Advanced Search
Please provide search keyword(s)- Search results for shafi parambil
Image | Title | |
---|---|---|
![]() | 'അഭിമാനമാണ് യൂത്ത് കെയര്‍'; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാഫി പറമ്പില്സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് കരുതലായി യൂത്ത് കെയര്‍ | |
![]() | 'ഷാഫി തോല്‍ക്കുമെന്ന' പരാമര്‍ശം അനുചിതം, പിന്‍വലിക്കുന്നുവെന്ന് സ്പീക്കര്‍; പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞുപ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ സമാന്തര സമ്മേളനം ചേർന്നതും അതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതും ഗുരുതരമായ വീഴ്ചയാണ് | |
'മുഖ്യമന്ത്രിക്കു കെല്‍പ്പും ആര്‍ജവവും മനസ്സുമില്ല; നടപ്പാക്കുന്നത് മോദി മോഡല്‍'മോദി മോഡല്‍ ആണ് പിണറായി കേരള നിയമസഭയില്‍ നടപ്പാക്കുന്നതെന്ന് ഷാഫി | ||
![]() | കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ കാണാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് കയ്യേറ്റം ചെയ്തു; പരാതി (വീഡിയോ)കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ് ഉണ്ടായതിനു പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി | |
നിയമസഭാ കവാടത്തില്‍ പ്രതിഷേധം; നാല് എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങിഫെബ്രുവരി പതിമൂന്നിന് സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചു. | ||
![]() | 'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്', ആരാണ് ഇത് ചെയ്തതെന്ന് ഷാഫിഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് | |
![]() | 'വെറും ഷോ', ഫുട്‌ബോള്‍ കളിച്ചു നടക്കുന്നു; ഷാഫി പറമ്പിലിന് എതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം, രാജി വയ്ക്കാമെന്ന് മറുപടിയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം | |
![]() | 'സിപിഎം മാഫിയാ ബന്ധങ്ങളുടെ ഇടനിലക്കാരന്‍; മുഖ്യമന്ത്രി വാ തുറക്കണം'പി ജയരാജന്റെ ആരോപണത്തോട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടെന്താണ് എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. | |
![]() | 'സഞ്ജുവിനോട് അയിത്തം പ്രഖ്യാപിക്കാന്‍ 'ടാക്റ്റിക്‌സ്' മാഹാത്മ്യം പറഞ്ഞിരുന്നവര്‍ തോറ്റു'; വിമര്‍ശനവുമായി ഷാഫി പറമ്പില്ഈ അവഗണന സഞ്ജുവിനോടും രാജ്യത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു | |
’ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു, ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ...’2011 ഓഗസ്റ്റ് 25ാം തീയതിയിലേതാണ് കത്ത്. ഷാഫി പറമ്പിലിന്റെ ഒപ്പുമുണ്ട് | ||
ഇപ്പോഴത്തെ അറസ്റ്റിന് കാരണം രാഹുലിന്റെ യാത്രയോടുള്ള അസ്വസ്ഥത; സിപിഎമ്മിന് തിണ്ണമിടുക്കെന്ന് ഷാഫി പറമ്പില്സിപിഎമ്മിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കേസ് അന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതല്‍ അല്ലെന്ന് മനസിലാക്കണം. | ||
'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്‍': ഷാഫി പറമ്പില്ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ | ||
പിഡിപ്പിച്ചെന്ന പരാതി കിട്ടിയിട്ടില്ല; പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും നല്‍കും; ഷാഫി പറമ്പില്പെണ്കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും. | ||
ഇപ്പോള്‍ അവതാരങ്ങളുടെ ചാകര; എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല?; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ്? | ||
'ഗുണ്ടാ പ്രമുഖരുടെ അഴിഞ്ഞാട്ടം'; റിജില്‍ മാക്കുറ്റിയെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)കെ റെയിലിന് എതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റതില്‍, ഡിവൈഎഫ്‌ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ |
Search results 1 - 15 of 32