• Search results for salman Khan
Image Title
salman

ചെരുപ്പുപോലുമില്ലാതെ വയലില്‍ പണിയെടുക്കുന്ന സല്‍മാന്‍ ഖാന്‍; നിലം ഉഴുതുമറിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് താരം

ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുന്നതിന്റെ വിഡിയോ ആണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്

Published on 20th July 2020
salman

ചെളിയിൽ കുളിച്ച് സൽമാന്റെ കർഷകരോടുള്ള ആദരം; തെറ്റായി കോൾഡ് കോഫി ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് പരിഹാസം

ശരീരം മുഴുവൻ ചെളി തേച്ചുകൊണ്ട് നിലത്ത് ഇരിക്കുന്നതായിരുന്നു ചിത്രം

Published on 15th July 2020
salman

'അസഭ്യവാക്കുകളല്ല അവയ്ക്ക് പിന്നിലെ വികാരം അറിയൂ'; സുശാന്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പം നിൽക്കണമെന്ന് സൽമാൻ ഖാൻ

ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രജ്പുത്, ബോയ്ക്കോട്ട് സൽമാൻ ഖാൻ, തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിലടക്കം വെെറലായിരുന്നു

Published on 21st June 2020
salman

'സൽമാൻ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് ​ഗുണ്ട ഇമേജ് മാറ്റാൻ, ബീയിം​ഗ് ഹ്യുമനിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു'

താരത്തിന്റെ ചാരിറ്റബിള്‍ സംഘടനയായ ബീയിംഗ് ഹ്യൂമനെതിരെയാണ് ​ഗുരുതര ആരോപണവുമായി അഭിനവ് രം​ഗത്തെത്തിയത്

Published on 20th June 2020
JIAH_KHAN

'സൂരജിനുവേണ്ടി ഞാൻ പണം മുടക്കിയിട്ടുണ്ട്, അവനെ തൊടരുത്'; സൽമാനെതിരെ ​ഗുരുതര ആരോപണവുമായി ജിയ ഖാന്റെ അമ്മ

പ്രതിസ്ഥാനത്തുനിന്ന സൂരജ് പഞ്ചാളിയെ സംരക്ഷിക്കാൻ സൽമാൻ ഖാൻ ഇടപെടൽ നടത്തി എന്നാണ് അമ്മ പറയുന്നത്

Published on 18th June 2020
salman

'അവർ എന്റെ കരിയർ തകർത്തു, കൊല്ലുമെന്നാണ് ഭീഷണി'; സൽമാൻ ഖാന്റെ കുടുംബത്തിനെതിരെ ദബാംഗ് സംവിധായകൻ

അർബ്ബാസ് ഖാനും സൊഹൈയിൽ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും അഭിനവ് കുറ്റപ്പെടുത്തി

Published on 16th June 2020
bhagyasree

'ഞാൻ കാമറ റെഡിയാക്കിയാൽ, ഭാ​ഗ്യശ്രീയെ വാരിയെടുത്തു ചുംബിക്കണം'; അന്ന് ഫോട്ടോ​ഗ്രാഫറിന് സൽമാൻ നൽകിയ മറുപടി 

സിനിമയുടെ ഫോട്ടോഷൂട്ട് നടത്താനായി ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫറാണ് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഹോട്ട് ചിത്രമാണ് അദ്ദേഹത്തിന്റെ ആവശ്യം

Published on 28th May 2020
ansh
salman-jacqueline

കാളവണ്ടികളിലും ട്രാക്ടറുകളിലുമായി സാധനങ്ങൾ നിറച്ചു; കൈവീശി യാത്രയാക്കി സൽമാൻ ഖാനും ജാക്വിലിനും; വിഡിയോ

കാളവണ്ടികളിലും ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി സാധാരണക്കാർക്ക് സഹായം എത്തിക്കുകയാണ് താരവും കുടുംബവും

Published on 4th May 2020
salman_khan

സൽമാന്റെ ലോക്ക്ഡൗൺ കാമുകിക്കൊപ്പം; ലൂലിയയുടെ ലൈവ് ഷോയിലേക്ക് താരത്തിന്റെ അപ്രതീക്ഷിത എൻട്രി; വൈറലായി വിഡിയോ

വീട്ടിലിരുന്ന് ലൈവായി പരിപാടി അവതരിപ്പിക്കുകയായിരുന്ന ലൂലിയയുടെ ഷോയിലേക്ക് അപ്രതീക്ഷിതമായി സൽമാൻ കയറി വരുകയായിരുന്നു

Published on 18th April 2020
salman

കുടുംബത്തെ കൊല്ലിക്കണം എന്നാ​ഗ്രഹിക്കുന്നവരാണ് പുറത്തു കറങ്ങി നടക്കുന്നത്; വിഡിയോയുമായി സൽമാൻ ഖാൻ 

സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയില്ലെങ്കിൽ പൊലീസുകാരുടെ തല്ലുകിട്ടില്ല എന്നാണ് സൽമാൻ പറയുന്നത്

Published on 16th April 2020
salman

ആ സിനിമ ഇന്നായിരുന്നെങ്കിൽ ചുംബനം ഇങ്ങനെയാകുമായിരുന്നു; വിഡിയോ പങ്കുവെച്ച് സൽമാൻ ഖാൻ

സൽമാൻ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം മേനെ പ്യാർ കിയയിലെ ഒരു രം​ഗമാണ് താരം കൊറോണക്കാലത്തിലേക്ക് പറിച്ചുനട്ടത്

Published on 12th April 2020

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

Published on 10th April 2020
salman_nephew

സൽമാൻ ഖാന്റെ അനന്തരവൻ അന്തരിച്ചു; എന്നും സ്നേഹിക്കുമെന്ന് താരം

സല്‍മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്

Published on 31st March 2020
salman

25,000 ദിവസവേതനക്കാരെ ഏറ്റെടുത്ത് സൽമാൻ ഖാൻ; പണം നേരിട്ട് അക്കൗണ്ടിലേക്ക്

സൽമാൻ ഖാന്റെ സംഘടനയായ ബീയിങ് ഹ്യുമൺ ഫൗണ്ടേഷൻ വഴിയാണ് ദിവസ വേതനക്കാരെ സഹായിക്കുക

Published on 29th March 2020

Search results 1 - 15 of 95