Advanced Search
Please provide search keyword(s)- Search results for sanju samson ipl
Image | Title | |
---|---|---|
16 ഡിസ്മിസലുകള്‍, 444 റണ്‍സ്; സഞ്ജു ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ വര്‍ഷം; നെറ്റിചുളിക്കുന്നവര്‍ അറിയാന്രാജസ്ഥാന് ടീമില്‍ സീസണിലെ റണ്‍വേട്ടയില്‍ ജോസ് ബട്ട്ലറിന് പിന്നില്‍ രണ്ടാമത് സഞ്ജുവാണ് | ||
'സൊഹെയ്ലിന്റേയും വോണിന്റേയും ആ ഓട്ടം'; 14ാം വയസില്‍ കണ്ട ഫൈനല്‍ ഓര്‍മയില്‍ സഞ്ജു സാംസണ്ഷെയ്ന് വോണ്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുന്നത് 14 വയസായിരുന്നു ഇപ്പോഴത്തെ ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രായം | ||
'30 റണ്‍സില്‍ കുരുങ്ങി കിടന്നാല്‍ പോര, 70ലേക്ക് എത്തണം; അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിയുന്നു'; സഞ്ജുവിനെ ചൂണ്ടി ഹര്ഭജന് സിങ്മുപ്പതുകള്ക്കുള്ളില് തുടരാതെ 70കള്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു എന്ന് മുന്‍ താരം ഹര്ഭജന് സിങ് | ||
'ബട്ട്ലര്‍ പോലും പതറിയപ്പോള്‍ തുണയായില്ലേ? പക്ഷേ'; സഞ്ജുവിനെ ചൂണ്ടി രവി ശാസ്ത്രിതന്റെ ഇന്നിങ്സ് നീട്ടിക്കൊണ്ട് പോകാന്‍ സഞ്ജുവിന് സാധിച്ചില്ല എന്നതാണ് രവി ശാസ്ത്രി ഇവിടെ ചൂണ്ടിക്കാണിക്കുന്നത് | ||
യോര്‍ക്കര്‍ വേണോ? മലിംഗയുടെ ചോദ്യം; ചെന്നൈയുടെ 'ബേബി മലിംഗയെ' നേരിടാന്‍ ഒരുങ്ങി സഞ്ജുബേബി മലിംഗ എന്ന വിളിപ്പേര് സ്വന്തമാക്കിയ മതീഷ സൃഷ്ടിക്കുന്ന ഭീഷണി മറികടക്കുക കൂടിയാണ് സഞ്ജുവിന്റെ ലക്ഷ്യം | ||
ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാനുള്ള വഴി സഞ്ജു നശിപ്പിക്കുന്നു, ഫോമും അവസരവും പാഴാക്കുകയാണ്: ഇയാന്‍ ബിഷപ്പ്ട്വന്റി20 ടീമിലേക്ക് മടങ്ങി എത്താനുള്ള അവസരം സഞ്ജു സാംസണ് പാഴാക്കി കളയുകയാണെന്ന് വിന്‍ഡിസ് മുന്‍ സ്പീഡ് സ്റ്റാര്‍ ഇയാന്‍ ബിഷപ്പ് | ||
![]() | രാജസ്ഥാന്റെ നായകന് സഞ്ജു തന്നെ, 14 കോടി രൂപയ്ക്ക് ടീമില്‍ നിലനിര്ത്തിതിനഞ്ചാം ഐപിഎല്‍ സീസണിലും സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സിനെ നയിക്കും | |
![]() | സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് വരുന്നു? രാജസ്ഥാന് റോയല്‍സ് വിടുന്നതായി സൂചനഇന്സ്റ്റഗ്രാമില് രാജസ്ഥാന് റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്തതോടെയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചൂടുപിടിക്കുന്ന് | |
ഋഷഭ് പന്തിനും സഞ്ജുവിനും എന്തിന് ക്യാപ്റ്റന്‍സി നല്കി? ഫൈനലില്‍ കടന്ന നായകന്മാരെ ചൂണ്ടി മഞ്ജരേക്കര്ഫൈനലില് എത്തിയ രണ്ട് ടീമുകളുടേയും ക്യാപ്റ്റന്മാരെ ചൂണ്ടിയാണ് മഞ്ജരേക്കറുടെ പ്രതികരണം | ||
![]() | 'കൂടുതല്‍ സമയം നല്കി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കും'; സഞ്ജുവിന്റെ ഭാവിയില്‍ സംഗക്കാരകൂടുതല് അവസരങ്ങള്‍ നല്‍കും എന്ന ഉറപ്പോടെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്ന സമയം വരും എന്നാണ് സംഗക്കാര പറയുന്നത് | |
കരകയറാനാവാതെ രാജസ്ഥാന് റോയല്‍സ്, പ്ലേഓഫ് സാധ്യത അകലുന്നു; ബാംഗ്ലൂരിന് അനായാസ ജയംരാജസ്ഥാന് മുന്പില് വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു | ||
![]() | സഞ്ജുവിനും കൂട്ടര്‍ക്കും ഇന്ന് ഉറപ്പായും ജയിക്കണം; എതിരാളികള്‍ ബാംഗ്ലൂര്‍, പോരാട്ടം കടുക്കുംസഞ്ജു ഒഴികെ മറ്റൊരു ബാറ്റ്സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത് | |
![]() | 'ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭ സൂചന'; സഞ്ജുവിന്റെ ഇന്നിങ്സ് ചൂണ്ടി അജയ് ജഡേജഹൈദരാബാദിന് എതിരെ സഞ്ജു 57 പന്തില്‍ നിന്ന് 82 റണ്‍സ് എടുത്തിരുന്നു. ഇതിലൂടെ ഓറഞ്ച് ക്യാപ്പും സഞ്ജുവിന്റെ കൈകളിലായി | |
'ദൈവം നല്കിയ കഴിവ് നശിപ്പിക്കുകയാണ് സഞ്ജു'; വിമര്‍ശനവുമായി സുനില്‍ ഗാവസ്കര്‍'ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും അത് അങ്ങനെ തന്നെയാണ്' | ||
ഐപിഎല്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നത് തെറ്റ്: സഞ്ജു സാംസണ്'ഞങ്ങള്‍ ഇന്ത്യന്‍ ടീമിന് സംഭാവന നല്‍കുകയാണ്. അതാണ് ഞങ്ങളുടെ ചിന്താഗതി' |
Search results 1 - 15 of 16