• Search results for sangh parivar
Image Title

സംഘപരിവാര്‍ അക്രമിക്കാന്‍ വന്നാല്‍ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതി; പ്രണയദിന ആശംസകളുമായി തരൂര്‍; 'ലവ് ഗുരു' എന്ന് ബിജെപി 

പ്രണയദിന ആശംസകള്‍ നേര്‍ന്ന കൂട്ടത്തില്‍ സംഘപരിവാറിന് എതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Published on 14th February 2019

പൊലീസ് ഉദ്യോ​ഗസ്ഥന്റെ വധം : മൂന്നുപേർ അറസ്റ്റിൽ ; നാലുപേർ കസ്റ്റഡിയിൽ ; പ്രത്യേക സംഘം അന്വേഷിക്കും

കലാപത്തിനിടെ സുബോധ് കുമാർ ഒറ്റപ്പെട്ടുപോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും മീററ്റ് എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു

Published on 4th December 2018
behrahjgg

മതത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം : കര്‍ശന നടപടിയെന്ന് ഡിജിപി

ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല

Published on 23rd October 2018
saradakkuttycgfhfh

എസ് ഹരീഷിനെതിരെ ഉറഞ്ഞു തുള്ളുന്നത് പുസ്തകം വായിക്കാത്ത സംഘപരിവാറുകാര്‍; അമ്പലമാണ് അവരെ പ്രകോപിപ്പിച്ചത്, സ്ത്രീ അധിക്ഷേപമല്ല: ശാരദക്കുട്ടി 

ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാകും

Published on 16th July 2018

സരസ്വതീചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നോ 95-ാം വയസ്സില്‍ എംഎഫ് ഹുസൈന്റേത്? മരിച്ചവരെയെങ്കിലും അവര്‍ക്കു വെറുതെ വിട്ടുകൂടേ?: ദീപാ നിശാന്ത്‌

സരസ്വതീ ചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നുവോ 95 ആം വയസ്സില്‍ എംഎഫ് ഹുസൈന് ഉണ്ടായത് എന്നും ദീപാ നിശാന്ത്

Published on 23rd June 2018

കേരളത്തിലെ മതസൗഹാർദ്ദം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം : എസ് സുധാകർ റെ​ഡ്ഢി

ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ട്

Published on 1st March 2018

"അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം" :  ടി ജി മോഹന്‍ദാസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി 

അര്‍ത്തുങ്കല്‍ പള്ളി നില്‍ക്കുന്ന സ്ഥലം ശിവക്ഷേത്രം ആണെന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്

Published on 22nd February 2018

രാഹുല്‍ പശുപാലന്‍ സാഹിത്യോത്സവ വേദിയില്‍; അധിക്ഷേപ പ്രചാരണവുമായി സംഘപരിവാര്‍  

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി അറസ്റ്റിലായ രാഹുല്‍ പശുപാലന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  വേദി നല്‍കിയതിനെതിരെ അധിക്ഷേപ പോസ്റ്റുകളുമായി സംഘപരിവാര്‍

Published on 12th February 2018
bindhu_bjp

രോഗികള്‍ക്ക് നല്‍കാന്‍ ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ നല്‍കി ; പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി

പുന്നപ്ര സൗത്ത് പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ബിജുവിനെയാണ് ബിജെപിയില്‍ നിന്നും സംഘപരിവാറില്‍ നിന്നും പുറത്താക്കിയത്

Published on 4th January 2018

വിവാദത്തില്‍ നിന്ന് വിളവെടുക്കാന്‍ സംഘപരിവാര്‍; ശശികലയ്ക്ക് കേരളം മുഴുവന്‍ സ്വീകരണമൊരുക്കും

മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ വിവാദങ്ങള്‍  കെ.പി ശശികലയ്ക്ക് കേരളം മുഴുവന്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സംഘപരിവാര്‍

Published on 22nd September 2017

സംഘപരിവാര്‍ ഭീഷണി; ഓച്ചിറ ക്ഷേത്രത്തെ കുറിച്ചുള്ള പരിപാടിയുടെ ശീര്‍ഷകം കൈരളി ഒഴിവാക്കി

സംഘപരിവാര്‍ സംഘടനകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ബിജുവിനെ വ്യക്തിഹത്യ നടത്തുകയുമായിരുന്നു

Published on 20th September 2017
AR-Rahman-oscaujhkjr

കലാകാരന്‍മാര്‍ അനീതിക്ക് നേരെ വായടക്കണോ: എആര്‍ റഹ്മാന്‍

സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ട് കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. 

Published on 11th September 2017

അക്ഷരാഭ്യാസമുള്ള ആരുമില്ലേ ഈ കൂട്ടത്തില്‍? ഗൗരി ലങ്കേഷ് പത്രികയെ 'പാട്രിക്' ആക്കി സംഘപരിവാര്‍

അമിതേഷ് കുമാര്‍ എന്നയാളാണ് ഇത്തരമൊരു വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്

Published on 7th September 2017
paravuryhtryujrtguj

ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

വടക്കേക്കര പൊലീസ് സ്‌റ്റേഷനിലേക്കു പോകുന്ന ഇവരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

Published on 21st August 2017

ക്യാ ബനാതാ ഹേ കേരള്‍ കോ നമ്പര്‍ വണ്‍; പിണറായി വിജയനെ അഭിനന്ദിച്ച് ശശി തരൂര്‍

പരസ്യം ചെയ്യുക മാത്രമല്ല, ഫേസ്ബുക്കിലും ട്വിറ്ററിലും മുഖ്യമന്ത്രി ഹിന്ദിയില്‍തന്നെ ആ പരസ്യം പോസ്റ്റ് ചെയ്യുകയും ചെയ്തു

Published on 9th August 2017

Search results 1 - 15 of 26