• Search results for s rajendran
Image Title
s_rajendran123

മൂന്നാര്‍: പ്രശ്‌നം പരിഹരിക്കാന്‍ കഴിവില്ലെങ്കില്‍ റവന്യു മന്ത്രി മാറിനില്‍ക്കട്ടെയെന്ന് എസ് രാജേന്ദ്രന്‍

മൂന്നാര്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് ധാര്‍മികതയില്ലാത്തതാണെന്ന് രാജേന്ദ്രന്‍

Published on 28th June 2017
s_rajendran123

ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്: മൂന്നാറില്‍ സിപിഐയുടെ ഹര്‍ജിക്കെതിരെ എസ് രാജേന്ദ്രന്‍

സിപിഐയല്ലേ റവന്യൂ വകുപ്പ് ഭരിക്കുന്നത്? അവര്‍ എന്തിനാണ് ഹര്‍ജി നല്‍കുന്നത്? കൈയേറ്റമുണ്ടെങ്കില്‍ നിയമപ്രകാരം ഒഴിപ്പിച്ചാല്‍ പോരേ?

Published on 7th December 2017

മാണിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ; ചില ഉദ്യോഗസ്ഥര്‍ ഇവന്റ് മാനേജ്‌മെന്റ് കളിക്കുന്നുവെന്ന് എസ് രാജേന്ദ്രന്‍

 മൂന്നാറില്‍ ഗൃഹനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടിയെ വിമര്‍ശിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയ്ക്ക് എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ പരോക്ഷ പിന്തുണ

Published on 25th June 2018
vm-sudheeransdfds

'പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നിവര്‍ മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'

പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് നിയമസഭാ വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല

Published on 2nd September 2018

സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല

Published on 14th February 2019

Search results 1 - 5 of 5