Advanced Search
Please provide search keyword(s)- Search results for sdpi
Image | Title | |
---|---|---|
![]() | എസ്ഡിപിഐയുടെ കൊടിയെന്ന് കരുതി, പോര്‍ച്ചുഗല്‍ പതാക വലിച്ചു കീറി; അമളി പിണഞ്ഞ് യുവാവ്പോര്ച്ചുഗലിന്റെ പതാക യുവാവ് വലിച്ച് കീറുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട് | |
ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎംഅക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു | ||
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റില്ആര്എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍ | ||
![]() | 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; നിരോധനത്തെ വിമര്‍ശിച്ച് എസ്ഡിപിഐബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടത്തുന്നു | |
![]() | ആലപ്പുഴയിലും റെയ്ഡ്; എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നിന്ന് സാമ്പത്തിക ഇടപാട് രേഖകള്‍ പിടിച്ചെടുത്തുഅമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര എന്നിവിടങ്ങളിലാണ് പരിശോധന | |
എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല | ||
![]() | ആശുപത്രി മോർച്ചറിക്ക് പുറകിലെ ഗ്രൗണ്ടിൽ ഗൂഢാലോചന; ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിൽകേസിലെ 38-ാമത്തെ പ്രതിയാണ് സിറാജുദീൻ | |
'നിർവ്യാജം ക്ഷമ ചോദിക്കുന്നു'; എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷാരിസ് മുഹമ്മദ്എംഎസ്എഫ് ക്യാമ്പിൽവച്ച് ഷാരിൽ നടത്തിയ പരാമർശങ്ങൾ രൂക്ഷമായി വിമർശിക്കപ്പെട്ടതിനു പിന്നാലെയാണ് ക്ഷമാപണം | ||
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിപോപ്പുലര് ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ അംഗമായ ക്രിയേറ്റീവ് സ്‌പേയ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പൊലീസുകാര്‍ അംഗമായിരുന്നു. | ||
ബാലുശേരി ആൾക്കൂട്ടാക്രമണം; ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി പിടിയിൽഎസ്ഡിപിഐ പ്രവർത്തകനായ പാലോളി പുതിയോട്ടിൽ മുഹമ്മദ്ഷാക്കിർ (26) ആണ് അറസ്റ്റിലായത്. | ||
ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; പ്രധാന പ്രതി പിടിയില്എസ്ഡിപിഐ പ്രവര്‍ത്തകനായ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. | ||
ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ വിഭാഗങ്ങള്‍; പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരം നടത്തുന്നത്. | ||
![]() | 'കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് അറിയിച്ചു, അവര്‍ പുറത്തുനിന്നു പടമെടുത്ത് പ്രചരിപ്പിച്ചു'; എസ്ഡിപിഐ സന്ദര്‍ശനം നിഷേധിച്ച് സിപിഎംഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ് | |
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് | ||
മര്‍ദ്ദിച്ച് അവശനാക്കി വടിവാള്‍ പിടിപ്പിച്ചു; യുവാവിന് നേരെ എസ്ഡിപിഐ- മുസ്ലീം ലീഗ് ആള്‍ക്കൂട്ട ആക്രമണം; വീഡിയോഫ്ലക്സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു |
Search results 1 - 15 of 48