• Search results for save lakshadweep
Image Title
geethu_mohandas

അവരുടെ സമാധാനം നശിപ്പിക്കരുത്, ആ നിഷ്‌കളങ്കത ഇല്ലാതാക്കരുത്: ലക്ഷദ്വീപിനായി ഗീതു മോഹന്‍ദാസും 

ഗീതു സംവിധാനം ചെയ്ത 'മൂത്തോന്‍' ഒരുങ്ങിയത് ലക്ഷദ്വീപിലാണ്

Published on 24th May 2021
pinarayi
Let's keep it together and respond for them

'ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക; ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം'- സലിം കുമാർ

'ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക; ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം'- സലിം കുമാർ

Published on 24th May 2021
save Lakshadweep campaign

'മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപ്?'

'മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപ്?'

Published on 25th May 2021
harisree ashokan

ഇത് തുഗ്ലക് പരിഷ്‌കാരം; പിന്മാറിയേ മതിയാവൂ;  പിന്തുണയുമായി ഹരിശ്രീ അശോകന്‍

ഇത് തുഗ്ലക് പരിഷ്‌കാരം; പിന്മാറിയേ മതിയാവൂ; സേവ് ലക്ഷദ്വീപ് കാംപയ്‌ന് പിന്തുണയുമായി ഹരിശ്രീ അശോകന്‍

Published on 25th May 2021

പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണം;അഡ്മിനിസ്‌ട്രേറ്റീവ് ഗസ്റ്റ് ഹൗസില്‍ എഐവൈഎഫ് പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധം

Published on 25th May 2021
praful_patel

'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'- പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ

'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'- പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ

Published on 25th May 2021
prithviraj

'പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കള്‍ അച്ഛന്‍ സുകുമാരന് അപമാനമാണ്'

'പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കള്‍ അച്ഛന്‍ സുകുമാരന് അപമാനമാണ്'

Published on 26th May 2021
praful_patel

പ്രതിഷേധങ്ങള്‍ വകവയ്ക്കുന്നില്ല; ലക്ഷദ്വീപില്‍ പുതിയ തീരുമാനങ്ങളുമായി പ്രഫുല്‍ പട്ടേല്‍

ലക്ഷദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍

Published on 26th May 2021
rahul-gandhi

വിവരംകെട്ട മതഭ്രാന്തന്‍മാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 26th May 2021
rahul-gandhi

ലക്ഷദ്വീപില്‍ നടക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം; മോദിക്ക് രാഹുലിന്റെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

Published on 27th May 2021
rima_prithvi_devan

'പൃഥ്വിരാജും റിമയുമൊക്കെ കഥ അറിഞ്ഞുതന്നെ ആട്ടത്തിൽ പങ്കെടുക്കുന്നവർ, വിവരവും വിവേകവും ഇല്ല' 

ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്നും ദേവൻ

Published on 28th May 2021
lakshadweep-hibi

'ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കും'; ചര്‍ച്ചയായി ഹൈബി ഈഡന്റെ പോസ്റ്റ്

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്ന ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി

Published on 29th May 2021
pinarayi-prvithy

പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

ലക്ഷദ്വീപ് വിഷയത്തില്‍ ഡജനിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 29th May 2021
lakahadweep

ലക്ഷദ്വീപില്‍ നാളെമുതല്‍ യാത്രാ നിയന്ത്രണം; പ്രവേശനാനുമതി നല്‍കാന്‍ അധികാരം കവരത്തി എഡിഎമ്മിന്,കരട് നിയമം തയ്യാറാക്കാന്‍ സമിതി

ലക്ഷദ്വീപില്‍ യാത്ര നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കി

Published on 29th May 2021

Search results 1 - 15 of 30