Advanced Search
Please provide search keyword(s)- Search results for samakalika malayalam
Image | Title | |
---|---|---|
![]() | തൃശൂര്‍ കോടതിയില്‍ പാമ്പുകയറി; നടപടികള്‍ തടസപ്പെട്ടുതൃശൂര് വിജിലന്‍സ് കോടതിയിലാണ് ഉച്ചക്ക് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത്. | |
![]() | അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു?; ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് അന്വേഷണം; വീഡിയോകുട്ടികള് കൂടുതലുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ കാര്‍ വേഗത കുറയ്ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. | |
![]() | കണ്ണീര്‍ക്കടലായി കുസാറ്റ് ; വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ; ഒരുനോക്കു കാണാന്‍ വിതുമ്പലോടെ സഹപാഠികള്‍- വീഡിയോകുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും അടക്കം നാലുപേരാണ് മരിച്ചത് | |
![]() | 'പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നു'; വടക്കാഞ്ചേരിയില്‍ ബോംബേറ്- വീഡിയോവടക്കാഞ്ചേരി പൂമലയില്‍ ബോംബേറ് | |
![]() | വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം; 35 ബോട്ടുകള്‍ കത്തിനശിച്ചു; വീഡിയോബോട്ടിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് വലിയ ആശങ്കയുണ്ടാക്കി | |
'കൊടിയില്‍ ജനാധിപത്യം എന്നെഴുതി ആ വാക്കിനെ അപമാനിക്കരുത്'സുരക്ഷിതമെന്ന് എസ്എഫ്‌ഐ കരുതിയിരുന്ന കോട്ടകള്‍ പൊളിയുന്നതിന്റെ സൂചനകളാണ് കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ വിവിധ കോളജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത് | ||
![]() | ആഡംബര കാറിലെ രഹസ്യ അറയിൽ 40 ലക്ഷത്തിന്റെ കഞ്ചാവ്; പൊലീസ് ചെയ്സിങ്; യുവാവ് പിടിയിൽ (വീഡിയോ)ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഇയാളെ പിടികൂടിയത് | |
![]() | മന്ത്രി വാസവന് നേര്‍ക്ക് കയര്‍ത്ത് നാട്ടുകാര്‍, രോഷപ്രകടനം; കരീമഠത്തിലെ യാത്രാക്ലേശത്തില്‍ പ്രതിഷേധംമേഖലയിലെ യാത്രാക്ലേശം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിയോട് കയര്‍ത്തത് | |
![]() | ഇടതുപക്ഷത്തിന്റെ സമരവീര്യം നൂറിന്റെ നിറവില്‍; വിഎസിന് ആശംസ പ്രവാഹം- വീഡിയോഇടതുപക്ഷത്തെ ജനകീയപക്ഷമാക്കിയ സമരവീര്യം വിഎസിന് ഇന്ന് നൂറാം ജന്മദിനം | |
![]() | 'സമരോജ്ജ്വലം'; പോരാട്ട ജീവിതത്തിന്റെ നൂറാണ്ട്
| |
![]() | തൃശൂരില്‍ കുളിക്കാനിറങ്ങിയ നാല് ബിരുദവിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചുകുറ്റൂര് സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ് പൂങ്കുന്നം സ്വദേശിയായ നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. | |
![]() | തിരുവനന്തപുരത്ത് മലയോര യാത്രകള്‍ക്ക് നിരോധനം; ക്വാറികള്‍ക്ക് വിലക്ക്, ബീച്ചുകളില്‍ പോകരുത്ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. | |
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; തിരുവനന്തപുരത്ത് ജാഗ്രതാ നിര്ദേശംകനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും | ||
![]() | ആരും അറിയാതെ ഗ്യാസ് സിലിണ്ടര്‍ കയറ്റി; കോച്ചിനകത്ത് പാചകം; തീപിടിത്തത്തില്‍ മരണം 10പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് റെയില്‍വേ | |
![]() | ട്രെയിനിലെ തീ പിടിത്തം; മരണം ഒന്‍പത്; യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചത് അപകട കാരണം? (വീഡിയോ)63 പേരാണ് അപകട സമയത്ത് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. കോച്ച് പൂര്‍ണമായും കത്തി നശിച്ചു |
Search results 1 - 15 of 217