• Search results for security
Image Title
jiophone-mainjhjgj

ജിയോയുടെ സൗജന്യ ഫോണില്‍ വാട്ട്‌സ്ആപ് ഉണ്ടാവില്ല

വാട്‌സ്ആപ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും തങ്ങളുടെ ജിയോ ചാറ്റ് ആപ്ലിക്കേഷന് ജനപ്രിയത വരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Published on 25th July 2017
sonia

സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി

സോണിയയുടെ 10 ജനപഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ (31)യാണ് കാണാതായത്

Published on 6th September 2017
soniahjhgjg

ദുരൂഹസാഹചര്യത്തില്‍ കാണാതായ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

ദുരൂഹസാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്പിജി കമാന്‍ഡോ രാകേഷിനെ കണ്ടെത്തി.

Published on 6th September 2017
narendra-modi-afp_650x400_41488612996

മോദി എത്തിയതിന് ശേഷം വിഐപി സുരക്ഷയില്‍ വിലസുന്നവര്‍ കൂടി; വെട്ടിനിരത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതുവരെ 475 വ്യക്തികള്‍ക്കാണ് വിഐപി പദവി നല്‍കി സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയത്

Published on 16th September 2017

കോടിയേരിക്കും പി.ജയരാജനും ജീവന് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംഘപരിവാര്‍,എസ്ഡിപിഐ,മുസ്‌ലിം ലീഗ് എന്നീ സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്

Published on 20th September 2017
bsf-jawan-rameez-ahmad-parray-650_650x400_51506534063

ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി

ബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീവ്രവാദികളുടെ ശ്രമം

Published on 28th September 2017
wi-fijikjlj

പബ്ലിക് വൈഫൈ സംവിധാനങ്ങള്‍ സുരക്ഷിതമോ? നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വരെ ചോര്‍ത്തിയെടുത്തേക്കാം

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റോപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്നാണ് കണ്ടെത്തല്‍.

Published on 20th October 2017

ആധാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; പ്രധാനമന്ത്രിക്ക് കത്ത് അയക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ആധാര്‍ നിര്‍ബന്ധമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയാന്‍ സുപ്രീംകോടതി നടപടി സ്വീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമി 

Published on 31st October 2017

വൈകിവന്നതിന് ടിക്കറ്റ് നിഷേധിച്ചു; യാത്രക്കാരി എയര്‍ ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിച്ചു

ടിക്കറ്റ് ആവശ്യപ്പെട്ട യാത്രക്കാരിയോട് യാത്ര നിഷേധിച്ച കാര്യം എയര്‍ ഇന്ത്യ ജിവനക്കാരി അറിയിച്ചതിന് പിന്നാലെയാണ് സംഭവം.

Published on 28th November 2017

കശ്മീരിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണം; രണ്ടു മരണം

ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു

Published on 10th February 2018

സുന്‍ജ്വാന്‍ ഭീകരാക്രമണം : രണ്ട് സൈനികര്‍ കൂടി മരിച്ചു ; നാലു ഭീകരരെ വധിച്ചു

ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ ആറായി ഉയര്‍ന്നു

Published on 11th February 2018

കശ്മീരിൽ മൂന്നിടത്ത് വെടിവെയ്പ്പ് ; എട്ടു ഭീകരരെ സൈന്യം വധിച്ചു

ഷോപിയാനിൽ ഏഴ് ഭീകരരെയും അനന്ത്നാഗ് ജില്ലയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്. 

Published on 1st April 2018
pulwama

പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മിരിലെ  പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സമീര്‍ സൈഗല്‍, അഖാബ് ഖാന്‍ എന്നിവരാണ് സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്

Published on 30th April 2018
sachin

അമ്മയുടെ കൈവിട്ട് ട്രെയിനിന് അടിയിലേക്ക് പോയ അഞ്ചു വയസുകാരിയെ ജവാന്‍ രക്ഷിച്ചു; നെഞ്ചിടിപ്പു കൂട്ടുന്ന വീഡിയോ

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സച്ചിന്‍ പോള്‍ സ്റ്റാറായിരിക്കുകയാണ്

Published on 17th May 2018
Capture

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ബിജെപി - തൃണമൂല്‍ ഏറ്റുമുട്ടല്‍ ( വീഡിയോ)

ബിര്‍ഭുമിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുരക്ഷാസേന ലാത്തി ചാര്‍ജ്ജ് നടത്തി

Published on 17th May 2018

Search results 1 - 15 of 349