• Search results for sanju samson
Image Title
sanju_samson1

ബാറ്റുകൊണ്ട് മാത്രമല്ല, പ്രവര്‍ത്തികൊണ്ടും മനസ് കീഴടക്കി സഞ്ജു; ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനം

ബാറ്റുകൊണ്ട് സെലക്ടര്‍ക്ക് ഒരിക്കല്‍ കൂടി തന്റെ മികവ് കാട്ടിക്കൊടുക്കുന്നതിനൊപ്പം മനസ് കൊണ്ടും ആരാധകരെ കയ്യടക്കുകയാണ് സഞ്ജു

Published on 8th September 2019
pant865r

തുടരെ നിരാശപ്പെടുത്തുന്നുത് കാണുന്നില്ലേ? സഞ്ജുവിന് അവസരം നല്‍കണം; പന്ത് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ആരാധകര്‍

കിട്ടിയ രണ്ട്‌ അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ റിഷഭ് പന്ത് തുടരെ പരാജയമാവുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്

Published on 15th August 2019
sanju-samson

ഇന്ത്യക്കായി കളിക്കാന്‍ എല്ലാ അര്‍ഥത്തിലും ഒരുങ്ങി, അവസരത്തിനായി കാത്തിരിക്കുയാണെന്ന് സഞ്ജു

വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ് എന്ന് സഞ്ജു പറയുന്നു

Published on 4th May 2019
sanjumanish

അത് ക്യാച്ചായിരുന്നുവോ? അതോ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണോ? അത് സഞ്ജുവിന്റെ ബ്രില്യന്‍സ്

മനീഷ് പാണ്ഡേയുടെ വിക്കറ്റ് സഞ്ജു സാംസണ്‍ വീഴ്ത്തിയ വിധമാണ് ആരാധകരില്‍ കൗതുകം തീര്‍ത്തത്

Published on 28th April 2019
sanjusamson12

വേണ്ടതെല്ലാം സഞ്ജുവിനുണ്ട്, എന്നിട്ടും? 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു കളി ഫിനിഷ് ചെയ്തതിന് പിന്നാലെ ഹര്‍ഷ ഭോഗ്ലെയാണ് സഞ്ജുവിന് വേണ്ടി സംസാരിച്ചെത്തുന്നത്

Published on 28th April 2019
gautam_gambhir

ധോനിക്ക് പകരമല്ല സഞ്ജു, അങ്ങിനെ പറഞ്ഞിട്ടുമില്ല;  ഫാന്‍സിന്റെ പൊങ്കാലയ്ക്ക് പിന്നാലെ ഗംഭീറിന്റെ വിശദീകരണം

നിലവില്‍, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു എന്ന ഗംഭീറിന്റെ വാക്കുകള്‍ ധോനി ഫാന്‍സിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു

Published on 1st April 2019

'സഞ്​ജു ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ'; ലോകകപ്പിൽ അവസരം നൽകണമെന്ന് ​ഗൗതം ഗംഭീർ

സഞ്​ജു ലോകകപ്പിൽ നാലാമനായി ബാറ്റ്​ ചെയ്യണമെന്നാണ്​ ഞാൻ ആഗ്രഹിക്കുന്നത്

Published on 30th March 2019

'നീയെന്റെ ഭാഗ്യമാണ് ചാരൂ'... പ്രണയദിനാശംസകളുമായി സഞ്ജു സാംസണ്‍

ആറ് വര്‍ഷ ചലഞ്ചെന്ന ഹാഷ്ടാഗോടെ കോളെജ് കാലത്തെ ഇരുവരുടെയും ചിത്രവും സഞ്ജു പങ്കുവച്ചിട്ടുണ്ട്.

Published on 14th February 2019
sanju89

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സഞ്ജു, ആ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ആരാധകര്‍ക്കായി

നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്നു വന്ന സഞ്ജു ജീവിതത്തിലെ മറ്റൊരു ഇന്നിങ്‌സിലേക്ക് കടക്കുന്നുവെന്നത് കൗതുകത്തോടെയാണ് മലയാളികള്‍ കണ്ടത്

Published on 23rd December 2018

അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം; സഞ്ജു സാംസണ്‍ വിവാഹിതനായി 

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയുമായുളള അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം

Published on 22nd December 2018
723623-660605

ഇന്ത്യന്‍ ടീമിലെ സെലക്ഷന്‍ എന്നത് ഞാന്‍ മനസില്‍ നിന്നും കളഞ്ഞിരിക്കുന്നു, സഞ്ജു സാംസണ്‍ പറയുന്നു

സഞ്ജുവിനെ ഏഴാമനാക്കിയായിരുന്നു പരമ്പരയില്‍ ബാറ്റിങ്ങിന് ഇറക്കിയത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

Published on 28th August 2018
660605-sanju-samson

ഇത്തവണ പിഴച്ചില്ല, സഞ്ജു ശക്തമായി തിരിച്ചെത്തി

അന്ന് 15.6 എന്ന പോയിന്റില്‍ സഞ്ജുവിന് തലനാരിഴയ്ക്ക് ഇംഗ്ലണ്ട് പര്യടനം നഷ്ടമാവുകയായിരുന്നു

Published on 12th July 2018
sanju_2

'സഞ്ജു അടുത്ത സൂപ്പര്‍താരം';  ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്തി ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പായി ഐപിഎല്ലിലെ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് വോണിന്റെ പോസ്റ്റ്

Published on 14th May 2018
sanju

സഞ്ജു രാജസ്ഥാനിലേക്ക് മടങ്ങുന്നു; മുംബൈയുമായി കൊമ്പുകോര്‍ത്ത് രാജസ്ഥാന്‍ സ്വന്തമാക്കിയത് എട്ട് കോടിക്ക്‌

മുംബൈ ഇന്ത്യന്‍സും രാജസ്ഥാനുമായി കൊമ്പുകോര്‍ത്തെങ്കിലും മുംബൈ പാതി വഴിയില്‍ പിന്മാറിയതോടെ കളിച്ച് ശ്രദ്ധ നേടിയ രാജസ്ഥാനിലേക്ക് മടങ്ങാന്‍ സഞ്ജുവിന് വഴി തുറന്നു

Published on 27th January 2018
sanju

ഇന്ത്യന്‍ ടീമില്‍ 'കണ്ണുവെച്ച്' സഞ്ജു ; ഹരിയാനക്കെതിരെ കീപ്പറായേക്കും  

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്

Published on 23rd November 2017

Search results 1 - 15 of 18