Advanced Search
Please provide search keyword(s)- Search results for samakalika malayalam news
Image | Title | |
---|---|---|
കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; ഇന്നലെ 18,000ന് മുകളില്‍; മരണം 39122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്. | ||
'മോനെ കൊണ്ടുപോകാൻ ധൈര്യമില്ല, എന്നോട് ക്ഷമിക്കണം'; എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച്ഏഴു വയസ്സുള്ള മകൻ സിദ്ധാർഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു നയന ജീവനൊടുക്കിയത് | ||
ടിപിആര്‍ 18 കടന്നു; സംസ്ഥാനത്ത് ഇന്ന് 24,000ലധികം രോഗികള്സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. | ||
'രണ്ടു പേരും ഭാവിയുടെ സമ്പത്ത്' ; സഹപാഠിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതിപ്രതിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ് | ||
'ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ ?'; കോട്ടയത്ത് പോസ്റ്റര്‍ പോര്കോട്ടയം നഗരത്തിലും ഡിസിസി ഓഫീസ് പരിസരത്തുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് | ||
40 ശതമാനം വരെ ഡിസ്‌കൗണ്ട് ; പായസം മിക്‌സ് മുതല്‍ ശര്‍ക്കരവരട്ടി വരെ ; കുടുംബശ്രീ ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവ് ഇന്നുമുതല്ഓര്ഡര് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിക്കും | ||
![]() | ഇന്ധനവിലയില്‍ മാറ്റം ; ഡിസലിന് 22 പൈസ കുറച്ചുകൊച്ചിയില് ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 49 രൂപയാണ് പുതിയ നിരക്ക് | |
ക്ലിക്കായി ഓണ്‍ലൈന്‍ മദ്യവില്‍പ്പന ; ആദ്യദിനം 400 പേര്‍ ; ഓണത്തിന് ശേഷം 22 ഷോപ്പുകളിലേക്ക് കൂടിഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത പറഞ്ഞു | ||
![]() | സിബിഎസ് ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കുംcbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും | |
![]() | റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്51 കോടി രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത് | |
![]() | മതില്‍ ചാടിക്കടന്ന് യുവതിയുടെ വീടിന് മുന്നിലെത്തി ; പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവാവ് മരിച്ചുറസല്പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ് രാജേഷ് | |
'ജീവിതം തകര്‍ന്നെന്ന് മെസേജ്' ; രഖില്‍ മാനസയുമായി അടുത്തത് മറ്റൊരു പ്രണയം തകര്‍ന്നശേഷം ; ഞെട്ടിപ്പോയെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്രഖില് കോതമംഗലത്ത് ഉള്ള വിവരവും കുടുംബത്തിന് അറിയില്ലായിരുന്നു | ||
കുറയാതെ കോവിഡ് ; ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ; 593 മരണംനിലവില് 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത് | ||
![]() | ഹോട്ടലുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചുമേപ്പയില് സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത് | |
![]() | ചൈനയില്‍ വീണ്ടും ആശങ്ക ; ഡെല്‍റ്റ വകഭേദം പടരുന്നു ; 'നാന്‍ജിങ് ക്ലസ്റ്റര്‍' മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നു ; വീണ്ടും ലോക്ഡൗണിലേക്ക്ഏഷ്യ പസഫിക് മേഖലയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ |
Search results 1 - 15 of 257