• Search results for sexual assault
Image Title
ksrc_sexual_harassment

'സെലിബ്രിറ്റി ആകാന്‍ കാണിച്ച കുതന്ത്രം; ഇന്ന് സവാദിനെങ്കില്‍ നാളെ എനിക്കോ നിങ്ങള്‍ക്കോ സംഭവിക്കാം; ഹാരമണിയിച്ച് സ്വീകരിക്കും'

യുവതി പുറത്തുവിട്ട വിഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

Published on 2nd June 2023
thamarassery police

ലഹരി മരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; താമരശേരി ചുരത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍, അന്വേഷണം

ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാര്‍ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു.

Published on 2nd June 2023
SEXUAL ASSAULT CASE

നീറ്റ് പരീക്ഷ തയ്യാറെടുപ്പിനിടെ വയറുവേദന; ആശുപത്രിയിൽ എത്തിച്ചപ്പോൾ എട്ടര മാസം ​ഗർഭണി, 16കാരി പ്രസവിച്ചു

നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനിടെ 16കാരി പ്രസവിച്ചു

Published on 1st June 2023
arrest

ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം: 18-കാരിയുടെ പരാതി; ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍

കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി

Published on 28th May 2023
police

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; സ്‌കൂള്‍ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; കേസ്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ടെറസില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Published on 27th May 2023
ksrtc

കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം

Published on 27th May 2023
police

16കാരിയെ തട്ടിക്കൊണ്ടുപോയി; കാട്ടിനുള്ളില്‍ പാര്‍പ്പിച്ചു, പീഡനം; 19കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെയും യദുവിനെയും കാണാതായത്.

Published on 25th May 2023
train_sexual_assault

ട്രെയിനില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു.

Published on 23rd May 2023
train_sexual_assault

ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; നീലേശ്വരത്ത് ഇറങ്ങി പ്രതി രക്ഷപ്പെട്ടു; ഫോട്ടോ പുറത്തുവിട്ട് പൊലീസ്

ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്ക് പോവുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്.

Published on 23rd May 2023
girls

ലൈം​ഗികാതിക്രമ ഇരകളെ വനിതാ ​ഗൈനക്കോളജിസ്റ്റ് തന്നെ പരിശോധിക്കണം, സമയപരിധിയില്ല; പ്രോട്ടോക്കോളിൽ മാറ്റം 

പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി വരുത്തി. പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. 

Published on 23rd May 2023
police

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം

Published on 22nd May 2023
sexual assault case

പാല്‍ വാങ്ങാന്‍ പോയി, 15കാരിയെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം; പരിചയക്കാരനും യുവാവും ഒളിവില്‍ 

ഹരിയാനയിലെ ഗുരുഗ്രാമില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

Published on 21st May 2023
rape case
arrest

ബീച്ച്  കാണിക്കാന്‍ കൊണ്ടുപോയി; ലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ കുട്ടികളെ ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു.

Published on 17th May 2023
rape case

കാമുകന്‍ വിവാഹിതനാണന്ന് അറിഞ്ഞു;യുവതി ബന്ധം അവസാനിപ്പിച്ചു; ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചായിരുന്നു യുവതിയുമായി സൗഹൃദത്തിലായത്.

Published on 17th May 2023

Search results 1 - 15 of 441