Advanced Search
Please provide search keyword(s)- Search results for sandeep nair
Image | Title | |
---|---|---|
'മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു'- വെളിപ്പെടുത്തലുമായി സന്ദീപ് നായർ'മുൻ മന്ത്രി കെടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ മൊഴി നൽകാനും ആവശ്യപ്പെട്ടു' | ||
ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തുമുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പീഡിപ്പിച്ചു എന്നാണ് പരാതി നല്‍കിയത് | ||
![]() | ഇഡിക്കെതിരായ കേസ്: സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന കേസില്‍ നിജസ്ഥിതികള്‍ അറിയുന്നതിന് സന്ദീപ് നായരെ ചോദ്യം ചെയ്യമെന്ന് ഹര്‍ജിയില്‍ | |
മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു ; നേതാവിന്റെ മകന്റെ പേരു പറയാനും സമ്മർദ്ദം ; ഇഡിക്കെതിരെ സന്ദീപ് നായർ; ജഡ്ജിക്ക് കത്ത്മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും പേരു പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു | ||
![]() | മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു; കസ്റ്റഡിയിലും ജയിലിലും സമ്മർദം; ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് സന്ദീപ് നായരുടെ മൊഴിമുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു; കസ്റ്റഡിയിലും ജയിലിലും സമ്മർദം; ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് സന്ദീപ് നായരുടെ മൊഴി | |
സന്ദീപ് നായരുടെ പരാതിക്കു പിന്നില്‍ ഉന്നതര്‍, ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നു; ഇഡി ഹൈക്കോടതിയില്ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി | ||
സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മുദ്ര വച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച്മൊഴി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുദ്രവച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച് | ||
സന്ദീപ് നായര്‍ മാപ്പുസാക്ഷി, ജാമ്യം: പുറത്തിറങ്ങാനാവില്ലസ്വര്ണക്കടത്തില് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സന്ദീപ് നായര്‍ അടക്കം അഞ്ചുപേര്‍ മാപ്പുസാക്ഷികള്‍ | ||
സന്ദീപ് നായർ ജയിൽ മോചിതനായി- 'സ്വപ്നയെ പരിചയപ്പെടുത്തിയത് സരിത്, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു'സന്ദീപ് നായർ ജയിൽ മോചിതനായി- 'സ്വപ്നയെ പരിചയപ്പെടുത്തിയത് സരിത്, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു' | ||
![]() | സ്വപ്നയേയും സരിത്തിനേയും ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജിയും പരിഗണനയിൽഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസും അപേക്ഷ നൽകിയിട്ടുണ്ട് |
Search results 1 - 10 of 10