• Search results for salman khan
Image Title
salman

മരുമകളെ കുടുക്കാൻ വ്യാജ വിവാഹഫോട്ടോ തന്ത്രം, സൽമാൻ ഖാനെ കണ്ട് ‍അമ്പരന്ന് ജഡ്ജി; കോടതിയിൽ നാടകീയ രം​ഗങ്ങൾ 

മകന്റെ മരണത്തിന് ശേഷം ജോലി മരുമകൾക്ക് പകരം ഇളയ മകന് ലഭിക്കാനുള്ള പിതാവിന്റെ തന്ത്രമാണ് ഒടുവിൽ വിനയായത്

Published on 28th September 2019
Salman-Khan

'നേരിട്ട് ഹാജരാകണം, അല്ലെങ്കില്‍ ജാമ്യം റദ്ദാക്കും'; സല്‍മാന്‍ ഖാന് കോടതിയുടെ അന്ത്യശാസനം

വിചാരണ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മുഖ്യപ്രതിയായ സല്‍മാന്‍ ഇതുവരെ കോടതിക്ക് മുന്‍പകെ നേരിട്ട് ഹാജരായിരുന്നില്ല

Published on 27th September 2019
salman

ഷൂട്ടിങ് സെറ്റിലേക്ക് സൈക്കിളില്‍ പറന്ന് സല്‍മാന്‍ ഖാന്‍; ഞെട്ടി ആരാധകര്‍; വിഡിയോ

മഴയില്‍ ട്രാഫിക് ബ്ലോക്കിനിടയിലൂടെ സൈക്കിളില്‍ പോകുന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് ആരാധകര്‍ ഞെട്ടി

Published on 7th September 2019
salman

'പെണ്ണായതുകൊണ്ടാണ് തല്ലാതിരുന്നത്'; ആരാധനമൂത്ത് പിടിച്ച് വലിച്ച യുവതിയോട് അനിഷ്ടം പ്രകടിപ്പിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ വൈറല്‍ 

ഹം ആപ്‌കെ ഹേ ഹോ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ താരം എത്തിയപ്പോഴാണ് സംഭവം

Published on 12th August 2019
katrina_kaif

കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല ബോളിവുഡിലേക്ക്; എത്തുന്നത് സല്‍മാന്‍ഖാന്റെ 'അളിയന്റെ' നായികയായി

സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഇസബെല്ലയുടെ സിനിമ പ്രവേശം പ്രഖ്യാപിച്ചത്

Published on 3rd August 2019
salman

300 നഗരങ്ങളില്‍ ഇനി സല്‍മാന്റെ സ്വന്തം ജിമ്മുകള്‍ 

എസ്‌കെ-27 എന്ന പേരില്‍ 300 ജിമ്മുകളാണ് രാജ്യത്താകമാനമായി ആരംഭിക്കുന്നത്

Published on 3rd July 2019
salman

വളര്‍ത്തുനായക്കൊപ്പം സല്‍മാന്‍ ഖാന്‍; ഫ്രഞ്ച് ബുള്‍ ഡോഗിനെ ഏറ്റെടുത്ത് ആരാധകര്‍ 

വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സല്‍മാന്‍

Published on 27th June 2019
salman

സഹീര്‍ ഓടിച്ച കുതിരയെ വെറുംകാലില്‍ ഓടിത്തോല്‍പ്പിച്ച് സല്‍മാന്‍; വിഡിയോ സത്യമോ എന്ന് ആരാധകര്‍ 

വിഡിയോ ഒറിജിനല്‍ തന്നെയാണോ?, ടൈഗര്‍ v/s ഹോഴ്‌സ് എന്നെല്ലാമാണ് ആരാധകരുടെ കമന്റ്

Published on 23rd June 2019
salman_khan

സ്വിമ്മിങ് പൂളിലേക്ക് ഫ് ളിപ്‌ ചെയ്ത്‌ സല്‍മാന്റെ ചാട്ടം, സാഹസം കണ്ട് അമ്പരന്ന് ആരാധകര്‍, പ്രായം 25ആണോ! (വിഡിയോ)

സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന വിഡിയോയാണ് ഏറ്റവും ഒടുവിലായി താരം പങ്കുവച്ചിരിക്കുന്നത്

Published on 22nd June 2019
salman

മസില്‍ അല്‍പ്പം കൂടുതല്‍, ഫ്‌ലക്‌സിബിളാവാന്‍ സല്‍മാന്‍ ഖാന്‍; വീഡിയോ

ശരീരം കൂടുതല്‍ ഫഌക്‌സിബിളാക്കുന്നതിനു വേണ്ടിയുള്ള വര്‍ക്കൗട്ടിലാണ് താരം ഇപ്പോള്‍

Published on 19th June 2019
yohan-salman-0009
salman

'വിവാഹത്തില്‍ വിശ്വാസമില്ല, അത് നശിച്ചുകൊണ്ടിരിക്കുന്നു'; നിലപാട് വ്യക്തമാക്കി സല്‍മാന്‍ ഖാന്‍

താരത്തിന്റെ വാക്കുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരം എന്നും സിംഗിളായി നില്‍ക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്

Published on 4th June 2019
karishma

'തമാശപറയുകയാണ്, ചില രഹസ്യങ്ങളും';  20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സല്‍മാനൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് കരിഷ്മ 

സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം തിയറ്ററുകളിലെത്തിയിട്ട് ഇന്നലെ 20 വര്‍ഷം തികഞ്ഞു

Published on 30th May 2019
SALMAN

'നിക്കിന്റെ പ്രൊപ്പോസല്‍ വന്നത് പ്രിയങ്ക എന്നോടു പറഞ്ഞു, രണ്ട് മൂന്ന് ദിവസം അഡ്ജസ്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ തയാറായിരുന്നു'

ഷൂട്ട് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ ആയിരുന്നു പ്രിയങ്കയുടെ പിന്‍മാറ്റം. ഇത് മോശം തീരുമാനമായിരുന്നു എന്നാണ് സല്‍മാന്‍ പറയുന്നത്

Published on 27th May 2019
katrina

കത്രീന കൈഫിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സല്‍മാന്‍ ഖാന്‍; പ്രതികരിച്ച് നടി 

ഭാരതിലെ അഭിനയത്തിന് കത്രീനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സല്‍മാന്റെ വാക്കുകള്‍

Published on 21st May 2019

Search results 1 - 15 of 69