• Search results for shane nigam
Image Title
SHANE

'എന്നെപ്പോലെയാവരുത് എന്ന് ഷെയിന്‍ നിഗത്തോട് പറയും, താരപദവി നിലനിര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെടണം' 

അപ്രതീക്ഷിതമായാണ് താന്‍ താരമായി മാറിയത് അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളല്ല

Published on 11th March 2020
shane

'ബാക്കി പ്രതിഫലം വാങ്ങാതെ വെയില്‍ പൂര്‍ത്തിയാക്കാം'; വീണ്ടും ക്ഷമ പറഞ്ഞ് ഷെയിന്‍ നിഗം, ജോബി ജോര്‍ജിന് കത്തയച്ചു

നിലവില്‍ 24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം

Published on 17th February 2020
mohanlal

ഷെയിന്‍ നിഗത്തിന് ലാലേട്ടന്റെ ആശംസ; ഉല്ലാസം പോസ്റ്റര്‍ എത്തി  

ഷെയിൻ നി​ഗത്തിനും സംഘത്തിന‌ും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

Published on 7th February 2020
sarjano

വിലക്ക് വില്ലൻ; വിക്രം ചിത്രത്തിൽ നിന്ന് ഷെയ്ൻ നിഗത്തിന് പകരം സർജാനോ ഖാലിദ് 

വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന തമിഴ് ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി

Published on 1st February 2020
mohanlal

'രമ്യയെ റീമയെ അങ്ങനെ നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം'; മോഹൻലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി

നിങ്ങളൊരു കംപ്ലീറ്റ് ആക്ടർ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്

Published on 14th January 2020
shane_nigam

'നിങ്ങളെല്ലാം എന്റെ സുഹൃത്തുക്കളായിരിക്കുന്നതില്‍ സന്തോഷം' ; ഇരട്ടി സന്തോഷത്തില്‍ പിറന്നാള്‍ ആഘോഷിച്ച് ഷെയ്ന്‍ (വിഡിയോ) 

വലിയപെരുന്നാള്‍ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് ഇക്കുറി ഷെയ്‌നിന്റെ ആഘോഷം

Published on 21st December 2019
shane_nigam

ബ്രേക്ക് അപ്പ് ഗാനത്തിനൊപ്പം ഷെയ്നിന്റെ തകർപ്പൻ ഡാൻസ്; കോളജ് കുട്ടികൾക്കൊപ്പം ചുവടുവച്ച് താരം (വിഡിയോ) 

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഒരു കൂട്ടം പെണ്‍ക്കുട്ടികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ഷെയ്‌നിന്റെ കിടിലന്‍ പ്രകടനം

Published on 19th December 2019
ANNA

'കഴിവുള്ള നടനും നല്ല മനുഷ്യനും',  ഷെയ്ൻ നി​ഗത്തിനൊപ്പമുള്ള ഏക സെൽഫി പങ്കുവച്ച് അന്ന ബെൻ 

ഇതാണ് കുമ്പളങ്ങി ചിത്രീകരിക്കുന്നതിനിടെ തങ്ങൾ ഒന്നിച്ചുള്ള ഏക ചിത്രമെന്നും അന്ന പറഞ്ഞു

Published on 15th December 2019
valiyaperunnal

'ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെയൊപ്പം പണിക്കിറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ'; ഇടിച്ചിട്ട് ഷെയ്ന്‍, വലിയപെരുന്നാള്‍ ട്രെയിലര്‍

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഡയലോഗുകളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 14th December 2019
shane

ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്നു; ഇത് തന്റെ വലിയ മോഹമെന്ന് താരം

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സിനിമ നിര്‍മിക്കുമെന്നാണ് ഷെയ്ന്‍ വെളിപ്പെടുത്തിയത്

Published on 14th December 2019
shane

'എന്നെക്കുറിച്ച് പറഞ്ഞത് ഞാന്‍ ക്ഷമിച്ചതുപോലെ, ഇതും ക്ഷമിക്കണം'; മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായും താരം കുറിച്ചു

Published on 11th December 2019
SHANE

പ്രണയിച്ചും നൃത്തം ചെയ്തും ഷെയ്‌നും ഹിമികയും; വലിയപെരുന്നാളിലെ ഗാനം പുറത്ത്

താഴ് വാരങ്ങള്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഷെയ്‌നിന്റെ പ്രണയമാണ് കാണിക്കുന്നത്

Published on 11th December 2019
shane_nigam

ഷെയ്‌നിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക്; നഷ്ടപരിഹാരം ഈടാക്കല്‍ ലക്ഷ്യം 

വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി

Published on 11th December 2019
SHANE_NIGAM

'മനോരോഗമാണെന്ന് പറയുന്നിടത്ത് എന്ത് ചര്‍ച്ച', ഷെയ്ൻ വിഷയത്തിൽ എല്ലാ സംഘടനകളും ഒന്നിച്ച് പിന്‍വാങ്ങിയത് ഇതുകൊണ്ടെന്ന് രഞ്ജിത്‌ 

‘നിർമാതാക്കൾക്ക് മനോവിഷമമാണോ  മനോരോഗമാണോ’ എന്ന ഷെയ്നിന്റെ പ്രസ്താവനയാണ് പ്രശ്നം കൂടുതൽ വഷളാക്കിയിരിക്കുന്നത്

Published on 10th December 2019
shane_nigam

'തോറ്റുകൊടുക്കാത്തതിന് എനിക്ക് നന്ദി', പോരാട്ടം പറഞ്ഞും പാട്ടു പാടിയും ഷെയ്ന്‍ നിഗം അവാര്‍ഡ് വേദിയില്‍; വിഡിയോ

കുമ്പങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളുടെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം

Published on 9th December 2019

Search results 1 - 15 of 51