• Search results for sharon raj
Image Title
greeshma_2

വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം 

ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം

Published on 25th January 2023
sharon_and_greeshma

ഷാരോണിനെ ​ഗ്രീഷ്മ കൊന്നത് പത്ത് മാസം നീണ്ട പദ്ധതിക്കൊടുവിൽ; കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും, നെയ്യാറ്റിൻകര കോടതിയിൽ വിചാരണ  

പത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം 25ന് മുമ്പ്

Published on 7th January 2023
greeshma_new

'ഷാരോണുമായി മകൾ പ്രണയത്തിലാണെന്ന് അറിഞ്ഞില്ല'- ജാമ്യ ഹർജി നൽകി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും 

ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേർത്തതെന്നാണ് ഹർജിയിൽ ഇരുവരും വാദിക്കുന്നത്

Published on 11th November 2022
greeshma_2

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു

തെളിവ് നശിപ്പിച്ചതിനാണ് ഇരുവരെയും പ്രതി ചേര്‍ത്തത്

Published on 31st October 2022
SHARON_RELATIVES

'കഷായം കുടിച്ച ദിവസം ധരിച്ച വസ്ത്രം പൊലീസ് ചോദിച്ചു'; അന്വേഷണത്തില്‍ തൃപ്തിയെന്ന് ബന്ധുക്കള്‍ 

ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ബന്ധുക്കള്‍

Published on 31st October 2022
shilpa_greeshma
jayarajan

'അവനെ വിളിച്ചു വരുത്തിയപ്പോള്‍ അമ്മ എന്തിന് പുറത്തുപോയി?; കൊലപാതകത്തില്‍ വീട്ടുകാർക്കും പങ്ക്'; ഗ്രീഷ്മ പഠിച്ച കള്ളിയെന്ന് ഷാരോണിന്റെ അച്ഛന്‍

വെട്ടുകാട് പള്ളിയില്‍ പോയി താലികെട്ടി, സിന്ദൂരം തൊട്ടു എന്നാണ് തങ്ങള്‍ക്ക് മനസ്സിലായത്

Published on 31st October 2022
greeshma_3

പൊലീസ് സ്റ്റേഷനില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയില്‍

ഉടന്‍ തന്നെ ഗ്രീഷ്മയെ നെടുമങ്ങാട്  താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Published on 31st October 2022
greeshma_2

നടത്തിയത് കൊടുംക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം; ജ്യൂസ് ചലഞ്ചില്‍ സംശയം, കഷായത്തിലേക്ക് മാറ്റി; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്‌

ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനി പൊലീസ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും  കണ്ടെത്തിയിരുന്നു

Published on 31st October 2022
sharon_raj_father

'ആദ്യഭര്‍ത്താവ് മരിക്കുമെന്ന് വിശ്വസിച്ചു'; ഗ്രീഷ്മ മുന്‍പും വിഷം നല്‍കിയെന്ന് ഷാരോണിന്റെ അമ്മ

ഷാരോണ്‍ രാജിനെ വനിതാ സുഹൃത്ത് വിളിച്ചുവരുത്തി കൊന്നതെന്ന് പിതാവ്.

Published on 30th October 2022
sharon

ദുരൂഹതകളൊഴിയാതെ ഷാരോണിന്റെ മരണം; വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും 

പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിതാ സുഹൃത്തില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും

Published on 30th October 2022
sharon

സർവത്ര ​ദുരൂഹത; ഷാരോണിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

വിശദമായ അന്വേഷണം നടക്കുമെന്നും മരണ കാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി ശിൽപ പറഞ്ഞു

Published on 29th October 2022
sharon_whatsapp

'അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെ ആകാമായിരുന്നു'; പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

'ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ട്'

Published on 29th October 2022
sharon_police

പെണ്‍കുട്ടി അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മരണമൊഴി; പരിശോധനാ ഫലത്തിന് കാത്ത് പൊലീസ്

കഷായം കുടിക്കുമ്പോള്‍ വളരെ കയ്പാണെന്ന് പെണ്‍കുട്ടി പറയുമ്പോള്‍, ഷാരോണ്‍ കളിയാക്കുമായിരുന്നു

Published on 29th October 2022
sharon_raj_new

കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്; ഷാരോണിന്റെ അവസാന ശബ്ദസന്ദേശം പുറത്ത്; ദുരൂഹതയേറുന്നു

ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന്  രക്തപരിശോധനാ ഫലം വ്യക്തമാക്കുന്നു

Published on 29th October 2022

Search results 1 - 15 of 16