Advanced Search
Please provide search keyword(s)- Search results for sexual assault case
Image | Title | |
---|---|---|
![]() | കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; ഞെട്ടി ഹരിയാനഹരിയാനയില് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു | |
![]() | 'വീടിന് വാസ്തുദോഷം, ഭര്‍ത്താവിന് ബാധ'; 'പഞ്ചാമൃതത്തില്‍' മയക്കുമരുന്ന് കലര്‍ത്തി നല്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ പിടിയില്വീടിന്റെ വാസ്തു ദോഷം മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 35കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ | |
![]() | 'ആണ്‍കുട്ടി ജനിക്കണം, പ്രായപൂര്‍ത്തിയാവാത്ത പെണ്മക്കളെ പീഡിപ്പിക്കാന്‍ മന്ത്രവാദിയുടെ ഉപദേശം'; അച്ഛന് ജീവപര്യന്തം, അമ്മയും കുറ്റക്കാരിപ്രായപൂര്ത്തിയാവാത്ത രണ്ട് പെണ്മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം | |
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 32 കാരന് അറസ്റ്റില്‍ | ||
![]() | കുട്ടിയെ നേരത്തെ കണ്ടുവച്ചു; മുന്‍പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്മുന്പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു | |
![]() | ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു; സൂപ്പര്‍വൈസര്‍ അറസ്റ്റില്ഉത്തര്പ്രദേശില് ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു | |
വിവസ്ത്രയാക്കി; പീഡനശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; തൊട്ടില്‍പ്പാലം ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്ഇന്നലെയാണ് ലഹരിക്കടിപ്പെട്ട യുവാവ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. | ||
![]() | കരുനാഗപ്പള്ളിയില്‍ മദ്യം നല്കി വിദേശവനിതയെ പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്കരുനാഗപ്പള്ളിയില് മദ്യം നല്കി വിദേശവനിതയെ പീഡിപ്പിച്ചതായി പരാതി | |
![]() | 'പാര്‍ട്ടിയല്ല പൊലിസ് സ്റ്റേഷനും കോടതിയും, സത്രീ പീഡന പരാതികള്‍ സിപിഎം ഒതുക്കിത്തീര്‍ക്കുന്നു'തൃശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെയും ആലപ്പുഴയില്‍ നേതാക്കള്‍ക്കെതിരെയുമുള്ള പരാതിയില്‍ പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനാക്കി കേസ് ഒതുക്കിതീര്‍ക്കുകയാണ് ചെയ്തത് | |
![]() | തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 67കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്തിരുവല്ലയില് നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി | |
![]() | ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സ്റ്റേജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. | |
![]() | പാല് വാങ്ങാന്‍ പോയി, 15കാരിയെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം; പരിചയക്കാരനും യുവാവും ഒളിവില്ഹരിയാനയിലെ ഗുരുഗ്രാമില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു | |
![]() | പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുടിയിൽ പിടിച്ചുവലിച്ചു, തിരിച്ചറിഞ്ഞ് പേരു വിളിച്ചു; 80കാരിയുടെ ചെറുത്തുനിൽപ്പ്, യുവാവ് പിടിയിൽനെടുമ്പാശേരിയിൽ 80കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ | |
![]() | വീട്ടിലേക്ക് വിളിച്ചുവരുത്തി, ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ മര്‍ദ്ദനം; പരിചയക്കാരനെതിരെ 22കാരി, കേസ്പരിചയക്കാരന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി 22കാരിയുടെ പരാതി | |
![]() | കാമുകൻ വിവാഹത്തിന് സമ്മതിച്ചു, രണ്ടുലക്ഷം നൽകിയില്ലെങ്കിൽ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽഉത്തര്പ്രദേശില് കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍ |
Search results 1 - 15 of 24