Advanced Search
Please provide search keyword(s)- Search results for sex racket
Image | Title | |
---|---|---|
![]() | ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവതി അടക്കം നാലുപേര്‍ പിടിയില്കുടുംബക്കാര് ഒരുമിച്ച് ഫ്ലാറ്റ് വാടകയ്‌ക്കെടുത്തതാണെന്നാണ് ഇവര്‍ സമീപവാസികളോട് പറഞ്ഞിരുന്നത് | |
![]() | സിനിമയിലും സീരിയലിലും വേഷം നല്‍കാമെന്ന് വാഗദാനം; യുവതികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടു; തൃശൂര്‍ സ്വദേശി പിടിയില്‍ഒരു വിദേശ വനിത ഉള്‍പ്പടെ രണ്ടുസ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. | |
![]() | 'സുരക്ഷിത സെക്‌സ്', കസ്റ്റമര്‍ക്ക് രഹസ്യകോഡ്, ഒടിപി കാണിച്ചാല്‍ പ്രവേശനം; റാക്കറ്റിന്റെ പുത്തന്‍രീതിയില്‍ ഞെട്ടി പൊലീസ്അധികൃതരുടെ കണ്ണുവെട്ടിച്ച് ഇടപാടുകള്‍ നടത്താന്‍ സെക്‌സ് റാക്കറ്റ് സ്വീകരിച്ച അത്യാധുനിക മാര്‍ഗം കണ്ട് ഞെട്ടി പൊലീസ് | |
![]() | ചതിയിൽപ്പെടുത്തി കോളജ് വിദ്യാർഥിനികളെ വലയിൽ വീഴ്ത്തും; കിടപ്പുമുറിയിൽ ഒളിക്യാമറകൾ; വൻ സെക്സ് റാക്കറ്റ് പിടിയിൽചതിയിൽപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെയും കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി | |
'പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ട്, ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും മൊഴികളിലുണ്ട്'; പാർവതി തിരുവോത്ത്സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട് | ||
![]() | 'എപ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, സെക്‌സ് റാക്കറ്റ്'; ഗണിത അധ്യാപകനെതിരെ വിദ്യാര്‍ഥിനിയുടെ പരാതിഉത്തര്പ്രദേശില് കോളജ് അധ്യാപകന്‍ സെക്‌സ് റാക്കറ്റ് നടത്തി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യുന്നതായി പരാതി | |
![]() | ക്രിമിനലുകളുടെ താവളം; മുന്‍പ് ടെറസില്‍ യുവതിയുടെ മൃതദേഹം; പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; രണ്ട് സത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്ലൈംഗികകച്ചവടത്തിനായി ബംഗാളില്‍ നിന്നെത്തിച്ച യുവതികളാണ് അറസ്റ്റിലായത് | |
![]() | സിനിമ നടിമാര്‍ വരെ ഇടപാടുകാര്‍ ?; അനാശാസ്യവും നീലച്ചിത്ര നിര്‍മ്മാണവും ; വീട് കയറി ആക്രമണക്കേസ് നിര്‍ണായക വഴിത്തിരിവില്അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് യുവതി പറഞ്ഞത് | |
![]() | മൂന്നുനില കെട്ടിടത്തില്‍ 'ഗസ്റ്റ് ഹൗസ്' ; റെയ്ഡില്‍ കുടുങ്ങിയത് 18 പേര്‍ ; വന്‍ സെക്‌സ് റാക്കറ്റ് വലയില്സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു | |
അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സംഘത്തില്‍ രണ്ട് നടിമാരും; സെക്‌സ് റാക്കറ്റിനെ കുടുക്കിയത് ഇങ്ങനെഅപ്പാര്ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു | ||
![]() | ഓരോ മാസവും പൊലീസിന് 'കൈപ്പടി' രണ്ട് ലക്ഷം; ഒത്താശയോടെ പെണ്‍വാണിഭം; കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ അറസ്റ്റില്കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളും 11 പുരുഷന്‍മാരുമാണ് പിടിയിലായത്. | |
27,000 രൂപയ്ക്ക് 13-കാരിയെ സഹോദരൻ സെക്‌സ് റാക്കറ്റിന് വിറ്റു; സഹായംതേടി പൊലീസിനെ വിളിച്ച് പെൺകുട്ടി, ഒടുവിൽ രക്ഷസഹോദരനും ഭാര്യയും ചേർന്നാണ് പെൺകുട്ടിയെ റാക്കറ്റിന് കൈമാറിയത് | ||
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതികളുടെ മുറിയില്‍ കടന്നുകയറി, നഗ്നരാക്കി ചിത്രങ്ങള്‍ പകര്‍ത്തി, കൊള്ളയടിച്ചു; ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം അറസ്റ്റില്‍കൊച്ചി നഗരത്തില്‍ വേഷം മാറി കൊള്ള നടക്കിയ നാല് യുവാക്കളാണ് പൊലീസ് പിടിയിലായത് | ||
![]() | മുംബൈയില്‍ സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം: ആറ് തായ് യുവതികളെ രക്ഷപ്പെടുത്തിടൂറിസ്റ്റ്, ബിസിനസ് വിസയില്‍ മുംബൈയിലെത്തിയവരാണ് തായ് യുവതികളില്‍ പലരും. | |
രണ്ട് ബിജെപി എംഎല്‍എമാര്‍, സര്‍ക്കാര്‍ വക്കീല്‍ തുടങ്ങിയവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ 'സ്ഥിരം കസ്റ്റമര്‍മാര്‍' ; സെക്‌സ് റാക്കറ്റ് കേസില്‍ അസം പൊലീസിന്റെ വെളിപ്പെടുത്തല്പെണ്വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത് |
Search results 1 - 15 of 20