Advanced Search
Please provide search keyword(s)- Search results for saji cherian
Image | Title | |
---|---|---|
സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കണം: വി ഡി സതീശൻഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻറെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | ||
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദേശം | ||
സിപിഎമ്മിന് ഭരണഘടനയോട് പുച്ഛം; രാജി വെച്ചില്ലെങ്കില്‍ നിയമനടപടി: കെ സുധാകരന്മറ്റന്നാള് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണഘടനാ പ്രതിജ്ഞ എടുക്കുമെന്ന് കെ സുധാകരന് | ||
മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി; മറ്റന്നാള്‍ പരിഗണിക്കുംവിവാദ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് | ||
സജി ചെറിയാന്റെ രാജിക്കായി മുറവിളി; പ്രതിപക്ഷ പ്രതിഷേധം; എട്ടു മിനിട്ടു കൊണ്ട് സഭ പിരിഞ്ഞുഭരണഘടനാശില്പ്പികളെ അവഹേളിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു | ||
![]() | 'സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന''ബൂർഷ്വാ ഭരണഘടനയാണന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്' | |
'പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല'; സജി ചെറിയാനെ ന്യായീകരിച്ച് ഇ പി ജയരാജന്പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന് ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് | ||
സജി ചെറിയാന്റെ പ്രസംഗം: മുഖ്യമന്ത്രിയില്‍ നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായി ഗവര്ണര്ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന് നടത്തിയ വിവാദ പ്രസംഗത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് | ||
സജി ചെറിയാന്റേത് നാക്കുപിഴ; രാജിവയ്ക്കേണ്ടതില്ലെന്ന് എംഎ ബേബിഭരണഘടനയ്ക്ക് എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി തന്നെ വിശദീകരിച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കാമെന്ന് ബേബി | ||
'ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ എന്തിന് ഇന്ത്യയില്‍ നില്ക്കുന്നു?'ഭരണഘടനയെ അനുസരിക്കാന്‍ കഴിയാത്തവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത് | ||
പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരം; ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്?: കെ സുരേന്ദ്രൻസജി ചെറിയാനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ സുരേന്ദ്രന് പറഞ്ഞു | ||
ഭരണഘടനയെ അവഹേളിച്ച മന്ത്രിയെ പുറത്താക്കണം; അല്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടിക്ക്: വി ഡി സതീശന്കോടതികളെയും ഭരണഘടനാ സംവിധാനങ്ങളെയുമെല്ലാം മന്ത്രി അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത് | ||
![]() | മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന: ഗവര്‍ണര്‍ ഇടപെടുന്നു; വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത് | |
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം; സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം; ജസ്റ്റിസ് കെമാല്‍ പാഷഇങ്ങനെയുള്ളവരെ വേണം സാംസ്കാരിക മന്ത്രിയാക്കാന്‍. കഴിയുമെങ്കില്‍ മുഖ്യമന്ത്രിയായി അവരോധിക്കണമെന്നും കെമാല്‍ പാഷ | ||
ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്; 'ബ്രിട്ടിഷുകാര്‍ പറഞ്ഞത് അതേപടി പകര്‍ത്തി; ചൂഷണത്തെ അംഗീകരിച്ചു'ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും |
Search results 1 - 15 of 54