• Search results for satheesan
Image Title
vd_satheesan

'99 നൂറാക്കാൻ നടക്കുന്നു, പക്ഷേ നൂറായത് തക്കാളി'- പരിഹസിച്ച് വിഡി സതീശൻ

വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

Published on 22nd May 2022
V D Satheesan criticises jaleel

'അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും'; ജലീലിനെതിരെ വിഡി സതീശന്‍

ലോകായുക്തയ്‌ക്കെതിരായ മുന്‍ മന്ത്രി കെടി ജലീലിന്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ്

Published on 30th January 2022
ma_baby

'അണികളെ കയറൂരി വിടുക എന്നതാണോ നിങ്ങളുടെ രാഷ്ട്രീയ കടമ?; കോൺഗ്രസിനെ ആർഎസ്എസിന്റെ ചട്ടുകം ആക്കരുത്'

2025ൽ ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികമാണ്. ഹിന്ദു രാഷ്ട്രം എന്ന ആർഎസ്എസ് ലക്ഷ്യം നേടുന്നതിൽ വലിയ ചുവടുവയ്പുകൾ അന്നേക്ക് നേടണം എന്നതിൽ ഈ അർധ ഫാസിസ്റ്റ് മിലിഷ്യയ്ക്ക് താല്പര്യമുണ്ട്

Published on 12th June 2022
vd_satheesan

'അതൊക്കെ കയ്യില്‍ വെച്ചാ മതി, ഇങ്ങോട്ടു വേണ്ട; മര്യാദയ്ക്കിരുന്നില്ലെങ്കില്‍ പുറത്തിറക്കി വിടും'; ക്ഷുഭിതനായി വി ഡി സതീശന്‍

ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു

Published on 25th June 2022
VD Satheesan says there is a mystery in the accidental death of models in Kochi

'അതൊരു സാധാരണ മരണമല്ല'; കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹത; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വിഡി സതീശന്‍

തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം

Published on 17th November 2021
pinarayi

'അത് നടക്കട്ടെ, അത് പലരീതിയില്‍ നടക്കും, അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ' 

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ  തോല്‍പ്പിക്കും വിധമല്ലേ കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്.

Published on 8th June 2022
vd_satheesan_new

'അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്നു'- സർക്കാരിനെതിരെ വിഡി സതീശൻ

'അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി'

Published on 27th November 2022
satheesan

'അന്ന് കാലുപിടിച്ചപ്പോള്‍ എവിടെപ്പോയി സംഘപരിവാര്‍ വിരുദ്ധത?'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

ഗവര്‍ണറുടെ നടപടികളെ വിഷയാധിഷ്ഠിതമായിട്ടു മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്

Published on 24th October 2022
vds

'അന്ന് ഗോൾവാൾക്കർ തൊട്ടുകൂടാത്തവനായിരുന്നില്ല'- ആർഎസ്എസ് പരിപാടിയിൽ വിഡി സതീശൻ; ചിത്രം പങ്കിട്ട് ഹിന്ദു ഐക്യവേദി നേതാവ്

രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ ആർഎസ്എസിനെ ആക്രമിക്കുന്നു

Published on 10th July 2022
dileep

'അന്വേഷണ ഉദ്യോഗസ്ഥന്‍ എവിടെ?'; നടിയെ ആക്രമിച്ച കേസില്‍ വിമര്‍ശനം ഉന്നയിച്ച് കോടതി

കോടതി മാറ്റത്തിനെതിരെ നടിയും പ്രോസിക്യൂഷനും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം

Published on 11th August 2022
pinarayi_amit

'അമിത് ഷായെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്'- വിവാദത്തിൽ വിശദീകരണം

അടുത്ത മാസം മൂന്നിനാണ് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്‍റെ ദക്ഷിണാമേഖലാ കൗണ്‍സില്‍ യോഗം നടക്കുന്നത്

Published on 27th August 2022
V D Satheesan against Lokayuktha ordinance

'അവനവന്‍ തന്നെ ജഡ്ജിയാകുന്ന സ്ഥിതി'; ഓര്‍ഡിനന്‍സിന് പിന്നില്‍ മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടാകുമോ എന്ന ഭയം: വി ഡി സതീശന്‍

ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള മന്ത്രി പി രാജീവിന്റെ ന്യായീകരണം അടിസ്ഥാനരഹിതമാണ്

Published on 26th January 2022
vd_satheesan_new
satheesan

'ആ മരണത്തിൽ ഒന്നാം പ്രതി സർക്കാർ'; ഫിലോമിനയുടെ വീട് സന്ദർശിച്ച് വി ഡി സതീശൻ

ആവശ്യത്തിന് ഉപകരിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിക്ഷേപം എന്ന ചോദ്യം പ്രസക്തമാണ്

Published on 30th July 2022
vd_satheesan_new

'ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ'; എല്‍ദോസ്  എവിടെയെന്നറിയില്ല; ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വി ഡി സതീശന്‍

രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് എന്നോ മറ്റുമുള്ള ക്ലീഷേ പ്രസ്താവനകള്‍ ഒന്നും തങ്ങള്‍ നടത്തിയിട്ടില്ല

Published on 14th October 2022

Search results 1 - 15 of 351