക്കെങ്കിലും മാറാം

Published on 9th March 2022
protest

ന​ഗ്നരായി തെരുവിൽ ഇറങ്ങി സ്ത്രീകൾ; വേറിട്ട പ്രതിഷേധം 

പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ ആണ് പ്രതിഷേധത്തിന് പിന്നിൽ. യുക്രൈനിൽ സ്ഥാപിതമായ വനിതാ സംഘടന ഇപ്പോൾ ഫ്രാൻസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്

Published on 10th March 2022
roman_abramovic

ചെല്‍സി വില്‍ക്കാനുള്ള ശ്രമം പാളുന്നു; അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് യുകെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി വില്‍ക്കാനുള്ള അബ്രാമോവിച്ചിന്റെ നീക്കം ഉടന്‍ നടന്നേക്കില്ല

Published on 11th March 2022
instagram blocked

അക്രമത്തിന് ആഹ്വാനം ചെയ്യുന്നു; റഷ്യയിൽ ഇൻസ്റ്റ​ഗ്രാമിന് വിലക്ക് 

തിങ്കളാഴ്ച റഷ്യയിൽ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്യും

Published on 12th March 2022
sainikesh

തിരികെ മടങ്ങണമെന്ന് ആ​ഗ്രഹമുണ്ട്, യുക്രൈൻ സേനയിൽ ചേർന്ന് തമിഴ്‌നാട് വിദ്യാർത്ഥി; ബന്ധുക്കൾ എംബസിയെ ബന്ധപ്പെട്ടു 

സൈ​നി​ക സേ​വ​നം ഉ​പേ​ക്ഷി​ച്ച്​ നാ​ട്ടി​ലെ​ത്താൻ ആഗ്രഹിക്കുന്നതായി സൈനികേഷ് കുടുംബത്തെ അ​റി​യി​ച്ചു

Published on 13th March 2022
Brent_Renaud

യുക്രൈനില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു 

ന്യൂയോര്‍ക്ക് സ്വദേശിയായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്

Published on 14th March 2022
Antonio_Guterres

Search results 1 - 15 of 17