Advanced Search
Please provide search keyword(s)- Search results for security lapse
Image | Title | |
---|---|---|
ജീവനോടെ തിരിച്ചെത്തി, മുഖ്യമന്ത്രിയെ നന്ദി അറിയിക്കണം; പരിഹസിച്ച് മോദിജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കണമെന്ന് മോദി ഭട്ടിന്‍ഡ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. | ||
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്ദേശംപ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോടതി നിര്‍ദേശം നല്കി | ||
![]() | പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സ്വതന്ത്ര സമിതികേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രീം കോടതി | |
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതിസുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികളാര് എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കും | ||
![]() | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെണ്‍കുട്ടികള്‍ പുറത്തുകടന്നുകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച | |
ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി, വന്‍ സുരക്ഷാ വീഴ്ചമുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു വന്‍ സുരക്ഷാ വീഴ്ച | ||
പ്രധാനമന്ത്രിക്കരികിലേക്ക് ഓടിയടുത്ത് പതിനഞ്ചുകാരന്, വന്‍ സുരക്ഷാ വീഴ്ച; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി - വിഡിയോകര്ണാടകയിലെ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ മോദിയുടെ വാഹനത്തിനടുത്തേക്കു പതിനഞ്ചുകാരന് ഓടിയടുക്കുകയായിരുന്നു | ||
ജനം ഇരച്ചുകയറി; രാഹുലിന്റെ ജോഡോ യാത്ര താത്കാലികമായി നിര്ത്തിജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. | ||
![]() | കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ ഇളക്കി മാറ്റി രക്ഷപ്പെട്ടുബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം | |
അഞ്ചുവിമാനങ്ങള്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല, പുല്‍വാമയിലേത് സുരക്ഷാ വീഴ്ച, മിണ്ടരുതെന്ന് മോദി പറഞ്ഞു; സത്യപാല്‍ മാലിക്പുല്വാമയില് സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ച ഭീകരാക്രമണത്തിലേക്ക് നയിച്ചത് സുരക്ഷാവീഴ്ച തന്നെയെന്ന് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് |
Search results 1 - 10 of 10