• Search results for severe
Image Title

ജനിതകരോഗത്തിന് പൊന്‍കാര ചികിത്സ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; അശാസ്ത്രീയ ചികിത്സാരീതിക്കെതിരെ വിമര്‍ശനം, കുറിപ്പ് 

അശാസ്ത്രീയമായ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായ ഒന്നരവയസ്സുകാരന്‍ മരിച്ചു

Published on 24th August 2019

വൈകീട്ടോടെ 'വായു' ശക്തമാകും ; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത , ജാഗ്രതാ നിര്‍ദേശം

കേരളതീരത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്

Published on 11th June 2019

ഫോനി ചുഴലിക്കാറ്റ്:  എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു; അഞ്ച് ജില്ലകളില്‍ കനത്തനാശനഷ്ടത്തിന് സാധ്യത  

ഫോനി ചുഴലിക്കാറ്റ് വ്യാഴാഴ്ച ഒഡീഷയില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് - സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി എട്ടുലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നു

Published on 2nd May 2019

ഫാനി ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു ; വടക്കു കിഴക്കന്‍ ദിശയിലേക്ക് ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

ചെന്നൈയില്‍ നിന്ന് 1,110 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ഫാനിയുടെ ഇപ്പോഴത്തെ സ്ഥാനം. ചൊവ്വാഴ്ച വേഗം 140 മുതല്‍ 150 വരെയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ്

Published on 28th April 2019
vote58

അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു; ദളിത് യുവാവ് വിരല്‍ മുറിച്ചു

ബിഎസ്പി അനുയായിയായ യുവാവ് ആണ് അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത് പോയതില്‍ മനംനൊന്ത്‌ വിരല്‍ മുറിച്ചത്

Published on 18th April 2019

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗ്രാമീണരെ മറയാക്കി ആക്രമണം; തിരിച്ചടിച്ച് സൈന്യം  

ഗ്രാമീണരെ മറയാക്കി, അവരുടെ വീടുകളില്‍ നിന്നാണ് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാറുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്

Published on 27th February 2019

ഛര്‍ദ്ദിക്കാന്‍ ബസില്‍ നിന്നും പുറത്തേക്കാഞ്ഞു; തല വൈദ്യുത പോസ്റ്റിലിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നാണ് മരണം സംഭവിച്ചത്. മധ്യപ്രദേശിലെ സാത്‌നയില്‍ നിന്നും പന്നയിലേക്ക് യാത്ര ചെയ്ത ആശാ റാണി(56) ആണ് അപകടത്തില്‍

Published on 19th January 2019

സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതിന് പിന്നാലെ ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച് കൂറ്റന്‍ തിരമാല; നിരവധി വീടുകള്‍ ഒലിച്ചുപോയി, പ്രദേശം ഇരുട്ടില്‍ (വീഡിയോ)

ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ വെളളിയാഴ്ച ഭൂകമ്പമാപിനിയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തോനേഷ്യന്‍ നഗരമായ പലുവില്‍ സൂനാമിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍

Published on 28th September 2018
KATTU

മംഗൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിനെയും ഹോങ്കോങിനെയും തകര്‍ത്തെറിഞ്ഞത് ഇങ്ങനെ; വീഡിയോ 

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ചുഴലിക്കൊടുങ്കാറ്റിന്റെ അവിശ്വസനീയ കഴ്ചകളാണ്

Published on 17th September 2018

നിങ്ങളോടൊപ്പം ഞങ്ങളുണ്ട്; പിന്തുണയും സഹായവുമായി കായിക ലോകവും

ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി കായിക ലോകവും. കേരളത്തെ പിന്തുണച്ച് ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍ ക്ലബുകളായ സ്പാനിഷ് ടീം ബാഴ്‌സലോണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളും രംഗത്തെത്തി

Published on 18th August 2018

ഹരിയാനയില്‍ ആഞ്ഞടിച്ച് പൊടിക്കാറ്റ് ( വീഡിയോ)

ഹരിയാനയിലെ ഗുരുഗ്രാമില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം

Published on 8th May 2018

എയര്‍ ഇന്ത്യ വിമാനത്തിലെ ശക്തമായ കുലുക്കത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്( വീഡിയോ)

അമൃതസര്‍- ഡല്‍ഹി യാത്രക്കിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ അനുഭവപ്പെട്ട ശക്തമായ കുലുക്കത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍.

Published on 22nd April 2018
71ee29f49f9340d7b2a46292fdfe2b41_18

ഖത്തറില്‍ ഭക്ഷ്യക്ഷാമം ഉണ്ടായേക്കും; എല്ലാ അതിര്‍ത്തികളും അടയ്ക്കുകയാണെന്ന് അറബ് രാജ്യങ്ങള്‍

ഇറാനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടി എതിര്‍ത്തതോടെയാണ് ഖത്തര്‍ പ്രതിസ്ഥാനത്തേക്ക് വരുന്നത്

Published on 6th June 2017

Search results 1 - 13 of 13